• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യത്ത് 2.71 ലക്ഷം പുതിയ കോവിഡ് രോഗികള്‍ ; പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ്

by Web Desk 01 - News Kerala 24
January 16, 2022 : 10:38 am
in India, News
Reading Time: 1 min read
0
A A
0
രാജ്യത്ത് 2.71 ലക്ഷം പുതിയ കോവിഡ് രോഗികള്‍ ; പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ്

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2.71 ലക്ഷം പുതിയ കോവിഡ് കേസുകൾ. 314 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,86,066 ആയി. മൊത്തം അണുബാധയുടെ 4.18 ശതമാനമാണ് ആക്ടീവ് കേസുകൾ. ദേശീയ കോവിഡ് വിമുക്തി നിരക്ക് 94.51 ആയി കുറഞ്ഞു. 7,743 ആണ് ഒമിക്രോൺ രോഗികളുടെ എണ്ണം. ഡെയ്ലി പോസിറ്റിവിറ്റി റേറ്റ് (ഡി.പി.ആർ) 16.66 ൽ നിന്ന് 16.28 ആയി കുറഞ്ഞു. 13.69 ആണ് വീക്ക്ലി പോസ്റ്റിവിറ്റി നിരക്ക്.

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ 42,462 ആണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം. ഇത് മുൻപത്തെ ദിവസത്തെക്കാൾ 749 രോഗികൾ കുറവാണ്. 71,70,483 ആണ് സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം. 125 പുതിയ ഒമിക്രോൺ രോഗികളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 1,730 ആയി. 20,718 ആണ് ഡെൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം. അതേസമയം നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ജനുവരി 22 വരെയാണ് നിരോധനം നീട്ടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നീതി തേടി ഡബ്ല്യൂ.സി.സി ; വനിതാ കമ്മീഷനെ കാണുന്നു

Next Post

പത്തനംതിട്ട ട്രഷറിയില്‍ തട്ടിപ്പ് ; നാല് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പത്തനംതിട്ട ട്രഷറിയില്‍ തട്ടിപ്പ് ; നാല് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

പത്തനംതിട്ട ട്രഷറിയില്‍ തട്ടിപ്പ് ; നാല് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉണ്ടോ? കുടിക്കാം മൂന്ന് നേരം കട്ടന്‍ ചായ

ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉണ്ടോ? കുടിക്കാം മൂന്ന് നേരം കട്ടന്‍ ചായ

പാര്‍ക്കിങ് തര്‍ക്കം ; പച്ചക്കറി വില്‍പനക്കാരിയെ മര്‍ദിച്ച് ഡോക്ടറും സംഘവും

പാര്‍ക്കിങ് തര്‍ക്കം ; പച്ചക്കറി വില്‍പനക്കാരിയെ മര്‍ദിച്ച് ഡോക്ടറും സംഘവും

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

താലിബാന്‍ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടത് ; ചൈന പുതിയ പാത വെട്ടിത്തെളിക്കുന്നു : കോടിയേരി ബാലകൃഷ്ണന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021