നീറ്റ് പിജി കൗൺസിലിം​ഗ് കേസിൽ സുപ്രീംകോടതി നാളെ വിധി പറയും

നീറ്റ് പിജി കൗൺസിലിം​ഗ് കേസിൽ സുപ്രീംകോടതി നാളെ വിധി പറയും

ദില്ലി: നീറ്റ് പിജി കൗണ്‍സിലിംഗ് കേസിൽ നാളെ സുപ്രീംകോടതി ഉത്തരവിറക്കും. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയിൽ ഈ വര്‍ഷത്തേക്ക് മാറ്റങ്ങൾ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൽ കോടതി ഇന്നലെയും ഇന്നുമായി വാദം കേട്ടിരുന്നു. അതിന് ശേഷമാണ് നാളെ ഉത്തരവിറക്കുന്നത്. രാജ്യതാല്പര്യം...

Read moreDetails

കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടി

കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടി

ബെം​ഗളൂരു: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടിയേക്കും. ബെംഗളൂരു നഗരത്തിലെ സ്കൂളുകളും കോളേജുകളും അടച്ചു. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നര ശതമാനത്തിന് അടുത്താണ് കർണാടകയിൽ നിലവിൽ ടിപിആര്‍. കൊവിഡ്...

Read moreDetails

കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷം ; നാളെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രിയുടെ ചർച്ച

കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷം ;  നാളെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രിയുടെ ചർച്ച

ദില്ലി: ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുമായി രാജ്യത്ത് കൊവിഡിന്‍റെ ഉഗ്ര വ്യാപനം. രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ പരിശോധന നിരക്കും ആശുപത്രികളിലെ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവര്‍ത്തിച്ചു. നാളെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. അതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രിക്ക്...

Read moreDetails

പ്രധാനമന്ത്രിയെ തടഞ്ഞ സംഭവം : നടപടി ആവശ്യപ്പെട്ട് മുന്‍ ഐപിഎസുകാര്‍ രാഷ്ട്രപതിക്ക് കത്തയച്ചു

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തില്‍ വന്‍ സുരക്ഷാവീഴ്ച ; 15 മിനിറ്റ് ഫ്‌ളൈഓവറില്‍ കുടുങ്ങി

ദില്ലി: പഞ്ചാബിലെ ഫിറോസ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധത്തെ തുടര്‍ന്ന് 20 മിനിറ്റോളം കുടുങ്ങിയ സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപരി രാം നാഥ് കൊവിന്ദിന് കത്തെഴുതി. പ്രധാനമന്ത്രിയുടെ യാത്രക്കിടെ പ്രക്ഷോഭകര്‍ റോഡ് തടഞ്ഞത് സുരക്ഷാ പ്രശ്‌നം മാത്രമല്ലെന്നും...

Read moreDetails

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കടത്തിയ കുഞ്ഞിനെ കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കടത്തിയ കുഞ്ഞിനെ കണ്ടെത്തി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ പരിസരത്തുനിന്ന്‌ പോലീസ്‌ കുഞ്ഞിനെ കണ്ടെത്തുകയിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ആശുപത്രിലെ നഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ്‌ വണ്ടിപ്പെരിയാർ സ്വദേശിനി...

Read moreDetails

തട്ടിക്കൊണ്ട് പോകാനെത്തിയവരിൽ നിന്ന് ഉടമയെ രക്ഷിച്ച് നായ് – വീഡിയോ

തട്ടിക്കൊണ്ട് പോകാനെത്തിയവരിൽ നിന്ന് ഉടമയെ രക്ഷിച്ച് നായ് – വീഡിയോ

ഗ്വാളിയോർ: മനുഷ്യന്‍റെ ഉറ്റ സുഹൃത്തുക്കളാണ് നായ്ക്കളെന്ന് പറയും. ഈ ചൊല്ല് യാഥാർഥ്യമാക്കുന്നതാണ് ഗ്വാളിയാറിൽ നിന്നുള്ള ഒരു വിഡിയോ. തന്‍റെ ഉമസ്ഥനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നായ് തടയുന്നതാണ് വിഡിയോ. ഗ്വളിയോറിലെ അശോക് നഗറിലാണ് സംഭവം. നിതിൻ എന്ന യുവാവിനെ കുറച്ചുപേർ ചേർന്ന് അക്രമിക്കുകയും...

Read moreDetails

ബുള്ളി ബായ് ആപ്പ് നിർമിച്ച 21 കാരൻ അറസ്റ്റിൽ

ബുള്ളി ബായ് ആപ്പ് നിർമിച്ച 21 കാരൻ അറസ്റ്റിൽ

മുംബൈ: മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച ' ബുള്ളി ബായ്' ആപ്പ് നിർമിച്ചയാൾ അറസ്റ്റിൽ. 21 കാരനായ നീരജ് ബിഷ്ണോയിയാണ് പിടിയിലായത്. നേരത്തെ മൂന്നു പേർ ഈ കേസിൽ അറസ്റ്റിലായിരുന്നു. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡിങ് പ്ലാറ്റ്ഫോമായ ഗിത് ഹബിലെ '...

Read moreDetails

വരുമാനക്കമ്മി നികത്താൻ 17 സംസ്ഥാനങ്ങൾക്ക് 9871 കോടി നൽകി കേന്ദ്രം ; കേരളത്തിന് 1657.58 കോടി രൂപ

വരുമാനക്കമ്മി നികത്താൻ 17 സംസ്ഥാനങ്ങൾക്ക് 9871 കോടി നൽകി കേന്ദ്രം  ;  കേരളത്തിന് 1657.58 കോടി രൂപ

ദില്ലി: പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ 10 -ാമത് പ്രതിമാസ ഗഡുവായ 9,871 കോടി രൂപ17 സംസ്ഥാനങ്ങൾക്കനുവദിച്ച് ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ്. ഈ ഗഡു കൈമാറിയതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 98,710 കോടി രൂപ പി ഡി ആര്‍...

Read moreDetails

ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്‌പോര്‍ട്ട് ഉടനെ അവതരിപ്പിച്ചേക്കും

ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്‌പോര്‍ട്ട് ഉടനെ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി : എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയിൽ രാജ്യത്ത് ഉടനെ ഇ-പാസ്പോർട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യംനൽകിയായിരിക്കും പാസ്പോർട്ട് അനുവദിക്കുക. ആഗോളതലത്തിൽ എമിഗ്രേഷൻ സുഗമമാക്കുന്നതിനും...

Read moreDetails

പഞ്ചാബിലെ സുരക്ഷാവീഴ്ചയില്‍ സുപ്രിംകോടതിയില്‍ ഹര്‍ജി ; അന്വേഷണത്തിന് ഉന്നതാധികാര സമിതി

പഞ്ചാബിലെ സുരക്ഷാവീഴ്ചയില്‍ സുപ്രിംകോടതിയില്‍ ഹര്‍ജി ;  അന്വേഷണത്തിന് ഉന്നതാധികാര സമിതി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് സുപിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന് സുരക്ഷയൊരുക്കാന്‍ കഴിയാത്ത വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എം.വി...

Read moreDetails
Page 1704 of 1748 1 1,703 1,704 1,705 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.