ദില്ലി: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ യുപി പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. നോയിഡയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് യുപി പോലീസ് പറഞ്ഞു. ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലായിരുന്നു നോയിഡയിലിന്റെ...
Read moreDetailsമുംബൈ: കൈക്കൂലി കേസിൽ ഗെയിൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടറും മലയാളിയുമായ ഇഎസ് രംഗനാഥനെ സിബിഐ അറസ്റ്റ് ചെയ്തു. രംഗനാഥൻ അടക്കം ആറ് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിൽ പണവും ആഭരണങ്ങളും കണ്ടെത്തിയെന്ന് സിബിഐ അറിയിച്ചു. ഗെയിലിന്റെ...
Read moreDetailsലക്നൗ : ഉത്തർപ്രദേശിൽ അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി വിട്ട മൂന്നാമത്തെ മന്ത്രി ദാരാ സിങ് ചൗഹാനും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ (എസ്പി) ചേർന്നു. അപ്‌നാദൾ എംഎൽഎ ആർ.കെ.വർമയും ഇന്നു സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ദാരാ സിങ് ചൗഹാനെയും...
Read moreDetailsന്യൂഡൽഹി: രണ്ടുവർഷമായി നാശം വിതക്കുന്ന കോവിഡ് മഹാമാരി അവസാനിക്കാറായെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. കോവിഡ് മഹാമാരി ഇനി അധിക കാലം നീണ്ടുനിൽക്കില്ല അടുത്തുതന്നെ അവസാനിക്കും. കോവിഡിനെതിരെ പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധം വാക്സിനേഷനാണെന്നും വാഷിങ്ടണിലെ ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായി ഡോ. കുതുബ് മഹമൂദ് പറയുന്നു....
Read moreDetailsദില്ലി : ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കളംപിടിക്കാന്‍ നിരവധി വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയാല്‍ ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂര്‍ ശുദ്ധജലവും വൈദ്യുതിയും ലഭ്യമാക്കുമെന്നാണ് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
Read moreDetailsഗോവ : ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കളംപിടിക്കാന്‍ നിരവധി വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയാല്‍ ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂര്‍ ശുദ്ധജലവും വൈദ്യുതിയും ലഭ്യമാക്കുമെന്നാണ് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
Read moreDetailsചെന്നൈ : മുതിർന്ന മാധ്യമ പ്രവർത്തകൻ സാം രാജപ്പ (77) കാനഡയിൽ മകന്റെ വസതിയിൽ അന്തരിച്ചു. കൊൽക്കൊത്തയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ദ സ്റ്റേറ്റ്സ്മാനിൽ ദീർഘകാലം പത്രപ്രവർത്തകനായിരുന്ന സാം സീനിയർ എഡിറ്ററായാണ് വിരമിച്ചത് . ഇന്ത്യാ ടുഡെ, ഡെക്കാൻ ക്രോണിക്കിൾ എന്നിവയിലും പ്രവർത്തിച്ചു. മാതൃഭൂമി...
Read moreDetailsഭോപാല്‍ : തെരുവില്‍ പച്ചക്കറി വില്‍പന നടത്തുന്ന സ്ത്രീയെയും മകനെയും ഒരു സംഘം യുവാക്കള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്‍ഡോറിലാണ് മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച രാവിലെ പാര്‍ക്കിങ്ങിനെ ചൊല്ലി പച്ചക്കറി വില്‍പനക്കാരിയും...
Read moreDetailsന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2.71 ലക്ഷം പുതിയ കോവിഡ് കേസുകൾ. 314 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,86,066 ആയി. മൊത്തം അണുബാധയുടെ...
Read moreDetailsമുംബൈ : മുംബൈയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ദുർഗാ നഗറിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപമാണ് അപകടമുണ്ടായത്. മണൽ നിറച്ചെത്തിയ ലോറി ഓട്ടോറിക്ഷയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന...
Read moreDetails