ബംഗ്ലൂരു: കര്‍ണാടകയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതിയും നല്‍കി. പോലീസ് അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നതോടെ ഒളിവിൽപ്പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗ കൊനനേരു സ്വദേശി സുമയാണ്...
Read moreചെന്നൈ: 13,990 പേർക്ക് കൂടി തമിഴ്നാട്ടിൽ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 6190 പേർക്ക് രോഗം കണ്ടെത്തി. 11 മരണം കൂടി റിപ്പോർട്ട് ചെയ്തു. 17.4 % ആണ് ചെന്നൈയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8.7 % ആണ് സംസ്ഥാനത്തെ...
Read moreദില്ലി: കൊവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല. സംസ്ഥാനാന്തര യാത്രക്കാർക്കും പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രം പരിശോധന മതി. അടിയന്തര ശസ്‌ത്രക്രിയകൾക്ക് കൊവിഡ് പരിശോധന...
Read moreന്യൂഡൽഹി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനം കൂടുതൽ നിയന്ത്രണങ്ങൾ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന രീതിക്കു നിയന്ത്രണം കൊണ്ടുവരും. പാഴ്‌സൽ വിതരണം, ഹോം ഡെലിവറി എന്നിവ തടസ്സം കൂടാതെ നടത്തും. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് വിളിച്ചു...
Read moreദില്ലി : തെരഞ്ഞെടുപ്പ് 80:20 അനുപാതങ്ങൾ തമ്മിലുള്ള യുദ്ധമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഹിന്ദു-മുസ്ലിം അനുപാതത്തെ സൂചിപ്പിക്കുന്നതാണ് യോഗി ഉദ്ധരിച്ച കണക്കുകൾ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ മതപരമായി വിഭജിക്കുന്ന് പരാമർശമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ...
Read moreലഖ്‌നൗ : രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിനെ 80 ഉം 20 ഉം തമ്മിലുള്ള പോരാട്ടമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ഹിന്ദു-മുസ്ലിം ജനസംഖ്യാ അനുപാതത്തെ സൂചിപ്പിച്ചുകൊണ്ടാണ് യോഗിയുടെ വിവാദ പ്രസ്താവനയെന്നാണ് വിമര്‍ശനം ഉയരുന്നത്. ലഖ്‌നൗവില്‍...
Read moreന്യൂഡൽഹി : പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് രൂപം നൽകിയത്. ചണ്ഡിഗഡ് ഡിജിപി, എൻഐഎ ഐജി, ഹൈക്കോടതി...
Read moreന്യൂഡല്‍ഹി : നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൊവിഡ്. 150 ഓളം കോടതി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. സുപ്രീം കോടതിയില്‍ ആകെ 32 ജഡ്ജിമാരുണ്ട്, 3,000 ജീവനക്കാരും ജോലി ചെയ്യുന്നു. അതേസമയം ഏഴ് ദിവസത്തിനിടെ രാജ്യത്ത് കേസുകളുടെ എണ്ണം ആറിരട്ടിയായി ഉയര്‍ന്നു....
Read moreന്യൂഡൽഹി : ഇംഗ്ലീഷിലെ വിചിത്രമായ വാക്കുകൾ ഉപയോഗിക്കുന്നതിന്റെ പേരിൽ നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന നേതാവാണ് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. സാധാരണക്കാർക്ക് മനസ്സിലാകാത്ത സങ്കീർണമായ വാക്കുകൾ ഉപയോഗിച്ച് പലപ്പോഴും അദ്ദേഹം ട്വീറ്റ് ചെയ്യാറുണ്ട്. പുതിയ വാക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ബി.ജെ.പിയ്ക്കുള്ള...
Read moreപനജി : നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗോവ ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് ഒഴുക്ക്. യുവമോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനൻ ടിൽവേ കോൺഗ്രസിൽ ചേർന്നു. ഇന്നലെ വൈകിട്ടോടെയാണ് ഗജാനന്റെ കോൺഗ്രസ് പ്രവേശനം. ബിജെപിക്ക് യാതൊരു മൂല്യങ്ങളും ഇല്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും...
Read moreCopyright © 2021