ദില്ലി : ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ പ്രസംഗത്തിനിടെ ടെലിംപ്രോപ്റ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് പ്രസംഗം കുറച്ച് നേരം നിര്‍ത്തിവെച്ചിരുന്നു. ഈ സംഭവത്തെ ട്രോളിയാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്....
Read moreഡല്‍ഹി : ഘാസിപൂര്‍ മാണ്ഡി ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയുടെ അവകാശവാദങ്ങള്‍ വ്യാജമാണെന്ന് ഡല്‍ഹി പോലീസ്. ഭീകരാക്രമണ ശ്രമത്തിന് പിന്നില്‍ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് സംഘമാണോ ഉത്തരവാദിയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിലെ പ്രത്യേക സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു....
Read moreന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്നുള്ള ചുമ 2-3 ആഴ്ചയിലേറെ നീണ്ടാല്‍ ക്ഷയത്തിന്റേത് ഉള്‍പ്പെടെ മറ്റു പരിശോധനകള്‍ കൂടി നടത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ ചികിത്സാ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചു. കോവിഡ് ചികിത്സയില്‍ അടിയന്തര ഉപയോഗാനുമതിയുള്ളത് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിറും മോണോക്ലോണല്‍ ആന്റിബോഡി മരുന്നായ...
Read moreന്യൂഡല്‍ഹി : ഉപഗ്രഹ ഇന്റര്‍നെറ്റിനുള്ള സ്‌പെക്ട്രം എങ്ങനെ നല്‍കണമെന്നതു സംബന്ധിച്ച് ടെലികോം കമ്പനികള്‍ വിരുദ്ധ ധ്രുവങ്ങളില്‍. ഉപഗ്രഹ ഇന്റര്‍നെറ്റിനുള്ള സ്‌പെക്ട്രം ലേലത്തിലൂടെ മാത്രമേ നല്‍കാവൂ എന്ന് റിലയന്‍സ് ജിയോ വീണ്ടും ടെലികോം റെഗുലേറ്ററി അതോറിറ്റിയോടു ശുപാര്‍ശ ചെയ്തു. എന്നാല്‍ എതിരാളിയായ എയര്‍ടെല്‍...
Read moreദില്ലി : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. 2,35,000 ആയാണ് പ്രതിദിന കേസുകള്‍ കുറഞ്ഞത്. മരണസംഖ്യ 250 ആയും കുറഞ്ഞു. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പത് ശതമാനം കുറഞ്ഞു....
Read moreന്യൂഡല്‍ഹി : 75 വര്‍ഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകി ആരംഭിക്കും. എല്ലാ വര്‍ഷവും രാവിലെ 10 മണിക്കാണ് പരേഡ് ആരംഭിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം 10.30 നാണ് ആരംഭിക്കുകയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എ.എന്‍.ഐയോട് പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ്...
Read moreതിരുവനന്തപുരം : രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്ത്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി.പി.ആര്‍ കുതിച്ചുയര്‍ന്നു. ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65...
Read moreന്യൂഡല്‍ഹി : സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തികഫോറം ഉച്ചകോടിയില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ലോകത്തിനു പ്രതീക്ഷയുടെ പൂച്ചെണ്ടുനല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുദിവസത്തെ ഉച്ചകോടിയുടെ ആദ്യദിനമായ തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു മോദിയുടെ പ്രസംഗം. കോവിഡ്, കാലാവസ്ഥാവ്യതിയാനം, രാജ്യത്തെ...
Read moreഭോപ്പാൽ : മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ പെഞ്ച് ടൈഗർ റിസർവിൽ 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കോളാർവാലി എന്നറിയപ്പെടുന്ന ടി 15 കടുവ ചത്തു. പ്രായാധിക്യം മൂലമുള്ള അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 16 വയസ്സുള്ള കോളർവാലി 2008 മുതൽ 2018...
Read moreദില്ലി: രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത ആവശ്യം അംഗീകരിച്ച് പഞ്ചാബ് തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഫെബ്രുവരി 14 ന് നടത്താനാൻ തീരുമാനിച്ച തെരഞ്ഞെടുപ്പാണ് 20 ലേക്ക് മാറ്റിയത്. ഗുരു രവി ദാസ് ജയന്തി ആഘോഷം കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. നേരത്തെ...
Read more