റബ്ബർ ബിൽ 2022 ; കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രസർക്കാർ

റബ്ബർ ബിൽ 2022 ; കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രസർക്കാർ

ദില്ലി : റബ്ബര്‍ മേഖലയ്ക്കായി നിർമ്മിച്ച 1947-ലെ റബ്ബര്‍ ആക്ട് റദ്ദാക്കി, റബ്ബര്‍ (പ്രൊമോഷന്‍ & ഡെവലപ്‌മെന്റ്) ബില്‍ 2022 എന്ന പേരില്‍ പുതിയ നിയമ നിര്‍മ്മാണത്തിനായി കേന്ദ്രം മുന്നോട്ട്. കരടു ബില്ലിന്റെ പകര്‍പ്പ് വാണിജ്യ വകുപ്പിന്റെയും, (https://commerce.gov.in) റബ്ബര്‍ ബോര്‍ഡിന്റെയും...

Read moreDetails

ലൈംഗിക തൊഴിലാളിക്ക് നോ പറയാന്‍ അവകാശമുണ്ട് ; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ലൈംഗിക തൊഴിലാളിക്ക് നോ പറയാന്‍ അവകാശമുണ്ട് ; ഭാര്യക്ക് ഇല്ലാത്തത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി : സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തിനെതിരേ ഏതൊരാൾക്കും ബലാത്സംഗത്തിന് കേസ് നൽകാമെന്നിരിക്കേ വിവാഹിതരായ സ്ത്രീകൾക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാൻ കഴിയുമെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയുടെ സമ്മതമല്ലാത്ത ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. ലൈംഗിക തൊഴിലാളികൾക്ക് പോലും തന്റെ...

Read moreDetails

ഉത്തര്‍പ്രദേശിലെ നേതാക്കളുടെ കൂട്ടരാജി വലിയ കാര്യമല്ല ; ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് ബിജെപി

ഉത്തര്‍പ്രദേശിലെ നേതാക്കളുടെ കൂട്ടരാജി വലിയ കാര്യമല്ല ; ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് ബിജെപി

ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ പിന്നാക്ക വിഭാഗ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് വലിയ കാര്യമല്ലെന്ന് ബിജെപി. തങ്ങള്‍ക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. പിന്നാക്ക വിഭാഗനേതാക്കളായ മന്ത്രിമാരും എംഎല്‍എമാരും...

Read moreDetails

വായുവിലെ കൊറോണ വൈറസ് : ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നു പഠനം

വായുവിലെ കൊറോണ വൈറസ് : ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നു പഠനം

ന്യൂഡല്‍ഹി : നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നു പഠനം. ഈ സമയത്തിനുള്ളില്‍ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാല്‍ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റില്‍ വൈറസിന്റെ രോഗം പടര്‍ത്താനുള്ള ശേഷിയില്‍ നേരിയ കുറവുണ്ടാകും. ശേഷം,...

Read moreDetails

രാജ്യത്ത് കോവിഡ് തരംഗം ആഞ്ഞടിക്കുന്നു ; 2.67 ലക്ഷം പേര്‍ക്കുകൂടി രോഗം ; ടി.പി.ആർ 14.7%

രാജ്യത്ത് കോവിഡ് തരംഗം ആഞ്ഞടിക്കുന്നു ; 2.67 ലക്ഷം പേര്‍ക്കുകൂടി രോഗം ; ടി.പി.ആർ 14.7%

ന്യൂഡൽഹി : രാജ്യത്ത് വെള്ളിയാഴ്ചയും കോവിഡ് കേസുകളിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 4.83 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയരുകയും ചെയ്തു....

Read moreDetails

52 വയസ്സുകാരിയെ കത്രികകൊണ്ട് കഴുത്തറുത്തു കൊന്നു ; നാലു പേർ അറസ്റ്റിൽ

52 വയസ്സുകാരിയെ കത്രികകൊണ്ട് കഴുത്തറുത്തു കൊന്നു ; നാലു പേർ അറസ്റ്റിൽ

ന്യൂഡൽഹി : 52 വയസ്സുകാരിയെ കത്രിക ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. വടക്കുകിഴക്കൻ ‍ഡൽ‌ഹിയിൽ മോഷണശ്രമത്തിനിടെ സ്ത്രീയെ കല്ല് ഉപയോഗിച്ച് ഇടിച്ചതായും പോലീസ് വ്യക്തമാക്കി. ജനുവരി 11 ന് നടന്ന സംഭവത്തിൽ താര ബോധ് എന്ന സ്ത്രീയെയാണു...

Read moreDetails

ദേശീയ ലോക്ക്ഡൗണില്ലെന്ന സൂചന നൽകി പ്രധാനമന്ത്രി ; രാജ്യത്ത് കൊവിഡ് ഉയർന്ന് തന്നെ

ദേശീയ ലോക്ക്ഡൗണില്ലെന്ന സൂചന നൽകി പ്രധാനമന്ത്രി  ; രാജ്യത്ത് കൊവിഡ് ഉയർന്ന് തന്നെ

ദില്ലി: ദേശീയ ലോക്ക്ഡൗൺ ഇല്ലെന്ന സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വാക്സീനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും അതിജീവിച്ചത് പോലെ...

Read moreDetails

ഡെലിവറി പങ്കാളിയുടെ അപകട മരണം : ഭാര്യയ്ക്ക് ജോലി , മകന്‍റെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കാമെന്ന് സൊമാറ്റോ

ഡെലിവറി പങ്കാളിയുടെ അപകട മരണം :  ഭാര്യയ്ക്ക് ജോലി , മകന്‍റെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കാമെന്ന് സൊമാറ്റോ

ദില്ലി: ഡെലിവറി പങ്കാളിയായ സലിൽ ത്രിപാഠി റോഡപകടത്തിൽ മരിച്ചതിൽ ദുഃഖം രേഖപ്പെടുത്തി സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. ത്രിപാഠിയുടെ കുടുംബത്തിനെ സഹായിക്കാൻ കമ്പനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി ഒൻപതിന് ദില്ലി പോലീസ് കോണ്‍സ്റ്റബിളായ മഹേന്ദ്ര ഓടിച്ച കാറിടിച്ചാണ് ദില്ലിയിലെ...

Read moreDetails

ബിജെപിയിൽ കൊഴിഞ്ഞുപോക്ക് , സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എസ്പിയും കോൺഗ്രസും , കളംനിറഞ്ഞ് യുപി

ബിജെപിയിൽ കൊഴിഞ്ഞുപോക്ക് ,  സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എസ്പിയും കോൺഗ്രസും ,  കളംനിറഞ്ഞ് യുപി

ദില്ലി: തെരഞ്ഞെടുപ്പ് അടുത്ത വേളയിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ വലഞ്ഞ് യുപി ബിജെപി. രണ്ട് ദിവസത്തിനിടെ 15 എംഎൽഎമാരാണ് ഉത്തർപ്രദേശിൽ ബിജെപിയിൽ നിന്നും രാജിവെച്ചത്. ആയുഷ് മന്ത്രി ധരം സിംഗ് സൈനി ഉൾപ്പടെ 8 പേരാണ് ഇന്ന് ഇതുവരെ പാർട്ടി വിട്ടത്. ഹാഥ്റസ്...

Read moreDetails

കയറ്റുമതിയിലും ഇറക്കുമതിയിലും വർധന : വ്യാപാര കമ്മി നവംബറിനേക്കാൾ കുറഞ്ഞു

കയറ്റുമതിയിലും ഇറക്കുമതിയിലും വർധന :  വ്യാപാര കമ്മി നവംബറിനേക്കാൾ കുറഞ്ഞു

ദില്ലി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് 2021 ഡിസംബറിൽ കയറ്റി അയച്ചത് 37.8 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ. 2020 ഡിസംബർ മാസത്തിൽ 27.22 ബില്യൺ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്. 39 ശതമാനത്തിന്റെ വളർച്ചയാണ് ഒരു വർഷത്തിനിടെ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. കൊവിഡിന്റെ പിടിയിലായിരുന്നു...

Read moreDetails
Page 1688 of 1748 1 1,687 1,688 1,689 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.