• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദമ്പതികള്‍ അറസ്റ്റില്‍

by Web Desk 06 - News Kerala 24
January 8, 2022 : 10:36 am
in India, News
Reading Time: 1 min read
0
A A
0
ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

മുംബൈ : 16 മാസം മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹവുമായി യാത്ര ചെയ്ത തെലങ്കാന സെക്കന്തരാബാദ് നിവാസികളായ ദമ്പതികളെ സോലാപുര്‍ റെയില്‍വേ പൊലീസ് പിടികൂടി. ഗുജറാത്തിലെ രാജ്കോട്ടിലേക്കുള്ള ട്രെയിനില്‍ നിന്ന് കുട്ടിയുടെ മൃതദേഹവുമായി വ്യാഴാഴ്ചയാണ് ഇരുവരും പിടിയിലായത്.
കുട്ടിയുടെ 26 വയസ്സുകാരനായ പിതാവ് കഴിഞ്ഞ 3ന് സെക്കന്തരാബാദിലെ വീട്ടില്‍ മകളെ ലൈംഗികമായി പീഡിപ്പിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്നാണു നിഗമനം. കുറ്റകൃത്യത്തില്‍ അമ്മ കൂട്ടുനിന്നുവെന്നു പൊലീസ് പറയുന്നു. മൃതദേഹം ജന്മനാട്ടില്‍ എത്തിച്ച് ഉപേക്ഷിക്കാനായിരുന്നു പദ്ധതി. യാത്രയ്ക്കിടെ കുട്ടിക്ക് അനക്കം കാണാത്തതിനാല്‍ സംശയം തോന്നിയ യാത്രക്കാര്‍ ടിക്കറ്റ് എക്‌സാമിനറെ വിവരം അറിയിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് മരണം മാനദണ്ഡം പുതുക്കി ; ബി.പി.എല്‍. കുടുംബങ്ങള്‍ക്കുള്ള സഹായം കിട്ടുന്നവര്‍ കുറയും

Next Post

രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് ; ഒന്നര ലക്ഷത്തോളം പോസിറ്റീവ് ; ഒമിക്രോണ്‍ കേസ് 3,071

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാജ്യത്ത് 7,495 പേര്‍ക്ക് കൂടി കോവിഡ് ; 434മരണങ്ങള്‍

രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് ; ഒന്നര ലക്ഷത്തോളം പോസിറ്റീവ് ; ഒമിക്രോണ്‍ കേസ് 3,071

രണ്ട് വൃക്കകളും തകരാറില്‍ ; ജീനയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ സുഹൃത്തുക്കളും അധ്യാപകരും

രണ്ട് വൃക്കകളും തകരാറില്‍ ; ജീനയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ സുഹൃത്തുക്കളും അധ്യാപകരും

വേമ്പനാട്ട് കായല്‍ നീന്തിക്കയറി ചരിത്രം കുറിക്കാന്‍ ഏഴുവയസുകാരി ജുവല്‍ ; താരത്തെ നേരിൽ കണ്ട് ഡീന്‍ കുര്യാക്കോസ്

വേമ്പനാട്ട് കായല്‍ നീന്തിക്കയറി ചരിത്രം കുറിക്കാന്‍ ഏഴുവയസുകാരി ജുവല്‍ ; താരത്തെ നേരിൽ കണ്ട് ഡീന്‍ കുര്യാക്കോസ്

നീറ്റ് എസ്എസ് 2021 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

നീറ്റ് എസ്എസ് 2021 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

കമ്മിഷനിൽ ഇളവ് ; 10 വർഷത്തിനിടെ ബവ്കോയ്ക്കു നഷ്ടം 2000 കോടി രൂപ

കമ്മിഷനിൽ ഇളവ് ; 10 വർഷത്തിനിടെ ബവ്കോയ്ക്കു നഷ്ടം 2000 കോടി രൂപ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021