• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗേറ്റ് അഡ്മിറ്റ് കാർഡ് ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം ; വിശദാംശങ്ങൾ വെബ്സൈറ്റിൽ

by Web Desk 04 - News Kerala 24
January 15, 2022 : 4:15 pm
in India, News
Reading Time: 1 min read
0
A A
0
ഗേറ്റ് അഡ്മിറ്റ് കാർഡ് ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം ;  വിശദാംശങ്ങൾ വെബ്സൈറ്റിൽ

ദില്ലി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) അഡ്മിറ്റ് കാർഡുകൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഖരഗ്പൂർ ഇന്ന് പുറത്തിറക്കും. ഗേറ്റ് 2022 അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റായ gate.iitkgp.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അവരുടെ എൻറോൾമെന്റ് ഐഡികളോ അല്ലെങ്കിൽ ഇമെയിൽ ഐഡികളും പാസ്‌വേഡുകളും ഉപയോ​ഗിക്കാം. ഗേറ്റ് 2022 പരീക്ഷകൾ 2022 ഫെബ്രുവരി 5-ന് ആരംഭിച്ച് 2022 ഫെബ്രുവരി 13 ന് അവസാനിക്കപം. സ്‌ക്രൈബ് തിരഞ്ഞെടുക്കൽ , സാനിറ്റൈസേഷൻ ഉൾപ്പെടെയുള്ള പരീക്ഷാ കേന്ദ്രം തയ്യാറാക്കൽ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ 2022 ഫെബ്രുവരി 4-ന് ആരംഭിക്കും. “അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ജനുവരി 15, 2022 മുതൽ ലഭ്യമാണ്,” ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു പ്രസ്താവനയിൽ പറയുന്നു.

ഗേറ്റ് 2022 രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടക്കുക. ആദ്യത്തേത് രാവിലെ 9 മുതൽ 12 വരെയും അടുത്തത് 2:30 നും 5:30 നും ഇടയിൽ. അഡ്മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഔദ്യോഗിക വെബ്സൈറ്റ് gate.iitkgp.ac.in സന്ദർശിക്കുക. ലിങ്കിൽ, “അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക” എന്നതിൽ ക്ലിക്ക് ചെയ്യുക. അടുത്ത വിൻഡോയിൽ ഗേറ്റ് 2022 ഐഡിയും മറ്റ് ലോഗിൻ വിവരങ്ങളും ചേർക്കുക. GATE 2022 അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യുക

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടിപി കേസ് പ്രതിയുടെ വീടാക്രമിച്ച സംഭവം ; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

Next Post

കഞ്ചാവ് സംഘങ്ങള്‍ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നു ; തിരുവനന്തപുരത്ത് മരിച്ചത് അഞ്ച് പെൺകുട്ടികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കഞ്ചാവ് സംഘങ്ങള്‍ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നു  ;  തിരുവനന്തപുരത്ത് മരിച്ചത് അഞ്ച് പെൺകുട്ടികൾ

കഞ്ചാവ് സംഘങ്ങള്‍ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നു ; തിരുവനന്തപുരത്ത് മരിച്ചത് അഞ്ച് പെൺകുട്ടികൾ

യു.പി തെരഞ്ഞെടുപ്പ് ; യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽനിന്ന് മത്സരിക്കും

യു.പി തെരഞ്ഞെടുപ്പ് ; യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽനിന്ന് മത്സരിക്കും

ജനുവരി 16 സ്റ്റാര്‍ട്ട് അപ് ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ജനുവരി 16 സ്റ്റാര്‍ട്ട് അപ് ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മരുന്നിന് ക്ഷാമമില്ല :  വിശദീകരിച്ച് മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് കൊവിഡ് മരുന്നിന് ക്ഷാമമില്ല : വിശദീകരിച്ച് മന്ത്രി വീണ ജോർജ്

വയനാട്ടില്‍ ആസിഡ് ആക്രമണം ;  അമ്മയ്ക്കും മകള്‍ക്കും പരുക്ക്

വയനാട്ടില്‍ ആസിഡ് ആക്രമണം ; അമ്മയ്ക്കും മകള്‍ക്കും പരുക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021