ഇന്ത്യയില്‍ 5.3 കോടിയാളുകള്‍ തൊഴില്‍ അന്വേഷിക്കുന്നു : സിഎംഐഇ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 5.3 കോടിയാളുകള്‍ തൊഴില്‍ അന്വേഷിക്കുന്നു : സിഎംഐഇ റിപ്പോര്‍ട്ട്

ദില്ലി : ഇന്ത്യയില്‍ 5.3 കോടി പേര്‍ തൊഴില്‍ അന്വേഷിക്കുന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്. ഇവരില്‍ മൂന്നര കോടിയാളുകള്‍ സജീവമായി ജോലി അന്വേഷിക്കുന്നുണ്ട്. 1.7 കോടിയാളുകള്‍ക്ക് ജോലി ആവശ്യമാണെങ്കിലും സജീവമായി അന്വേഷിക്കുന്നില്ല. ജോലി ആവശ്യമുള്ളവരില്‍ വലിയൊരു വിഭാഗം...

Read more

നിക്കിയുടെ ഫ്ലാറ്റിൽ മോഷണം നടത്തിയത് 19 കാരൻ ; നഷ്ടപ്പെട്ടത് തിരിച്ചുതന്നാൽ പരാതിയില്ലെന്ന് നടി

നിക്കിയുടെ ഫ്ലാറ്റിൽ മോഷണം നടത്തിയത് 19 കാരൻ  ; നഷ്ടപ്പെട്ടത് തിരിച്ചുതന്നാൽ പരാതിയില്ലെന്ന് നടി

ചെന്നൈ : തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയുടെ ഫ്ലാറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. സംഭവത്തില്‍ നിക്കി താമസിക്കുന്ന അപ്പാര്‍ട്ട്‌മെൻറിലെ ജോലിക്കാരനായ 19കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നടി താമസിക്കുന്ന ചെന്നൈയിലെ റോയാപേട്ടിലെ ഫ്‌ളാറ്റിലാണ് മോഷണം നടന്നത്. കവര്‍ച്ചയില്‍ ഒരു ലക്ഷത്തിലധികം രൂപ വില...

Read more

ജയിച്ചാൽ യോ​ഗി ആദിത്യനാഥ് സൃഷ്ടിക്കുന്ന റെക്കോർഡുകൾ ഇവയാണ്…

ജയിച്ചാൽ യോ​ഗി ആദിത്യനാഥ് സൃഷ്ടിക്കുന്ന റെക്കോർഡുകൾ ഇവയാണ്…

ലക്നൗ : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  മത്സരിക്കുമോയെന്നും ഏത് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുകയെന്നുമുള്ള ചോദ്യത്തിന് വിരാമമായി. ​ ഗൊരഖ്പൂർ (അർബൻ) സീറ്റിൽ നിന്ന് വിജയിച്ചാൽ, ബിജെപി ഭൂരിപക്ഷം നേടിയാൽ, യോഗി ആദിത്യനാഥ് തുടർച്ചയായി രണ്ടാം തവണയും...

Read more

കേസ് കൂടുന്നു , പരിശോധനയും കൂട്ടിയെന്ന് കേന്ദ്രം ; കേരളമടക്കം ആറിടത്തേക്ക് കേന്ദ്ര സംഘം വരുന്നു

പൊതുപരിപാടികൾ പാടില്ല ;  തൃശൂരിലും കോഴിക്കോട്ടും വയനാട്ടിലും നിയന്ത്രണം കടുക്കും

ദില്ലി: കൊവിഡ് കണക്ക് ഉയരുന്നതിനിടെ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ സ്ഥിതിയിൽ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യവകുപ്പ്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരള, ദില്ലി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യത്തിലാണ് ആശങ്ക രേഖപ്പെടുത്തിയത്. ഈ ആറ് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘത്തെ അയച്ചതായി മന്ത്രാലയം...

Read more

ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയ പതിനേഴുകാരനെ തിരികെയെത്തിക്കാൻ ശ്രമം തുടരുന്നുവെന്ന് സേന

ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയ പതിനേഴുകാരനെ തിരികെയെത്തിക്കാൻ ശ്രമം തുടരുന്നുവെന്ന് സേന

ദില്ലി : അരുണാചൽ പ്രദേശിലെ അതിർത്തി മേഖലയിൽ നിന്ന് ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയ പതിനേഴുകാരനെ തിരികെ എത്തിക്കാൻ ശ്രമങ്ങൾ തുടങ്ങിയെന്ന് കരസേന. ചൈനീസ് സേനയുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇന്നലെ അപ്പർ...

Read more

ഗോവ തെരഞ്ഞെടുപ്പ് ; ബിജെപി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് ; മനോഹർ പരീക്കറിന്റെ മകന് സീറ്റില്ല

ഗോവ തെരഞ്ഞെടുപ്പ് ;  ബിജെപി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് ;  മനോഹർ പരീക്കറിന്റെ മകന് സീറ്റില്ല

ദില്ലി : ഗോവയിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാക്ലിൻ മണ്ഡലത്തിൽ നിന്നും മത്സരിക്കും. മനോഹർ പരീക്കറിന്റെ മകന് ബിജെപി സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പട്ടികയിലില്ല. 34 അംഗ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ഭാരതീയ ജനതാ...

Read more

രാജ്യ പുരോഗതിയിലാണ് നമ്മുടെ പുരോഗതി : പ്രധാനമന്ത്രി

രാജ്യ പുരോഗതിയിലാണ് നമ്മുടെ പുരോഗതി : പ്രധാനമന്ത്രി

ദില്ലി : ജനങ്ങളുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ആസാദി കേ അമൃത് മഹോത്സവ്’ ദേശീയ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. രാഷ്ട്രം നമ്മിലും, നമ്മൾ രാഷ്ട്രത്തിലും നിലനിൽക്കുന്നു എന്ന തിരിച്ചറിവാണ് പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിൽ രാജ്യത്തിൻറെ ശക്തിയായി...

Read more

ഇന്ത്യയുടെ ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയം

ഇന്ത്യയുടെ ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയം

ഒഡീഷ : ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. ''ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ അഡ്വാന്‍സ്ഡ് വേരിയന്റ് ഐഎന്‍എസ് വിശാഖപട്ടണത്തില്‍ നിന്ന് പരീക്ഷിച്ചു....

Read more

പ്രധാനമന്ത്രിയുടെ മൗനമാണ് അദ്ദേഹത്തിന്റെ ഉത്തരം ; വിമര്‍ശനവുമായി രാഹുല്‍

സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി ; മോദി പ്രസംഗം നിര്‍ത്തി : പരിഹാസവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ മൗനമാണ് അദ്ദേഹത്തിന്റെ ഉത്തരം. മോദി മൗനം പാലിക്കുന്നത് അദ്ദേഹത്തിന് താല്‍പ്പര്യമില്ലാത്തത് കൊണ്ടാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ''റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്...

Read more

ഞായറാഴ്ച പ്രാർത്ഥനാ ദിനമാണ് – പോളിംഗ് വേണ്ട ; മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ

ഞായറാഴ്ച പ്രാർത്ഥനാ ദിനമാണ് – പോളിംഗ് വേണ്ട ; മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ

മണിപ്പൂർ : മണിപ്പൂരിലെ ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പുനഃക്രമീകരിക്കണമെന്ന് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 27 ഞായറാഴ്ചയാണ്. അന്നേ ദിവസം ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർത്ഥനാ ദിനമായതിനാൽ ആദ്യ ഘട്ടം മാറ്റിവെയ്ക്കണമെന്ന് എഎംസിഒ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു....

Read more
Page 1678 of 1748 1 1,677 1,678 1,679 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.