ദില്ലി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയതില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ്...
Read moreദില്ലി: ഒമിക്രോൺ പരിശോധനക്ക് പുതിയ ആർടിപിസിആർ കിറ്റ് വികസിപ്പിച്ചതായി ഐസിഎംആർ. നാല് മണിക്കൂറിനുള്ളിൽ ഫലം അറിയാനാകുമെന്നതാണ് കിറ്റിന്‍റെ പ്രത്യേകത. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനിടെയാണ് പുതിയ ടെസ്റ്റ് കിറ്റ് എത്തുന്നത്. രാജ്യത്ത് പ്രതിദിന കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് ആരോഗ്യ മന്ത്രാലയം...
Read moreദില്ലി: പ്രതിദിന കൊവിഡ് കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൗമാരക്കാരിലെ വാക്സിനേഷൻ നല്ല രീതിയിൽ മുൻപോട്ട് പോകുന്നുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിർദ്ദേശിച്ചു....
Read moreബംഗ്ലൂരു: 1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബംഗ്ലൂരുവില്‍ പിടിയിൽ. മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബംഗ്ലൂരു വിമാനത്താവളത്തിൽ വച്ചാണ് ഫൈസല്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയതാണിയാള്‍. 24 സ്വർണ ബിസ്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയത്.
Read moreപഞ്ചാബ് : പഞ്ചാബ് സര്‍ക്കാരിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്ക് പഞ്ചാബ് സര്‍ക്കാര്‍ തുരങ്കം വെച്ചെന്നാണ് ആരോപണം. പ്രധാനമന്ത്രിയുടെ റാലി തടസപ്പെടുത്താന്‍ സംസ്ഥാന പോലീസിന് നിര്‍ദേശം നല്‍കി. വിഷയത്തെ കുറിച്ച്...
Read moreചെന്നൈ : ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. സംസ്ഥാനത്ത് നാളെ മുതൽ രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. സ്കൂളുകൾ...
Read moreന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ളൈഓവറിൽ കുടുങ്ങി. ഇതിനെ തുടർന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര ഒഴിവാക്കി പ്രധാനമന്ത്രി മടങ്ങുകയും ചെയ്തു. ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ...
Read moreചെന്നൈ : പോലീസുകാരടക്കം സർക്കാർ ഉദ്യോഗസ്ഥരും നിയമ, ബാങ്കിങ് മേഖലകളിൽ പ്രവർത്തിക്കുന്നവരും സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെതിരേ കർശന നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി. മുൻജനപ്രതിനിധികൾ സർക്കാർ ചിഹ്നങ്ങൾ ഉപയോഗിച്ചാലും നിയമനടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യൻ നിർദേശിച്ചു. ഇത്തരം...
Read moreലഖ്‌നൗ: കൊവിഡ്-19 കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് ഉത്തർപ്രദേശ് സർക്കാർ 10-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ് പുറപ്പെടുവിച്ചു. രാത്രി കർഫ്യൂ രണ്ട് മണിക്കൂർ കൂടി നീട്ടുകയും ചെയ്തിട്ടുണ്ട്. സജീവ കേസുകളുടെ എണ്ണം 1,000 കവിയുന്ന...
Read moreന്യൂഡല്‍ഹി : യുഎസ് കമ്പനിയായ നോവവാക്സ് വികസിപ്പിച്ച്, ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന 'കോവോവാക്സ്' വാക്സീന്റെ ഒരു കോടിയോളം ഡോസുകള്‍ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയിലെ അവസാനവട്ട ഗുണപരിശോധനയ്ക്കു ശേഷം ഉപയോഗത്തിനു സജ്ജമായെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുന്നതോടെ കോവോവാക്സ് രാജ്യത്തെ...
Read moreCopyright © 2021