• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിയമലംഘനം: ഒരുമാസത്തിനിടെ വാട്സ് ആപ് പൂട്ടിയത് 71 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ

by Web Desk 04 - News Kerala 24
June 3, 2024 : 10:57 pm
in India, News
0
A A
0
നിയമലംഘനം: ഒരുമാസത്തിനിടെ വാട്സ് ആപ് പൂട്ടിയത് 71 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ

ന്യൂഡൽഹി: തട്ടിപ്പ് നടത്തിയെന്നും പ്ലാറ്റ്​ഫോമിന്റെ സ്വകാര്യത നയങ്ങൾ ലംഘിച്ചുവെന്നും കാണിച്ച് എല്ലാ വർഷവും വാട്സ് ആപ് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ നിരോധിക്കാറുണ്ട്. ഈ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് 2024 ഏപ്രിൽ ഒന്നിനും 2024 ഏപ്രിൽ 30നുമിടയിൽ മാത്രം വാട്സ് ആപ് താഴിട്ടത് 71 ലക്ഷം ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്കാണ്.

വാട്സ് ആപ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടി മുൻനിർത്തിയാണ് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇക്കാലയളവിൽ ലോകത്താകെ 7,182,000 അക്കൗണ്ടുകളാണ് വാട്സ് ആപ് നിരോധിച്ചിട്ടുള്ളത്. അതിൽ 1,302,000 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചതാണ്. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ കൂടുതൽ അക്കൗണ്ടുകൾ നിരോധിക്കുമെന്നും വാട്സ് ആപ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാട്സ്ആപ്പ് മെഷീൻ ലേണിംഗും ഡാറ്റ അനലിറ്റിക്‌സും ഉപയോഗിച്ചാണ് സംശയാസ്പദമായ അക്കൗണ്ടുകൾ മുൻകൂട്ടി തിരിച്ചറിയുന്നതും നിരോധിക്കുന്നതും. ഉപയോക്താക്കൾക്ക് സുരക്ഷിതവും സുരക്ഷിതവുമായ അന്തരീക്ഷം നിലനിർത്താൻ ഇത്തരം നിരോധനം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.

സ്പാം, സ്‌കാമുകൾ, തെറ്റായ വിവരങ്ങൾ, ഹാനികരമായ ഉള്ളടക്കം എന്നിവയിൽ ഏർപ്പെടുന്ന വാട്സ് ആപ് അക്കൗണ്ടുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകളും വാട്സ് ആപ് നിരോധനത്തിന് മാനദണ്ഡമാക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടി.വിയിൽ തെരഞ്ഞെടുപ്പ് ഫലം കണ്ടിരിക്കാതെ പാർട്ടി ആസ്ഥാനങ്ങളിലെത്താൻ പ്രവർത്തകർക്ക് കോൺഗ്രസ് നിർദേശം

Next Post

രാജ്യം ആര് ഭരിക്കും, ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം; എട്ട് മണി മുതല്‍ വോട്ടെണ്ണല്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
73ന്റെ നിറവിൽ മോദി, പിറന്നാൾ ദിനത്തിൽ രാഹുലിന്റെ ‘ഒറ്റവരി ആശംസ’

രാജ്യം ആര് ഭരിക്കും, ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം; എട്ട് മണി മുതല്‍ വോട്ടെണ്ണല്‍

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് എങ്ങനെ?, ഒരുക്കിയ പ്രത്യേക ക്രമീകരണങ്ങള്‍ അറിയാം

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് എങ്ങനെ?, ഒരുക്കിയ പ്രത്യേക ക്രമീകരണങ്ങള്‍ അറിയാം

വോട്ടിംഗ് മെഷീനുകള്‍ക്ക് ഇരട്ടി സുരക്ഷ, തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസ്; നടപടി ബംഗാളില്‍

കേരളത്തിലെ വോട്ടെണ്ണല്‍ 20 കേന്ദ്രങ്ങളില്‍, എണ്ണുന്നത് എങ്ങനെ? നടപടിക്രമങ്ങള്‍ അറിയാം

വോട്ടെണ്ണല്‍: മൂന്ന് ജില്ലകളിലെ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ

വോട്ടെണ്ണല്‍: മൂന്ന് ജില്ലകളിലെ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ

ഇന്ന് സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴമുന്നറിയിപ്പ്

നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റും ഇടിയും, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021