ഗ്ലാമർ പോരാട്ടം, വാരണാസിയിലേക്ക് രാജ്യം ഉറ്റുനോക്കുന്നു; മാറി മറിഞ്ഞ് ലീഡ് നില, നരേന്ദ്ര മോദി മുന്നിൽ

ഗ്ലാമർ പോരാട്ടം, വാരണാസിയിലേക്ക് രാജ്യം ഉറ്റുനോക്കുന്നു; മാറി മറിഞ്ഞ് ലീഡ് നില, നരേന്ദ്ര മോദി മുന്നിൽ

ലഖ്നൗ: ആദ്യം പിന്നിലായെങ്കിലും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ലീഡ് തിരികെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിസിസി അധ്യക്ഷൻ അജയ് റായിയെ തന്നെ നിയോഗിച്ച് കോണ്‍ഗ്രസ് ശക്തമായ പോരാട്ടത്തിന് തന്നെയാണ് വാരണാസിയില്‍ ഇറങ്ങി തിരിച്ചത്. കടുത്ത പോരാട്ടത്തിന്‍റെ സൂചന നല്‍കി ആദ്യ മുന്നിലെത്താൻ...

Read moreDetails

പൂജ്യത്തിൽ നിന്ന് 40 ലേക്ക്; സംരക്ഷണ പദ്ധതി കടുവകളുടെ എണ്ണം കൂട്ടിയെന്ന് ഉദ്യോഗസ്ഥൻ

വയനാട് പടമലയിൽ പള്ളിയിൽ പോകാനിറങ്ങിയ സ്ത്രീയെ പിന്തുടർന്ന് കടുവ

മനുഷ്യന്‍റെ നിരന്തരമായ വേട്ടയാടലിനെ തുടര്‍ന്ന് ഇതിനകം വംശനാശം സംഭവിച്ച നിരവധി ജീവിവര്‍ഗങ്ങളുണ്ട്. പല പ്രദേശത്ത് നിന്നും ഇതിനകം തദ്ദേശീയ മൃഗങ്ങള്‍ പലതും അപ്രത്യക്ഷമായി. ഇത്തരമൊരു വംശനാശം ഭൂമിയുടെ ആവാസവ്യവസ്ഥയെയും അതിന്‍റെ സന്തുലിതാവസ്ഥയെയും തകർക്കുമെന്ന് തിരിച്ചറിഞ്ഞ ചിലര്‍, മൃഗങ്ങളെ അത്യന്തികമായ വംശനാശത്തില്‍ നിന്നും...

Read moreDetails

പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന് ഭർത്താവ്, തർക്കം; വഴക്കിനൊടുവിൽ ഭാര്യ ജീവനൊടുക്കി

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന ആവശ്യപ്പെട്ട ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ(31)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. പുഴുങ്ങിയ കോഴിമുട്ട കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഭർത്താവ് പൂജയോട് വഴക്കിട്ടിരുന്നു. ഭക്ഷണത്തിന്...

Read moreDetails

വാരണാസിയിൽ നരേന്ദ്രമോദി 6000 വോട്ടുകൾക്ക് പിന്നിൽ

ലോക നന്മയ്ക്കായി ഒന്നിക്കേണ്ട സമയം ; ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മോദി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ മണിക്കൂറിൽ ദേശീയ തലത്തിൽ ഇന്ത്യാ സംഖ്യം മുന്നിലെത്തി. എൻഡിഎ സഖ്യം യുപിയിൽ അടക്കം പിന്നിൽ പോയി. കേരളത്തിൽ യുഡിഎഫാണ് ആദ്യ സമയങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ ഒന്നേകാൽ മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ കേരളത്തിൽ ഒരു...

Read moreDetails

ആദ്യ റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ; ആറായിരത്തിലേറെ വോട്ടിന് കോൺഗ്രസ് മുന്നിൽ

ദക്ഷിണേന്ത്യയിൽ വൻ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ...

Read moreDetails

എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് മുഹമ്മദ് ഷഹബാസ് വീശിയ ചുവന്ന ടവല്‍

എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് മുഹമ്മദ് ഷഹബാസ് വീശിയ ചുവന്ന ടവല്‍

ഇന്ത്യന്‍ റെയില്‍വേയെ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെടിത്തിയിരിക്കുകയാണ് ഒരു പന്ത്രണ്ടുകാരന്‍. ബീഹാറിലെ സമസ്തിപൂരില്‍ സംഭവിക്കേണ്ടിയിരുന്ന ഒരു വലിയ അപകടം മുഹമ്മദ് ഷഹബാസ് എന്ന പന്ത്രണ്ടുകാരന്‍റെ ഇടപെടലിലൂടെയാണ് ഇല്ലാതായത്. മുസാഫർപൂർ റെയിൽവേ ലൈനിൽ ഭോല ടാക്കീസ് ​​ഗുംതിക്ക് സമീപമാണ് സംഭവം. ഷഹബാസും സുഹൃത്തുക്കളും...

Read moreDetails

‘യുപിയിൽ പ്രതിപക്ഷ പ്രവർത്തകരെ വീട്ടുതടങ്കലിലാക്കി, വോട്ടണ്ണലിൽ പങ്കെടുക്കുന്നത് തടയാൻ നീക്കം’: അഖിലേഷ് യാദവ്

മധ്യപ്രദേശിൽ ഇന്ത്യ സഖ്യമില്ല; കോൺഗ്രസിനെതിരെ വിമർശനവുമായി അഖിലേഷ് യാദവ്

ലഖ്നൌ: ഉത്തർപ്രദേശിലെ പല ജില്ലകളിലും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വോട്ടെണ്ണലിൽ പങ്കെടുക്കാൻ കഴിയാത്തവിധം വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്. കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്നും...

Read moreDetails

നിയമലംഘനം: ഒരുമാസത്തിനിടെ വാട്സ് ആപ് പൂട്ടിയത് 71 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ

നിയമലംഘനം: ഒരുമാസത്തിനിടെ വാട്സ് ആപ് പൂട്ടിയത് 71 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ

ന്യൂഡൽഹി: തട്ടിപ്പ് നടത്തിയെന്നും പ്ലാറ്റ്​ഫോമിന്റെ സ്വകാര്യത നയങ്ങൾ ലംഘിച്ചുവെന്നും കാണിച്ച് എല്ലാ വർഷവും വാട്സ് ആപ് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ നിരോധിക്കാറുണ്ട്. ഈ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് 2024 ഏപ്രിൽ ഒന്നിനും 2024 ഏപ്രിൽ 30നുമിടയിൽ മാത്രം വാട്സ് ആപ് താഴിട്ടത് 71...

Read moreDetails

ടി.വിയിൽ തെരഞ്ഞെടുപ്പ് ഫലം കണ്ടിരിക്കാതെ പാർട്ടി ആസ്ഥാനങ്ങളിലെത്താൻ പ്രവർത്തകർക്ക് കോൺഗ്രസ് നിർദേശം

ടി.വിയിൽ തെരഞ്ഞെടുപ്പ് ഫലം കണ്ടിരിക്കാതെ പാർട്ടി ആസ്ഥാനങ്ങളിലെത്താൻ പ്രവർത്തകർക്ക് കോൺഗ്രസ് നിർദേശം

ന്യൂഡൽഹി: വോട്ടെണ്ണൽ ദിവസം ടി.വിയിൽ ഫലം കാണുന്നതിന് പകരം മുഴുവൻ പ്രവർത്തകരും ജനാധിപത്യം സംരക്ഷിക്കാൻ വീടുകളിൽ നിന്നിറങ്ങണമെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തു. വോട്ടെണ്ണലിൽ ക്രമക്കേടുകൾ തടയാൻ പ്രവർത്തകർ ഡി.സി.സി, പി.സി.സി ആസ്ഥാനങ്ങളിൽ സജ്ജരായി നിൽക്കണമെന്നും കോൺഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർക്ക് നിർദേശം നൽകി....

Read moreDetails

തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉദ്ധവ് എൻ.ഡി.എയിലെത്തുമെന്ന് രവി റാണ; പകൽക്കിനാവെന്ന് ശിവസേന

തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉദ്ധവ് എൻ.ഡി.എയിലെത്തുമെന്ന് രവി റാണ; പകൽക്കിനാവെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയുടെ വളർച്ചയിൽ ബി.ജെ.പി നേതാക്കൾ അസ്വസ്ഥരാണെന്ന് പാർട്ടി നേതാവ് ആനന്ദ് ദുബെ. തെരഞ്ഞെടുപ്പ് ഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും ജയവും തോൽവിയും പ്രവചിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഉദ്ധവ് താക്കറെ എൻ.ഡി.എക്കൊപ്പം ചേരുമെന്ന ബി.ജെ.പി...

Read moreDetails
Page 167 of 1748 1 166 167 168 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.