ന്യൂഡൽഹി : ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. കോവാക്സിനും, കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാനുള്ള സാധ്യത പരിശോധിക്കും. പൂര്‍ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍...
Read moreകൊൽക്കത്ത : ഗംഗാ സാഗർ മേള റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അഭിനന്ദൻ മൊണ്ടോൾ എന്ന ഡോക്ടറാണ് ഹർജി സമർപ്പിച്ചത്. വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നേക്കുമെന്ന് അദ്ദേഹത്തിന്റെ...
Read moreഭോപ്പാല്‍ : മഹാത്മാഗാന്ധിക്കെതിരേ അപമാനകരമായ പരാമര്‍ശം നടത്തിയതിന് കാളീചരണ്‍ മഹാരാജ് അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു മതനേതാവിനെതിരേയും കേസ്. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവിനെ രാജ്യദ്രോഹി എന്ന് വിളിച്ചതിനാണ് മതനേതാവ് തരുണ്‍ മുരാരി ബാപ്പുവിനെതിരേ കേസെടുത്തത്. നര്‍സിങ്പുരില്‍ നടന്ന ഒരു പരിപാടിയിലാണ് തരുണ്‍...
Read moreന്യൂഡൽഹി : ഗർഭസ്ഥശിശുവിന് കുഴപ്പങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാൻ അമ്മയ്ക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. കുഞ്ഞിന് വിവിധ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ 28 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ 33-കാരിക്ക് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. പ്രത്യുൽപാദന...
Read moreന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം...
Read moreസുപോള്‍ : ബിഹാറില്‍ ഗര്‍ഭിണിയായ ഭാര്യയെയും മകനെയും ചുട്ടുകൊന്ന് യുവാവ്. സംസ്ഥാനത്തെ സുപോള്‍ നഗരത്തിനടുത്ത ത്രിവേണി ഗഞ്ചിലാണ് സംഭവം. കണ്ണുമൂടി കട്ടിലില്‍ കെട്ടിയിട്ട് ജീവനോടെയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. രഞ്ജന്‍ ദേവി (27), മൂന്നുവയസുള്ള മകന്‍ എന്നിവരാണ് കൊടും ക്രൂരതയ്ക്ക് ഇരകളായത്....
Read moreഹൈദരാബാദ് : തെലങ്കാന ബിജെപി അധ്യക്ഷൻ ബി സഞ്ജയ് കുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി. പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പോലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. നൂറ് കണക്കിന് പ്രവർത്തകരെ...
Read moreപുല്‍വാമ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. 3 ഭീകരനെ ഭീകരവിരുദ്ധ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ചന്ദ്ഗാം മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്താന്‍ പൗരനാണെന്ന് പോലീസ് അറിയിച്ചു. അതേസമയം 2022ന്റെ ആദ്യ...
Read moreന്യൂഡൽഹി : ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയില്‍ താപനില വര്‍ധിച്ചു. ഇത് കഠിന തണുപ്പില്‍ നിന്ന് അല്പം ആശ്വാസം ആയി. ഇന്ന് ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ജനുവരി എട്ടുവരെ ശക്തമായ...
Read moreദില്ലി : നീറ്റ് പിജി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. നാളത്തെ പട്ടികയിലുള്ള മറ്റെല്ലാ കേസുകളും പരിഗണിച്ച ശേഷം ഉച്ചക്ക് ശേഷമാകും നീറ്റ് കേസ് പരിഗണിക്കുക. മുന്നാക്ക സംവരണം...
Read more