ഗുവാഹാട്ടി : മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിച്ച്ഡിയുണ്ടാക്കിയ കള്ളൻ പോലീസിന്റെ പിടിയിലായി. അസമിലെ ഗുവാഹാട്ടിയിലാണ് കവർച്ചയ്ക്കിടെ കിച്ച്ഡിയുണ്ടാക്കാൻ ശ്രമിച്ചതോടെ മോഷ്ടാവിന് പിടിവീണത്. കഴിഞ്ഞദിവസം ഗുവാഹാട്ടി ഹെങ്കരാബാരിയിലായിരുന്നു സംഭവം. ആളില്ലാത്ത വീട് നോക്കിയാണ് കള്ളൻ മോഷ്ടിക്കാൻ കയറിയത്. കവർച്ചയ്ക്കിടെ വിശന്നതോടെ അടുക്കളയിൽ കയറി...
Read moreമുംബൈ : സിനിമകളിലേക്കും വെബ് സീരിയലുകളിലേക്കും നടീനടന്മാരെ തെരഞ്ഞെടുക്കുന്ന കാസ്റ്റിങ് ഡയറക്ടറാണെന്ന വ്യാജേന യുവതികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കാൻ ശ്രമിച്ചയാളെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഏതാനും ബംഗാളിസിനിമകളിൽ അഭിനയിച്ചിട്ടുള്ള കൊൽക്കത്ത നിവാസിയുടെ പരാതിയിലാണ് ഓംപ്രകാശ് തിവാരിയെന്ന ഇരുപത്തിനാലുകാരനെ കഴിഞ്ഞദിവസം പിടികൂടിയത്. മുംബൈയിലെ ചലച്ചിത്രനിർമാണസ്ഥാപനത്തിൽ...
Read moreചെന്നൈ : അച്ഛനുമമ്മയും നഷ്ടമായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധുക്കളടക്കം ഒമ്പതുപേരെ പോലീസ് അറസ്റ്റുചെയ്തു. പ്രതികളിലൊരാൾ 77-കാരനാണ്. വിഴുപുരം ജില്ലയിലെ സെഞ്ചിക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. മാതൃസഹോദരിയുടെ മുപ്പത്തിരണ്ടുകാരനായ മകൻ, വെങ്കടേശൻ (77), ഇളയരാജ (28), എം. വെങ്കടേശൻ (24), പ്രഭു...
Read moreമുംബൈ : രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രാരംഭ ഓഹരി വില്പനയ്ക്കായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. 15 ലക്ഷംകോടി മൂല്യത്തോടെയാകും പൊതുമേഖല സ്ഥാപനമായ എൽഐസി ഐപിഒ വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നടപടിക്രമങ്ങൾക്കായി ജനുവരി അവസാനത്തോടെ സെബിയെ സമീപിക്കുമെന്നാണ് സൂചന....
Read moreന്യൂഡല്‍ഹി : വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അധികൃതര്‍. ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇലോണ്‍ മസ്‌കിന്റെ...
Read moreന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. കേസുകൾ വരുംദിവസങ്ങളിൽ കുറഞ്ഞേക്കുമെന്നും അദ്ദേഹം പ്രതീക്ഷയർപ്പിച്ചു. പോസിറ്റിവിറ്റി നിരക്ക് വെച്ച് കേസുകളുടെ കുതിച്ചുചാട്ടമുണ്ടോ ഇല്ലയോ എന്നത് നിർണയിക്കാനാകില്ലെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. അതേസമയം ഡൽഹിയിൽ ഇന്നും 25000 ഓളം...
Read moreഅല്‍വര്‍ : രാജസ്ഥാനിലെ അല്‍വറില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളി. കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി അല്‍വര്‍ എസ്പി പറഞ്ഞു. സംസാരശേഷിയും കേള്‍വിയുമില്ലാത്ത പെണ്‍കുട്ടി അത്യാസന്ന നിലയിലാണ്. വഴിയാത്രക്കാരില്‍ നിന്ന് വിവരം...
Read moreന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ മേൽപ്പാലത്തിൽ 20 മിനിറ്റ് കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ സമിതി രൂപീകരിക്കും. ദേശീയ അന്വേഷണ ഏജൻസി...
Read moreദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ദില്ലിയില്‍ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തില്‍ അധികം പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന കണക്കില്‍ എത്തി. തലസ്ഥാനത്തെ കോവിഡ് കണക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റവും...
Read moreദില്ലി : കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച ഇന്ന് നടക്കും. ഹോട്ട്‌സ്പ്രിംഗ് മേഖലയിലെ സൈനിക പിന്‍മാറ്റമാകും പ്രധാന ചര്‍ച്ച. പാംഗോംങ് തടാകത്തിന് കുറുകെ പാലം നിര്‍മ്മിച്ച് ചൈന പുതിയ പ്രകോപനം സൃഷ്ടിച്ചത്...
Read moreCopyright © 2021