ചെന്നൈ : തമിഴ്‌നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ രണ്ട് പേരെയാണ് പൊലീസ് വെടിവച്ചുകൊന്നത്. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആണ് വെടിവച്ചതെന്നാണ് പൊലീസ്...
Read moreന്യൂഡൽഹി : 5ജിയുടെ മുന്നോടിയായി ഇലക്ട്രിക് പോസ്റ്റുകൾ, മെട്രോ പില്ലറുകൾ, ട്രാഫിക് ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവയെ മിനി ടെലികോം ടവറുകളാക്കുന്ന (സ്മോൾ സെൽ) പ്രക്രിയയുടെ ഭാഗമാകാൻ താൽപര്യമറിയിച്ച് കെഎസ്ഇബി. കേരളത്തിലെ ഇലക്ട്രിക് പോസ്റ്റുകൾ സ്മോൾ സെല്ലുകളാക്കി മാറ്റാൻ കെഎസ്ഇബി സന്നദ്ധത അറിയിച്ചതായി...
Read moreന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്‍പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വഴി തടഞ്ഞത് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു.) ക്രാന്തികാരി വിഭാഗത്തിൽപ്പെട്ട കർഷകർ. കാർഷികനിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ സമരംചെയ്ത സംയുക്ത കിസാൻമോർച്ചയിൽ അംഗമായിരുന്ന ക്രാന്തികാരി വിഭാഗത്തെ അതിതീവ്ര ഇടതുസ്വഭാവമുള്ള സംഘടനയായാണ് കണക്കാക്കുന്നത്. പഞ്ചാബിലെ 11...
Read moreന്യൂഡല്‍ഹി : ഒരിടവേളയ്ക്കു ശേഷം രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറില്‍ 1,17,100 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തേതിലും 28 ശതമാനം കൂടുതല്‍ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 302 മരണം...
Read moreതിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകനും നടനുമായ രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. വെള്ളിയാഴ്ച രാവിലെ അദ്ദേഹം ചുമതലയേൽക്കും. ചലച്ചിത്ര അക്കാദമിയിൽ രഞ്ജിത്തിനെയും സംഗീത നാടക അക്കാദമിയിൽ ഗായകൻ എം.ജി. ശ്രീകുമാറിനെയും ചെയർമാൻമാരാക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നെങ്കിലും സർക്കാർ...
Read moreഹൈദരാബാദ് : കോണ്‍ഗ്രസുമായുള്ള സമീപനത്തിന്റ പേരില്‍ കേരളത്തില്‍ സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ നിര്‍ണായക സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദില്‍ ചേരും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് അംഗീകാരം നല്‍കുകയാണ് യോഗത്തിന്റ മുഖ്യ അജണ്ട. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം...
Read moreജമ്മുകശ്മീര്‍ : ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും കുടുംബത്തിനുമുള്ള എസ്എസ്ജി സംരക്ഷണം പിന്‍വലിച്ചു. ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവ് പ്രസിദ്ധികരിച്ചു. ഫറൂക്ക് അബ്ദുള്ള, മെഹബൂബാ മുഫ്തി, ഒമര്‍ അബ്ദുള്ള, ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ക്ക് എസ്എസ്ജി സംരക്ഷണം നഷ്ടമാകും. ശേഷിയ്ക്കുന്ന എസ്പിജി സംരക്ഷണം...
Read moreഡല്‍ഹി : ഇറ്റലി സന്ദര്‍ശനം മതിയാക്കി രാഹുല്‍ ഗാന്ധി മടങ്ങിയെത്തും. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. ഒരു മാസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി ഇറ്റലിക്ക് പോയത്. എന്നാല്‍ അടിയന്തരമായി മടങ്ങിയെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്...
Read moreദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുള്ള സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു....
Read moreദില്ലി : രാജ്യത്തെ കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 117000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണ്‍ ആറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മുംബൈയില്‍ മാത്രം 20000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍...
Read more