ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർധന

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർധന

ന്യൂഡൽഹി: കഴിഞ്ഞ 15 വർഷത്തിനിടെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി റിപ്പോർട്ട്. 2009 മുതൽ 2024 വരെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർധനയാണുണ്ടായത്. 2009ലെ തെരഞ്ഞെടുപ്പിൽ 368 രാഷ്ട്രീയ...

Read more

മഹാത്മാഗാന്ധി വളരെ പ്രശസ്തനായിരുന്നു; എന്നാൽ അദ്ദേഹത്തെ ലോകമറിഞ്ഞത് ഗാന്ധി സിനിമയിലൂടെ -നരേന്ദ്രമോദി

മഹാത്മാഗാന്ധി വളരെ പ്രശസ്തനായിരുന്നു; എന്നാൽ അദ്ദേഹത്തെ ലോകമറിഞ്ഞത് ഗാന്ധി സിനിമയിലൂടെ -നരേന്ദ്രമോദി

ന്യൂഡൽഹി: 1982 ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് ഒന്നുമറിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എ.ബി.പി ന്യൂസ് ചാനലിനുനൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വളരെ പ്രശസ്തനായ വ്യക്തിയായിരുന്നു ഗാന്ധി. അതേസമയം, ലോകത്തിന് അദ്ദേഹത്തെ കുറിച്ച് വലിയ...

Read more

ഡൽഹിയിൽ ജലക്ഷാമം രൂക്ഷം; പൈപ്പ് ഉപയോഗിച്ച് കാർ കഴുകിയാൽ 2,000 രൂപ പിഴ

ഡൽഹിയിൽ ജലക്ഷാമം രൂക്ഷം; പൈപ്പ് ഉപയോഗിച്ച് കാർ കഴുകിയാൽ 2,000 രൂപ പിഴ

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കടുത്ത ചൂട് തുടരുന്നതിനിടെ ജലക്ഷാമവും രൂക്ഷമാകുന്നു. ശുദ്ധജലത്തിന്റെ ഉപഭോഗവും പാഴാക്കലും നിരീക്ഷിക്കാനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ ജല ബോർഡ് സി.ഇ.ഒയ്ക്ക് മന്ത്രി അതിഷി നിർദേശം നൽകി. കുടിവെള്ളം പാഴാക്കുന്നവരിൽനിന്നും വീടുകളിലെ ആവശ്യത്തിനു നൽകുന്ന ജലം വ്യാവസായിക ആവശ്യത്തിന്...

Read more

ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ കൂടി അറസ്റ്റിൽ

ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ കൂടി അറസ്റ്റിൽ

ബംഗളൂരു: ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റു ചെയ്തു. നവീൻ ഗൗഡ, ചേതൻ കുമാർ എന്നിവരെ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയിൽ എത്തിയപ്പോഴാണ് എസ്.ഐ.ടി അറസ്റ്റു...

Read more

ബ്രിജ്ഭൂഷൺ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബ്രിജ്ഭൂഷൺ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ലഖ്നോ: ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകനും ബി.ജെ.പി സ്ഥാനാർഥിയുമായ കൈസർജങ് കരൺ ഭൂഷൺ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗോണ്ടയിൽ ബുധനാഴ്ചയായിരുന്നു സംഭവം. വാഹനവ്യൂഹത്തിൽ ബ്രിജ്ഭൂഷണാണോ കരൻ സിങ് ആണോ ഉണ്ടായിരുന്നത് എന്നത് വ്യക്തമല്ല. വാഹന വ്യൂഹം...

Read more

സുരക്ഷയാണ് പ്രധാനം; ഇൻഡിഗോ വിമാനത്തിൽ വനിതകൾക്ക് മറ്റ് വനിത യാത്രികരുടെ അടുത്ത് സീറ്റ് തെര​ഞ്ഞെടുക്കാം

സുരക്ഷയാണ് പ്രധാനം; ഇൻഡിഗോ വിമാനത്തിൽ വനിതകൾക്ക് മറ്റ് വനിത യാത്രികരുടെ അടുത്ത് സീറ്റ് തെര​ഞ്ഞെടുക്കാം

ന്യൂഡൽഹി: ഇൻഡിഗോയിൽ വിമാനത്തിൽ വനിത യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ സൗകര്യമൊരുക്കുന്നു. അതനുസരിച്ച് ഇനി മുതൽ വനിതകൾക്ക് മറ്റ് വനിത സഹയാത്രികരുടെ അടുത്ത് തന്നെ സീറ്റുകൾ ബുക്ക് ചെയ്യാം. ആരൊക്കെയാണ് യാത്രയിൽ തന്റെ അടുത്തിരിക്കുന്നത് എന്നത് മുൻകൂട്ടി അറിയാനും വനിതകൾക്ക് അവസരമൊരുക്കും....

Read more

49 ഡിഗ്രി കടന്ന് രാജ്യതലസ്ഥാനത്തെ താപനില; ഉഷ്ണതരംഗത്തിൽ വലഞ്ഞ് വടക്കേ ഇന്ത്യ

ചുട്ട് പൊള്ളി ബെംഗളൂരു, ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനം

ദില്ലി: വടക്കേ ഇന്ത്യ കടുത്ത ഉഷ്ണതരംഗത്തിന്‍റെ പിടിയിലാണ്. രാജസ്ഥാനിലെ ചുരു, ഹരിയാനയിലെ സിർസ എന്നീ സ്ഥലങ്ങളിൽ താപനില 50 ഡിഗ്രി കടന്നു. ദില്ലിയിലെ മൂന്ന് കാലാവസ്ഥാ സ്റ്റേഷനുകളിൽ 49 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തി. ഐഎംഡിയുടെ റിപ്പോർട്ട് പ്രകാരം മുങ്കേഷ്പൂരിലും നരേലയിലും...

Read more

സേലത്ത് ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ചികിത്സയിൽ

സേലത്ത് ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ചികിത്സയിൽ

സേലം: തമിഴ്നാട് സേലത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ആശുപത്രിയിൽ. എസ്‍പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷൻ ആന്‍റ് റിസർച്ചിലെ കുട്ടികളാണ് അവശരായത്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവം. തുടർന്ന് ഹോസ്റ്റലിലെ കിച്ചണ്‍ അടച്ചുപൂട്ടി. തിങ്കളാഴ്ച 20 വിദ്യാർത്ഥികള്‍ക്കാണ് ആദ്യം...

Read more

‘ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ല’: അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി: വിവാദ മദ്യനയ കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജസ്ട്രി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്നാണ് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍...

Read more

രാജ്യത്തെ 4000ത്തോളം സിനിമ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ; വന്‍ പ്രഖ്യാപനം

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

മുംബൈ: സിനിമ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) സിനിമ ലൗവേര്‍സ് ഡേയായി മെയ് 31 ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഓഫര്‍. പിവിആര്‍...

Read more
Page 168 of 1737 1 167 168 169 1,737

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.