ചെന്നൈ : തമിഴ്നാട്ടില്‍ 11 പുതിയ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളും ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാകും പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക....
Read moreന്യൂഡല്‍ഹി : കൊറോണ വകഭേദമായ ഒമിക്രോണിന്റെ മൂന്നുനാല് ഉപവകഭേദങ്ങള്‍കൂടി കണ്ടെത്തിയെന്നും വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമെന്നും ദേശീയ സാങ്കേതികസമിതി (എന്‍.ടി.എ.ജി.ഐ.) അധ്യക്ഷന്‍ ഡോ. എന്‍.കെ. അറോറ. വകഭേദങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങള്‍ എന്നിവയില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു....
Read moreദില്ലി: ഇനി ഇന്ത്യയിൽ നിന്ന് മാമ്പഴം അമേരിക്കയിലെത്തും. അമേരിക്കയിലെ കാർഷിക വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണിത്. അമേരിക്കയിലുള്ളവർക്ക് ഇനി ഇന്ത്യയിൽ നിന്ന് മികച്ച ഗുണനിലവാരമുള്ള മാമ്പഴങ്ങൾ ലഭ്യമാകും. കൊവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിലെ യുഎസ്‌ഡിഎ ഇൻസ്പെക്ടർമാർക്ക് ഇന്ത്യ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന്...
Read moreബംഗളൂരു: കർണാടകയിലെ ചാമരാജ്നഗറിൽ സർക്കാർ ഹയർ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 70 വിദ്യാർഥികൾ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ചികിത്സ തേടി. കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണത്തിനൊപ്പം കഴിച്ച സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ ചാമരാജ്നഗറിലെ ഹാനൂർ താലൂക്കിലെ വടകെഹള്ളി ഗ്രാമത്തിലെ...
Read moreന്യൂഡൽഹി: ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി നീട്ടി പ്രത്യേക്ഷ നികുതി വകുപ്പ്. 2021-22 വർഷത്തെ ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി മാർച്ച് 15 വരെയാണ് ദീർഘിപ്പിച്ചത്. കോവിഡ് മൂലം റിട്ടേൺ സമർപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെന്ന നികുതിദായകരുടെ പരാതിയെ തുടർന്നാണ്...
Read moreഭോപ്പാല്‍: മധ്യപ്രദേശില്‍ ചത്ത കുരങ്ങന്റെ ശവസംസ്‌കാരത്തില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ആയിരത്തിയഞ്ഞൂറോളം പേര്‍ പങ്കെടുത്തു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ നിരവധിപേര്‍ ഒളിവിലാണ്. മധ്യപ്രദേശിലെ രാജ്ഘഡ് ജില്ലയിലെ ദാലുപുര ഗ്രാമത്തിലാണ് സംഭവം. ഡിസംബര്‍ 29നാണ് കുരങ്ങന്‍ ചത്തത്....
Read moreദില്ലി: ഉത്തർപ്രദേശ് ബിജെപിയിൽ രാജി തുടരുന്നു. മറ്റൊരു എംഎൽഎ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു. ബിദുനയിലെ എംഎൽഎ ആയ വിനയ് ഷാക്കിയ ആണ് രാജിവെച്ചത്. ഇതോടെ മന്ത്രി സ്വാമി പ്രസാദ് മൗര്യക്കൊപ്പം രാജിവെച്ച എംഎൽഎമാരുടെ എണ്ണം നാലായി. ഉത്തർപ്രദേശില്‍ ബിജെപിക്ക് വന്‍...
Read moreദില്ലി: ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ നേരിയ കുറവുണ്ടായി. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം വ്യാഴാഴ്ച്ച നടക്കും. 24 മണിക്കൂറിൽ...
Read moreഒഡിഷ ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ പ്രസവാവധി 180 ദിവസമാക്കി ഉയർത്തി ഒഡിഷ സർക്കാർ. ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വനിതാ ജീവനക്കാർക്കും അവധി ആനുകൂല്യം ലഭിക്കും. മുമ്പ് 90 ദിവസമായിരുന്നു പ്രസവാവധി. പ്രസവാനുകൂല്യ (ഭേദഗതി)...
Read moreദില്ലി : തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി രാഹുൽ ഗാന്ധി. രാജ്യത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഇറ്റലിക്ക് പോയ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിപക്ഷത്തിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരവെയാണ് അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച...
Read moreCopyright © 2021