കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷൻ തന്നെ ; പ്രധാനമന്ത്രി

കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷൻ തന്നെ ;  പ്രധാനമന്ത്രി

ദില്ലി: കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷൻ തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പ് ഉണ്ടായ സ്ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും മോദി മുന്നറിയിപ്പ് നൽകി. കൊവിഡ് അവലോകന യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആഘോഷങ്ങൾ വരുന്ന...

Read moreDetails

അതിർത്തി തർക്കം , ചർച്ചകൾ തുടരുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന

അതിർത്തി തർക്കം ,  ചർച്ചകൾ തുടരുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന

ദില്ലി: അതിർത്തി തർക്കം പരിഹരിക്കാൻ ചർച്ച തുടരുമെന്ന് ഇന്ത്യയും ചൈനയും. യഥാർത്ഥ നിയന്ത്രണ രേഖയിൽ സ്ഥിരതയ്ക്കും സമാധാനത്തിനും നടപടി എടുക്കുമെന്നും അടുത്ത കമാൻഡർതല ചർച്ച ഉടൻ നടക്കുമെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. മുൻചർച്ചകൾ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുള്ള നടപടികൾ തുടരും....

Read moreDetails

പാറ്റ്ന – ഗുവാഹത്തി – ബിക്കാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി , മൂന്ന് പേർ മരിച്ചു ; 20 പേർക്ക് പരിക്ക്

പാറ്റ്ന – ഗുവാഹത്തി – ബിക്കാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി ,  മൂന്ന് പേർ മരിച്ചു ;  20 പേർക്ക് പരിക്ക്

കൊൽക്കത്ത: ബിക്കാനീർ ഗുവാഹത്തി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. പശ്ചിമ ബംഗാളിലെ മൈനഗുരിയിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ട്രെയിൻ അപകടം ഉണ്ടായത്. പട്നയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. നാല് ബോഗികൾ പാളം തെറ്റിയെന്നാണ് വിവരം. സംഭവത്തിൽ ഉന്നതതല...

Read moreDetails

‘ പദ്ധതിച്ചെലവ് ഈ കണക്കിൽ ഒതുങ്ങില്ല , കടം കേരളം തന്നെ വീട്ടണം ‘ : കേന്ദ്രം

‘ പദ്ധതിച്ചെലവ് ഈ കണക്കിൽ ഒതുങ്ങില്ല ,  കടം കേരളം തന്നെ വീട്ടണം ‘  : കേന്ദ്രം

ദില്ലി: സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ലെന്ന ആശങ്ക അറിയിച്ച് കേന്ദ്രം. 79,000 പ്രതിദിന യാത്രക്കാർ എന്ന അനുമാനം ശുഭാപ്തി വിശ്വാസം മാത്രമെന്നും കെ റെയിൽ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ മാസം നടത്തിയ യോഗത്തിൽ റെയിൽവേ അഭിപ്രായപ്പെട്ടു. എടുക്കുന്ന...

Read moreDetails

ഒമിക്രോൺ ഭീതിയില്ലാതെ ഇന്ത്യൻ ഓഹരി വിപണി ; അഞ്ചാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു

ഒമിക്രോൺ ഭീതിയില്ലാതെ ഇന്ത്യൻ ഓഹരി വിപണി  ; അഞ്ചാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 85.26 പോയിന്റ് ഉയർന്നു. 61,235.30 ആണ് വ്യാപാരം അവസാനിച്ചപ്പോഴുള്ള സെൻസെക്സിന്റെ നിലവാരം. നിഫ്റ്റി 45.45 പോയിന്റ് ഉയർന്നു. 18257.80 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ആഗോള...

Read moreDetails

ഉത്തര്‍പ്രദേശ് ബിജെപിയില്‍ വീണ്ടും രാജി ; മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ എംഎല്‍എയും പാര്‍ട്ടിവിട്ടു

ഉത്തര്‍പ്രദേശ് ബിജെപിയില്‍ വീണ്ടും രാജി ; മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ എംഎല്‍എയും പാര്‍ട്ടിവിട്ടു

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി. ഷികോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ മുകേഷ് വര്‍മ ഇന്ന് ബിജെപി വിട്ടു. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപി പാളയത്തില്‍ നിന്നും അകന്ന എംഎല്‍എമാരുടെ എണ്ണം ഏഴ് ആയി. മുകേഷ്...

Read moreDetails

കുല്‍ഗാം ഏറ്റുമുട്ടലില്‍ ജെയ്ഷെ ഭീകരന്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ : 3 ഭീകരനെ വധിച്ചു ; 5 ദിവസത്തിനിടെ കൊല്ലപ്പെട്ടത്ത് 7 പേര്‍

കശ്മീര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരന്‍, 2018 മുതല്‍ ഷോപ്പിയാനിലും കുല്‍ഗാമിലും സജീവമായ പാകിസ്താന്‍ പൗരനായ ബാബര്‍ ആണെന്ന് തിരിച്ചറിഞ്ഞതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (കശ്മീര്‍) വിജയ് കുമാര്‍ അറിയിച്ചു. ഒരു...

Read moreDetails

സുരക്ഷാവീഴ്ച ; അന്വേഷണ സമിതി അധ്യക്ഷയായി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

പഞ്ചാബ് പൊലീസ് മുന്നറിയിപ്പ് തള്ളിയെന്ന് കേന്ദ്രം ; അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

ന്യൂഡല്‍ഹി : പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ചയെക്കുറിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ 5 അംഗ സമിതി അന്വേഷിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ 3 അംഗ സുപ്രീം കോടതി ബെഞ്ചാണു...

Read moreDetails

രണ്ട് ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; പ്രതിവാര കേസുകള്‍ ഒരുലക്ഷം കടന്നു

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 36,317,927 ആണ്. 380 മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27% ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര...

Read moreDetails

പാസ്‌പോര്‍ട്ട് കരുത്തില്‍ മുന്നില്‍ ജപ്പാനും സിംഗപ്പൂരും ; ഇന്ത്യയ്ക്ക് 83-ാം സ്ഥാനം

പാസ്‌പോര്‍ട്ട് കരുത്തില്‍ മുന്നില്‍ ജപ്പാനും സിംഗപ്പൂരും ; ഇന്ത്യയ്ക്ക് 83-ാം സ്ഥാനം

ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുകളുടെ കണക്കെടുപ്പായ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്സില്‍ ജപ്പാനും സിംഗപ്പൂരും ഇത്തവണയും ഒന്നാമത്. കൂടുതല്‍ രാജ്യങ്ങളിലേക്കു വീസ കൂടാതെ യാത്ര ചെയ്യാന്‍ കഴിയുന്നത് അടിസ്ഥാനമാക്കിയാണ് 199 രാജ്യങ്ങളുടെ സൂചിക തയാറാക്കിയത്. ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച്...

Read moreDetails
Page 1689 of 1748 1 1,688 1,689 1,690 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.