രോഗം മൂര്‍ച്ഛിച്ച അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അയല്‍വാസി

രോഗം മൂര്‍ച്ഛിച്ച അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അയല്‍വാസി

ഡല്‍ഹി: രോഗം ബാധിച്ച് അവശനിലയിലായ അമ്മയ്ക്ക് ചികിത്സാ സഹായം തേടി അയല്‍വാസിയെ സമീപിച്ച പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ക്രൂര പീഡനത്തിന് ഇരയായി. ദില്ലിയിലാണ് സംഭവം. ജനുവരി 22നാണ് പെണ്‍കുട്ടി അയല്‍വാസിയുടെ അടുത്ത് സഹായം തേടിയെത്തിയത്. സംഭവം കേസായതിന് പിന്നാലെ അരുണ്‍ എന്ന...

Read moreDetails

സംവിധായകന്റെ പരാതി ; ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈക്കെതിരെ കേസ്

സംവിധായകന്റെ പരാതി ;  ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈക്കെതിരെ കേസ്

ഡല്‍ഹി : ബോളിവുഡ് സംവിധായകനും നിർമാതാവുമായ സുനീൽ ദർശൻ നൽകിയ പരാതിയിൽ ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈക്കും മറ്റു അഞ്ചു പേർക്കുമെതിരെ പകർപ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പോലീസ്. 'ഏക് ഹസീന തി ഏക് ദീവാന താ'എന്ന തന്റെ സിനിമ അനധികൃതമായി...

Read moreDetails

ഇനി വാക്സിൻ ആദായ വിൽപന ! ; കോവിഷീൽഡിനും കൊവാക്സിനും ഡോസിന് 275 രൂപയാകാൻ സാധ്യത

ഇനി വാക്സിൻ ആദായ വിൽപന ! ; കോവിഷീൽഡിനും കൊവാക്സിനും ഡോസിന് 275 രൂപയാകാൻ സാധ്യത

ന്യൂഡൽഹി: 100 കോടിയോളം പേർ കോവിഡിനെതിരായ ആദ്യ ഡോസ് വാക്സിനെടുത്ത രാജ്യത്ത് ഒടുവിൽ വാക്സിനുകൾക്ക് ഏകദേശം പത്തിലൊന്നായി വില കുറയാൻ വഴിയൊരുങ്ങുന്നു. കോവിഷീൽഡിനും െകാവാക്സിനും ഡോസിന് 275 രൂപയാകാനാണ് സാധ്യത. സ്വകാര്യ ആശുപത്രികളിൽ 150 രൂപ സർവിസ് ചാർജും നൽകണം. നിലവിൽ...

Read moreDetails

അനധികൃത റെയിൽവേ നിയമനങ്ങൾക്കെതിരെ ട്രെയിന്‍ കത്തിച്ച് പ്രതിഷേധം

അനധികൃത റെയിൽവേ നിയമനങ്ങൾക്കെതിരെ ട്രെയിന്‍ കത്തിച്ച് പ്രതിഷേധം

പട്ന: ബിഹാറിലെ ഗയ സ്‌റ്റേഷനിൽ റെയിൽവേ നിയമന പരീക്ഷയെച്ചൊല്ലിയുണ്ടായ പ്രതിഷേധത്തിനിടെ ഉദ്യോഗാർഥികൾ ട്രെയിനുകൾ തകർക്കുകയും തീയിടുകയും ചെയ്തു. റെയിൽവേയുടെ റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ക്രമക്കേടുകളാണ് പ്രതിഷേധത്തിന് വഴിവെച്ചത്. വ്യാപകമായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് റെയിൽവേയുടെ എൻ.ടി.പി.സി , ലെവൽ വൺ പരീക്ഷകൾ...

Read moreDetails

യുപിയിൽ കർഷകരെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി അമിത്ഷാ , ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച

യുപിയിൽ കർഷകരെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി അമിത്ഷാ  ,   ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച

ദില്ലി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ അമിത്ഷായുടെ നീക്കം. പ്രമുഖ നേതാക്കളുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയ അമിത്ഷാ ബിജെപിക്ക് പിന്തുണ തുടരണമെന്നഭ്യര്‍ത്ഥിച്ചു. കര്‍ഷക സമരത്തോടെ ഇടഞ്ഞു നില്‍ക്കുന്ന ജാട്ട് സമുദായത്തിന്‍റെ  അതൃപ്തി ബിജെപിക്ക് ദോഷമാകുമെന്ന്...

Read moreDetails

ദില്ലിയിലിറക്കാൻ അനുവദിക്കാത്ത ഫ്ലോട്ട് , ചെന്നൈയിലിറക്കി കയ്യടി നേടി സ്റ്റാലിൻ ; തമിഴകത്താകെ പ്രദർശനം

ദില്ലിയിലിറക്കാൻ അനുവദിക്കാത്ത ഫ്ലോട്ട് ,  ചെന്നൈയിലിറക്കി കയ്യടി നേടി സ്റ്റാലിൻ ;  തമിഴകത്താകെ പ്രദർശനം

ചെന്നൈ  : ദില്ലിയിലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശാനുമതി നിഷേധിച്ച ഫ്ലോട്ട് തമിഴ്നാട് ചെന്നൈയിലെ റിപ്പബ്ലിക് പരേഡിൽ പ്രദർശിപ്പിച്ചു. സ്വാതന്ത്യ സമര സേനാനികളായ വി.ഒ.ചിദംബരം പിള്ള, റാണിവേലു നാച്യാർ, വീര പാണ്ഡ്യ കട്ടബൊമ്മൻ, മരുതുപാണ്ഡ്യാർസഹോദരങ്ങൾ, മഹാകവി സുബ്രഹ്മണ്യഭാരതി തുടങ്ങിയവരുടെരൂപങ്ങളാണ് ഫ്ലോട്ടിൽ ഉൾപ്പെടുത്തിയത്....

Read moreDetails

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് 12കാരന് ദാരുണാന്ത്യം

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് 12കാരന് ദാരുണാന്ത്യം

ബക്സർ: റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കിടെ വൈദ്യുതാഘാതമേറ്റ് 12കാരന് ദാരുണാന്ത്യം. ബിഹാർ നാഥ്പൂർ സ്വദേശി ശുഭം കുമാറാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് കുട്ടികളെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബക്സർ ജില്ലയിലെ നാഥ്പൂർ സർക്കാർ പ്രൈമറി സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. റിപ്പബ്ലിക്ക് ദിനത്തിൽ...

Read moreDetails

യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും ; അന്വേഷണം ആരംഭിച്ചു

യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും ;  അന്വേഷണം ആരംഭിച്ചു

ദില്ലി : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും കണ്ടെത്തി. മധ്യപ്രദേശിലെ റേവയിലാണ് ഇത് കണ്ടെത്തിയത്. റേവ ജില്ലാ പോലീസ് സ്ഥലത്തെത്തി സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം. ദേശീയ പാത 30ലെ...

Read moreDetails

അഴിമതി സൂചിക : 180 രാജ്യങ്ങളിൽ ഇന്ത്യ 85-ാം സ്ഥാനത്ത്

അഴിമതി സൂചിക :  180 രാജ്യങ്ങളിൽ ഇന്ത്യ 85-ാം സ്ഥാനത്ത്

ന്യൂഡൽഹി: ട്രാൻസ്പരൻസി ഇൻറർനാഷണൽ തയ്യാറാക്കിയ ആഗോള അഴിമതി സൂചികയിൽ 40 പോയിേൻറാടെ ഇന്ത്യ 85-ാം സ്ഥാനത്ത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അഴിമതിയുടെ കാര്യത്തിൽ തമ്മിൽ ഭേദം ഇന്ത്യയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020ൽ 180 രാജ്യങ്ങളിൽ 86-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒരു സ്ഥാനം മാത്രമാണ്...

Read moreDetails

അരുണാചലില്‍ നിന്ന് കാണാതായ 17 കാരനെ ചൈനീസ് പട്ടാളം ഉടൻ ഇന്ത്യക്ക് കൈമാറും

അരുണാചലില്‍ നിന്ന് കാണാതായ 17 കാരനെ ചൈനീസ് പട്ടാളം ഉടൻ ഇന്ത്യക്ക് കൈമാറും

ഇറ്റാനഗര്‍ : അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് പട്ടാളം ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു. ഇതിനായുള്ള തിയതിയും മറ്റ് വിവരങ്ങളും ഉടൻ അറിയിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. കാലാവസ്ഥ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്നാണ് ചൈനീസ് പട്ടാളത്തിന്‍റെ...

Read moreDetails
Page 1666 of 1748 1 1,665 1,666 1,667 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.