ബോംബ് ഭീഷണി ; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പോലീസ്

ബോംബ് ഭീഷണി ; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി : ഘാസിപൂര്‍ മാണ്ഡി ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയുടെ അവകാശവാദങ്ങള്‍ വ്യാജമാണെന്ന് ഡല്‍ഹി പോലീസ്. ഭീകരാക്രമണ ശ്രമത്തിന് പിന്നില്‍ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് സംഘമാണോ ഉത്തരവാദിയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിലെ പ്രത്യേക സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു....

Read more

ചുമ നീണ്ടാല്‍ ക്ഷയപരിശോധന ; കോവിഡിനു പുതിയ ചികിത്സാ മാര്‍ഗരേഖയുമായി കേന്ദ്രം

കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്നുള്ള ചുമ 2-3 ആഴ്ചയിലേറെ നീണ്ടാല്‍ ക്ഷയത്തിന്റേത് ഉള്‍പ്പെടെ മറ്റു പരിശോധനകള്‍ കൂടി നടത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ ചികിത്സാ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചു. കോവിഡ് ചികിത്സയില്‍ അടിയന്തര ഉപയോഗാനുമതിയുള്ളത് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിറും മോണോക്ലോണല്‍ ആന്റിബോഡി മരുന്നായ...

Read more

ഉപഗ്രഹ ഇന്റര്‍നെറ്റ് ; സ്‌പെക്ട്രം ലേലത്തെച്ചൊല്ലി കമ്പനികള്‍ തമ്മില്‍ തര്‍ക്കം

ഉപഗ്രഹ ഇന്റര്‍നെറ്റ് ; സ്‌പെക്ട്രം ലേലത്തെച്ചൊല്ലി കമ്പനികള്‍ തമ്മില്‍ തര്‍ക്കം

ന്യൂഡല്‍ഹി : ഉപഗ്രഹ ഇന്റര്‍നെറ്റിനുള്ള സ്‌പെക്ട്രം എങ്ങനെ നല്‍കണമെന്നതു സംബന്ധിച്ച് ടെലികോം കമ്പനികള്‍ വിരുദ്ധ ധ്രുവങ്ങളില്‍. ഉപഗ്രഹ ഇന്റര്‍നെറ്റിനുള്ള സ്‌പെക്ട്രം ലേലത്തിലൂടെ മാത്രമേ നല്‍കാവൂ എന്ന് റിലയന്‍സ് ജിയോ വീണ്ടും ടെലികോം റെഗുലേറ്ററി അതോറിറ്റിയോടു ശുപാര്‍ശ ചെയ്തു. എന്നാല്‍ എതിരാളിയായ എയര്‍ടെല്‍...

Read more

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞു ; മരണസംഖ്യയിലും കുറവ്

കൊവിഡ് വ്യാപനം രൂക്ഷം ; രാജ്യത്ത് ഒമിക്രോണ്‍ ബാധ രൂക്ഷമാകില്ലെന്ന് വിലയിരുത്തല്‍

ദില്ലി : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. 2,35,000 ആയാണ് പ്രതിദിന കേസുകള്‍ കുറഞ്ഞത്. മരണസംഖ്യ 250 ആയും കുറഞ്ഞു. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പത് ശതമാനം കുറഞ്ഞു....

Read more

75 വര്‍ഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകും

75 വര്‍ഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകും

ന്യൂഡല്‍ഹി : 75 വര്‍ഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകി ആരംഭിക്കും. എല്ലാ വര്‍ഷവും രാവിലെ 10 മണിക്കാണ് പരേഡ് ആരംഭിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം 10.30 നാണ് ആരംഭിക്കുകയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എ.എന്‍.ഐയോട് പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ്...

Read more

ടിപിആര്‍ നിരക്കില്‍ കേരളം രണ്ടാമത് ; ഏറ്റവും കൂടുതല്‍ ഗോവയില്‍

ടിപിആര്‍ നിരക്കില്‍ കേരളം രണ്ടാമത് ; ഏറ്റവും കൂടുതല്‍ ഗോവയില്‍

തിരുവനന്തപുരം : രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്ത്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി.പി.ആര്‍ കുതിച്ചുയര്‍ന്നു. ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65...

Read more

ഇന്ത്യ ലോകത്തിനു പ്രതീക്ഷയുടെ പൂച്ചെണ്ട് നല്‍കുന്നു : മോദി

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തികഫോറം ഉച്ചകോടിയില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ലോകത്തിനു പ്രതീക്ഷയുടെ പൂച്ചെണ്ടുനല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുദിവസത്തെ ഉച്ചകോടിയുടെ ആദ്യദിനമായ തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു മോദിയുടെ പ്രസംഗം. കോവിഡ്, കാലാവസ്ഥാവ്യതിയാനം, രാജ്യത്തെ...

Read more

ഒരിക്കലും പ്രദേശം വിട്ടില്ല , ജന്മം നല്‍കിയത് 29 കുഞ്ഞുങ്ങള്‍ക്ക് ; ഒടുവില്‍ കോളര്‍വാലി യാത്രയായി

ഒരിക്കലും പ്രദേശം വിട്ടില്ല ,  ജന്മം നല്‍കിയത് 29 കുഞ്ഞുങ്ങള്‍ക്ക്  ;  ഒടുവില്‍ കോളര്‍വാലി യാത്രയായി

ഭോപ്പാൽ : മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ പെഞ്ച് ടൈഗർ റിസർവിൽ 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കോളാർവാലി എന്നറിയപ്പെടുന്ന ടി 15 കടുവ ചത്തു. പ്രായാധിക്യം മൂലമുള്ള അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 16 വയസ്സുള്ള കോളർവാലി 2008 മുതൽ 2018...

Read more

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി

ദില്ലി: രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത ആവശ്യം അംഗീകരിച്ച് പഞ്ചാബ് തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഫെബ്രുവരി 14 ന് നടത്താനാൻ തീരുമാനിച്ച തെരഞ്ഞെടുപ്പാണ് 20 ലേക്ക് മാറ്റിയത്. ഗുരു രവി ദാസ് ജയന്തി ആഘോഷം കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. നേരത്തെ...

Read more

ഉത്തരാഖണ്ഡ് മഹിളാ കോൺഗ്രസ് അധ്യക്ഷയെ കോൺഗ്രസ് പുറത്താക്കി ; നടപടി ബിജെപിയിൽ ചേരാനിരിക്കെ

ഉത്തരാഖണ്ഡ് മഹിളാ കോൺഗ്രസ് അധ്യക്ഷയെ കോൺഗ്രസ് പുറത്താക്കി ;  നടപടി ബിജെപിയിൽ ചേരാനിരിക്കെ

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പാർട്ടിവിടൽ പ്രഖ്യാപനങ്ങളും ഒപ്പം പുറത്താക്കലും. ഉത്തരാഖണ്ഡിൽ മറുകണ്ടം ചാടാനൊരുങ്ങുന്ന നേതാക്കൾക്കെതിരെ ബിജെപിക്ക് പിന്നാലെ കോൺഗ്രസും നടപടിയെടുക്കുകയാണ്. മഹിളാ കോൺഗ്രസ് അധ്യഷ സരിത ആര്യയെ കോൺഗ്രസ് പുറത്താക്കി....

Read more
Page 1672 of 1738 1 1,671 1,672 1,673 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.