ബാഡ്മിന്റന്‍ താരം സൈനയ്ക്ക് എതിരെ ട്വീറ്റ് : നടന്‍ സിദ്ധാര്‍ഥ് വിവാദക്കുരുക്കില്‍

ബാഡ്മിന്റന്‍ താരം സൈനയ്ക്ക് എതിരെ ട്വീറ്റ് : നടന്‍ സിദ്ധാര്‍ഥ് വിവാദക്കുരുക്കില്‍

ന്യൂഡല്‍ഹി : ബാഡ്മിന്റന്‍ താരം സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റില്‍ തമിഴ് നടന്‍ സിദ്ധാര്‍ഥിനെതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്തു. സിദ്ധാര്‍ഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ വിഷയത്തില്‍ അന്വേഷണം...

Read moreDetails

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സുപ്രീം കോടതി അന്വേഷിക്കും

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സുപ്രീം കോടതി അന്വേഷിക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും വെവ്വേറെ പ്രഖ്യാപിച്ച അന്വേഷണം തുടരേണ്ടതില്ലെന്നും നിര്‍ദേശിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള സമിതിയാകും...

Read moreDetails

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

ന്യൂഡല്‍ഹി : ഹരിദ്വാറില്‍ നടന്ന 'ധര്‍മ സന്‍സദ്' സമ്മേളനത്തില്‍ മുസ്ലിം വംശഹത്യ ആഹ്വാനം ഉള്‍പ്പെടെ നടത്തിയ വിഷയത്തില്‍ വാദം കേള്‍ക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. വിഷയം അടിയന്തരമായി കേള്‍ക്കണമെന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്നലെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ...

Read moreDetails

ബം​ഗളൂരുവിൽ വാഹനാപകടം , ആറ് മരണം ; മരിച്ചവരിൽ മലയാളിയും

ബം​ഗളൂരുവിൽ വാഹനാപകടം ,  ആറ് മരണം ;  മരിച്ചവരിൽ മലയാളിയും

ബം​ഗളൂരു: ബം​ഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. ബം​ഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ജിതിൻ ബി ജോർജ് ആണ് മരിച്ച മലയാളി. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. ലോറി ഇടിച്ച് രണ്ട് കാറുകൾ അപകടത്തിൽ...

Read moreDetails

ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി ; ഭർത്താവിന്റെ ക്രൂരകൃത്യം രണ്ടാം വിവാഹത്തിന് വേണ്ടി

ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി ;   ഭർത്താവിന്റെ ക്രൂരകൃത്യം രണ്ടാം വിവാഹത്തിന് വേണ്ടി

ബംഗ്ലൂരു: കര്‍ണാടകയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതിയും നല്‍കി. പോലീസ് അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നതോടെ ഒളിവിൽപ്പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗ കൊനനേരു സ്വദേശി സുമയാണ്...

Read moreDetails

കൂടുതൽ നിയന്ത്രണങ്ങളുമായി തമിഴ്നാട് ; രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി

കൂടുതൽ നിയന്ത്രണങ്ങളുമായി തമിഴ്നാട്  ;  രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി

ചെന്നൈ: 13,990 പേർക്ക് കൂടി തമിഴ്നാട്ടിൽ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 6190 പേർക്ക് രോ​ഗം കണ്ടെത്തി. 11 മരണം കൂടി റിപ്പോർട്ട് ചെയ്തു. 17.4 % ആണ് ചെന്നൈയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8.7 % ആണ് സംസ്ഥാനത്തെ...

Read moreDetails

രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ട ; കൊവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ

രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ട ;  കൊവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ

ദില്ലി: കൊവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല. സംസ്ഥാനാന്തര യാത്രക്കാർക്കും പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രം പരിശോധന മതി. അടിയന്തര ശസ്‌ത്രക്രിയകൾക്ക് കൊവിഡ് പരിശോധന...

Read moreDetails

നിയന്ത്രണം കടുപ്പിക്കാൻ ഡൽഹി ; ഹോട്ടലിൽ ഇരുന്നു കഴിക്കുന്നത് വിലക്കിയേക്കും

നിയന്ത്രണം കടുപ്പിക്കാൻ ഡൽഹി ;  ഹോട്ടലിൽ ഇരുന്നു കഴിക്കുന്നത് വിലക്കിയേക്കും

ന്യൂഡൽഹി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനം കൂടുതൽ നിയന്ത്രണങ്ങൾ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന രീതിക്കു നിയന്ത്രണം കൊണ്ടുവരും. പാഴ്‌സൽ വിതരണം, ഹോം ഡെലിവറി എന്നിവ തടസ്സം കൂടാതെ നടത്തും. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് വിളിച്ചു...

Read moreDetails

യുദ്ധം 80ഉം 20ഉം തമ്മിൽ ; ഹിന്ദു – മുസ്ലിം അനുപാതം ഉദ്ധരിച്ച് യോഗി ആദിത്യനാഥ്

യുദ്ധം 80ഉം 20ഉം തമ്മിൽ ;  ഹിന്ദു – മുസ്ലിം അനുപാതം ഉദ്ധരിച്ച് യോഗി ആദിത്യനാഥ്

ദില്ലി : തെരഞ്ഞെടുപ്പ് 80:20 അനുപാതങ്ങൾ തമ്മിലുള്ള യുദ്ധമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഹിന്ദു-മുസ്ലിം അനുപാതത്തെ സൂചിപ്പിക്കുന്നതാണ് യോഗി ഉദ്ധരിച്ച കണക്കുകൾ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ മതപരമായി വിഭജിക്കുന്ന് പരാമർശമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ...

Read moreDetails

യുപിയിലെ പോരാട്ടം 80 ഉം 20 തമ്മില്‍ ; വിവാദ പ്രസ്താവനയുമായി യോഗി

കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

ലഖ്‌നൗ : രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിനെ 80 ഉം 20 ഉം തമ്മിലുള്ള പോരാട്ടമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ഹിന്ദു-മുസ്ലിം ജനസംഖ്യാ അനുപാതത്തെ സൂചിപ്പിച്ചുകൊണ്ടാണ് യോഗിയുടെ വിവാദ പ്രസ്താവനയെന്നാണ് വിമര്‍ശനം ഉയരുന്നത്. ലഖ്‌നൗവില്‍...

Read moreDetails
Page 1694 of 1748 1 1,693 1,694 1,695 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.