ന്യൂഡൽഹി : അഫ്ഗാനിസ്താനിലുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചു. എട്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോടും വിദേശകാര്യ സെക്രട്ടറിയോടും സുപ്രീം കോടതി നിർദേശിച്ചത്. സർക്കാർ തീരുമാനത്തിൽ എതിർപ്പ്...
Read moreഅബുദാബി : കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) അബുദാബി പരിഷ്കരിച്ചു. 71 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഇടംപിടിച്ചില്ല. ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. വാക്സീൻ എടുത്തവരാണെങ്കിൽ അബുദാബി വിമാനത്താവളത്തിൽ എത്തുമ്പോഴും...
Read moreന്യൂഡല്‍ഹി : വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുളള ബില്‍ പഠിക്കാനുള്ള പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം-തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഷ്മിത ദേവ്. 31 അംഗ സമിതിയുടെ അധ്യക്ഷന്‍ ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെയാണ്. വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമം, യുവജന-സ്‌പോര്‍ട്‌സ് സമിതിയുടെ പരിഗണനയ്ക്ക്...
Read moreതിരുവനന്തപുരം : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 33,750 കൊവിഡ് കേസുകളും 123 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 10,846 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,42,95,407 ആയി. നിലവില്‍ 1,45,582 പേര്‍ വിവിധ...
Read moreദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് മല്ലിക് ആരോപിച്ചു. കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞുവെന്നും തുടര്‍ന്ന് മല്ലിക്ക് മോദിയുമായി...
Read moreചെന്നൈ :ചികിത്സിക്കാൻ വൈകിയതിന്റെ ദേഷ്യത്തിൽ ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ച യുവാവിന് കൈഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. രമണ നഗർ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കിൽനിന്നുവീണ്...
Read moreന്യൂഡൽഹി : മുസ്‌ലിം സ്ത്രീകളെ മൊബൈൽ ആപ്ലിക്കേഷൻവഴി ‘ലേലം ചെയ്യാൻ’ വീണ്ടും ശ്രമം. ഗിറ്റ്ഹബിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ബുള്ളി ഭായ് എന്ന ആപ്ലിക്കേഷൻ വഴിയാണ് നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾസഹിതം ലേലത്തിനുവെച്ചത്. സാമൂഹികമാധ്യമങ്ങൾവഴി പരാതികൾ ഉയർന്നതിനെത്തുടർന്ന് ഈ അക്കൗണ്ട് ഗിറ്റ്ഹബ്ബും പോലീസും ബ്ലോക്ക്...
Read moreദില്ലി : രാജ്യത്ത് ഒരിടവേളക്ക് ശേഷം കൊവിഡ് കുതിച്ചുയരുന്നു. പ്രതിവാര കൊവിഡ് കേസുകള്‍ ഒരുലക്ഷം കടന്നു. കഴിഞ്ഞ ആഴ്ചത്തെക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ പ്രതിദിന കേസുകള്‍ 34,000 ത്തിനടുത്ത് എത്തി. ഒമിക്രോണ്‍ വ്യാപനമാണ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ്...
Read moreദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍, ത്രിപുര സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നു. ജനുവരി 4 നാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇരുസംസ്ഥാനങ്ങള്‍ക്കും പുതുവത്സര സമ്മാനമായി കോടികളുടെ വന്‍കിട പദ്ധതികളുമായാണ് മോദി എത്തുന്നത്. മണിപ്പൂരില്‍ മാത്രം 4800 കോടിയുടെ പദ്ധതികളാകും പ്രഖ്യാപിക്കുക. ത്രിപുരയിലാകട്ടെ 100...
Read moreഡല്‍ഹി : അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്തുകാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സെല്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സീലംപൂര്‍ സ്വദേശിയായ മുഹമ്മദ് നദീം ഖാന്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഐഎസ്ബിടി കശ്മീരി...
Read moreCopyright © 2021