പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു ; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ദില്ലി : രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കൊവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച്ച ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി...

Read more

അതിര്‍ത്തിയില്‍ ഭീഷണി ഒഴിഞ്ഞിട്ടില്ല ; ചൈനപ്പട്ടാളത്തെ ശക്തമായി നേരിടും : കരസേനാ മേധാവി

അതിര്‍ത്തിയില്‍ ഭീഷണി ഒഴിഞ്ഞിട്ടില്ല ; ചൈനപ്പട്ടാളത്തെ ശക്തമായി നേരിടും : കരസേനാ മേധാവി

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ചൈനയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ചൈനീസ് പട്ടാളത്തെ ശക്തമായി നേരിടുമെന്നും കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ. സേനാദിനത്തിനു മുന്നോടിയായി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ ചൈനയുമായി ചര്‍ച്ച നടത്തുമ്പോഴും ഏറ്റുമുട്ടലിനുള്ള സന്നാഹങ്ങളൊരുക്കലും...

Read more

അറുപതു പിന്നിട്ടവര്‍ക്കെല്ലാം കരുതല്‍ വാക്സിന്‍ പരിഗണനയില്‍

വാക്‌സീന്റെ കാലാവധി കൂട്ടലില്‍ ആശങ്കപ്പെട്ട് ആശുപത്രികള്‍

ന്യൂഡല്‍ഹി : അറുപതു പിന്നിട്ട എല്ലാവര്‍ക്കും കരുതല്‍ വാക്‌സിന്‍ നല്‍കുന്നത് പരിഗണനയിലെന്ന് ദേശീയ സാങ്കേതിക ഉപദേശകസമിതി (എന്‍.ടി.എ.ജി.ഐ.). ഈ വിഭാഗത്തില്‍പ്പെട്ട അനുബന്ധരോഗമുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് വിപുലമാക്കാനാണ് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 60 പിന്നിട്ട 13.70 കോടി പേരാണ് ഇന്ത്യയിലുള്ളത്....

Read more

കുൽ​ഗാമിൽ ഏറ്റുമുട്ടൽ , തിരിച്ചടിച്ച് ഇന്ത്യ ; ജയ്ഷേ ഭീകരനെ വധിച്ചു , പോലീസുകാരന് വീരമൃത്യു

കുൽ​ഗാമിൽ ഏറ്റുമുട്ടൽ ,  തിരിച്ചടിച്ച് ഇന്ത്യ ;  ജയ്ഷേ ഭീകരനെ വധിച്ചു , പോലീസുകാരന് വീരമൃത്യു

കശ്മീർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് വീരമൃത്യു. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. തിരിച്ച‌ടിച്ച ഇന്ത്യൻ സൈന്യം ഒരു ഭീകരനെ വധിച്ചു. ജയ്ഷേ ഭീകരനെയൊണ് വധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Read more

മലയാളിയായ എസ്. സോമനാഥ് ഐ.എസ്.ആർ.ഒയുടെ പുതിയ മേധാവി

മലയാളിയായ എസ്. സോമനാഥ് ഐ.എസ്.ആർ.ഒയുടെ പുതിയ മേധാവി

ബംഗളൂരു: മലയാളിയും മുതിർന്ന റോക്കറ്റ് ശാസ്ത്രജ്ഞനുമായ ഡോ. എസ്. സോമനാഥ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ (ഐ.എസ്.ആർ.ഒ) പുതിയ മേധാവിയാകും. നിലവിലെ ചെയർമാൻ കെ. ശിവൻ ജനുവരി 14ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വി.എസ്.എസ്.സി)...

Read more

മകളുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ , പിതാവ് ഞെട്ടി ; പീഡനക്കേസില്‍ യുവാവിനായി തെരച്ചില്‍

മകളുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ,  പിതാവ് ഞെട്ടി ;  പീഡനക്കേസില്‍ യുവാവിനായി തെരച്ചില്‍

ഭോപാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെതിരേ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഭോപാലിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന 26കാരനെതിരെയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തത്. പ്രതി നിലവിൽ ഒളിവിലാണെന്നും ഇയാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണെന്നും...

Read more

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; പഞ്ചാബ് സർക്കാരിനെതിരെ സ്മൃതി ഇറാനി

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ;  പഞ്ചാബ് സർക്കാരിനെതിരെ സ്മൃതി ഇറാനി

ദില്ലി : പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയത് ആരാണെന്ന് സ്മൃതി ചോദിച്ചു. മോദിയുടെ സഞ്ചാര പാത ഡി.ജി.പി ചോർത്തി നൽകി. പോലീസ് സർക്കാരുമായി ഒത്തുചേർന്ന് നടത്തുന്ന പ്രവർത്തി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഇറാനി പറഞ്ഞു. പഞ്ചാബ്...

Read more

ഒമിക്രോൺ ജലദോഷപ്പനി പോലെ ; ആർക്കും വരാം , ഭീതി വേണ്ട

ഒമിക്രോൺ ജലദോഷപ്പനി പോലെ ;  ആർക്കും വരാം ,  ഭീതി വേണ്ട

ദില്ലി : ഡെൽറ്റ വകഭേദത്തിനു ശേഷം കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ ഭീതിയോടെയാണ് ലോകം കാണുന്നത്. അതിന്റെ വ്യാപനശേഷി കൂടുതലാണെന്നതുതന്നെ കാരണം. എന്നാൽ ഒമിക്രോൺ ജലദോഷപ്പനി പോലെ എല്ലാവർക്കും വന്നു പോകാമെന്നും ഗുരുതരാവസ്ഥയിലേക്കോ മരണങ്ങളിലേക്കോ നയിക്കുകയില്ലെന്നുമാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഭയപ്പെടുത്തുന്ന അസുഖമായി...

Read more

മോഷണത്തിനിടെ വിശന്നാല്‍ എന്തുചെയ്യും ! കിച്ച്ഡിയുണ്ടാക്കിയത് മാത്രം ഓര്‍മ , കള്ളന്‍ പിടിയില്‍

മോഷണത്തിനിടെ വിശന്നാല്‍ എന്തുചെയ്യും !  കിച്ച്ഡിയുണ്ടാക്കിയത് മാത്രം ഓര്‍മ ,  കള്ളന്‍ പിടിയില്‍

ഗുവാഹാട്ടി : മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിച്ച്ഡിയുണ്ടാക്കിയ കള്ളൻ പോലീസിന്റെ പിടിയിലായി. അസമിലെ ഗുവാഹാട്ടിയിലാണ് കവർച്ചയ്ക്കിടെ കിച്ച്ഡിയുണ്ടാക്കാൻ ശ്രമിച്ചതോടെ മോഷ്ടാവിന് പിടിവീണത്. കഴിഞ്ഞദിവസം ഗുവാഹാട്ടി ഹെങ്കരാബാരിയിലായിരുന്നു സംഭവം. ആളില്ലാത്ത വീട് നോക്കിയാണ് കള്ളൻ മോഷ്ടിക്കാൻ കയറിയത്. കവർച്ചയ്ക്കിടെ വിശന്നതോടെ അടുക്കളയിൽ കയറി...

Read more

കാസ്റ്റിങ് ഡയറക്ടറാണെന്ന വ്യാജേന ലൈംഗിക ചൂഷണം ; യുവാവ് അറസ്റ്റില്‍

കാസ്റ്റിങ് ഡയറക്ടറാണെന്ന വ്യാജേന ലൈംഗിക ചൂഷണം ;  യുവാവ് അറസ്റ്റില്‍

മുംബൈ : സിനിമകളിലേക്കും വെബ് സീരിയലുകളിലേക്കും നടീനടന്മാരെ തെരഞ്ഞെടുക്കുന്ന കാസ്റ്റിങ് ഡയറക്ടറാണെന്ന വ്യാജേന യുവതികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കാൻ ശ്രമിച്ചയാളെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഏതാനും ബംഗാളിസിനിമകളിൽ അഭിനയിച്ചിട്ടുള്ള കൊൽക്കത്ത നിവാസിയുടെ പരാതിയിലാണ് ഓംപ്രകാശ് തിവാരിയെന്ന ഇരുപത്തിനാലുകാരനെ കഴിഞ്ഞദിവസം പിടികൂടിയത്. മുംബൈയിലെ ചലച്ചിത്രനിർമാണസ്ഥാപനത്തിൽ...

Read more
Page 1680 of 1738 1 1,679 1,680 1,681 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.