• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു ; ഒരു മതനേതാവിനെതിരേ കൂടി കേസ്

by Web Desk 06 - News Kerala 24
January 5, 2022 : 10:55 am
in India, News
Reading Time: 1 min read
0
A A
0
മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു ; ഒരു മതനേതാവിനെതിരേ കൂടി കേസ്

ഭോപ്പാല്‍ : മഹാത്മാഗാന്ധിക്കെതിരേ അപമാനകരമായ പരാമര്‍ശം നടത്തിയതിന് കാളീചരണ്‍ മഹാരാജ് അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു മതനേതാവിനെതിരേയും കേസ്. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവിനെ രാജ്യദ്രോഹി എന്ന് വിളിച്ചതിനാണ് മതനേതാവ് തരുണ്‍ മുരാരി ബാപ്പുവിനെതിരേ കേസെടുത്തത്. നര്‍സിങ്പുരില്‍ നടന്ന ഒരു പരിപാടിയിലാണ് തരുണ്‍ മുരാരി ബാപ്പു മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ മധ്യപ്രദേശ് പോലീസ് ചൊവ്വാഴ്ച കേസെടുത്തു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം സെക്ഷന്‍ 505 (2), 153 ബി എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തങ്ങള്‍ തരുണ്‍ മുരാരി ബാപ്പുവിന് നോട്ടീസ് അയച്ചതായും നര്‍സിങ്പുര്‍ പോലീസ് സൂപ്രണ്ട് വിപുല്‍ ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച നര്‍സിങ്പൂരിലെ മഹാകൗശല്‍ നഗര്‍ ഏരിയയില്‍ പ്രസംഗിക്കവെയാണ് തരുണ്‍ മുരാരി ഗാന്ധിജിക്കെതിരേ പരാമര്‍ശം നടത്തിയത്. ‘ആരെങ്കിലും രാഷ്ട്രത്തെ കഷ്ണങ്ങളാക്കിയാല്‍, അയാള്‍ എങ്ങനെയാണ് രാഷ്ട്രപിതാവാകുന്നത്? ഞാന്‍ ഇതിനെ എതിര്‍ക്കുന്നു, അയാള്‍ ഒരു ദേശദ്രോഹി ആണ്,’ എന്നാണ് തരുണ്‍ മുരാരി പ്രസംഗത്തിനിടെ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രോഹിത് പട്ടേല്‍ നല്‍കിയ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ആദ്യം, റായ്പൂരില്‍ നടന്ന ഒരു പരിപാടിക്കിടെ രാഷ്ട്രപിതാവിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കാളീചരണ്‍ മഹാരാജിനെ മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ വധിച്ചതിന് നാഥുറാം ഗോഡ്‌സെയെ കാളീചരണ്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വില്ലനായി വീണ്ടും കോവിഡ് ; രഞ്ജി ട്രോഫി നീട്ടിവെച്ചു

Next Post

ഗംഗാ സാഗർ മേള ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗംഗാ സാഗർ മേള ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഗംഗാ സാഗർ മേള ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

പനിച്ചും ചുമച്ചും കേരളം ; കാരണം കാലാവസ്ഥാ മാറ്റം

പനിച്ചും ചുമച്ചും കേരളം ; കാരണം കാലാവസ്ഥാ മാറ്റം

ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതി

ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതി

സ്വന്തംവീട്ടിലേക്ക് പോയ നവവധു വന്നില്ല ; വമ്പന്‍ വിവാഹത്തട്ടിപ്പ് ; ഇരയായത് അമ്പതോളം പേര്‍

സ്വന്തംവീട്ടിലേക്ക് പോയ നവവധു വന്നില്ല ; വമ്പന്‍ വിവാഹത്തട്ടിപ്പ് ; ഇരയായത് അമ്പതോളം പേര്‍

ബിഹാര്‍ ഫോര്‍മുല അടിസ്ഥാനമാക്കാം ; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനായി വാദിച്ച് ശിവസേന മന്ത്രി

ബിഹാര്‍ ഫോര്‍മുല അടിസ്ഥാനമാക്കാം ; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനായി വാദിച്ച് ശിവസേന മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021