അലഹാബാദ് : ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം കഴിഞ്ഞ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. രാജ്യത്ത് ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...
Read moreമുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ആദിത്യ താക്കറെയെ ഭീഷണിപ്പെടുത്തിയയാളെ ബംഗളൂരുവിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. താക്കറെയെ ഭീഷണിപ്പെടുത്തിയ ജയ്സിങ് രജ്പുത് എന്നയാളെ കർണാടകയിൽ വച്ച് മുംബൈ ക്രൈംബ്രാഞ്ചിന്‍റെ സൈബർ സംഘം പിടികൂടി മുംബൈയിൽ എത്തിച്ചതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി...
Read moreചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കര്‍ണാടകയിലെ ചിക്ബല്ലാപൂരില്‍ 3.6 തീവ്രത രേഖപ്പെടുത്തി. എവിടെയും ആളപായമില്ല. കഴിഞ്ഞ ദിവസവും കര്‍ണാടകയിലെ ചിക്ബല്ലാപൂര്‍ മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു.
Read moreദില്ലി : വിവിഐപി സുരക്ഷയ്ക്കുള്ള കമാന്‍ഡോകളുടെ കൂട്ടത്തിൽ പുതുവര്‍ഷം മുതൽ വനിത സൈനികരും. ആദ്യഘട്ടത്തിൽ 32 വനിതകളെ കമാന്‍ഡോകളായി നിയമിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ...
Read moreഡെറാഡൂൺ : ദളിത് സ്ത്രീ പാചകം ചെയ്ത് ഉച്ച ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ പാകം ചെയ്തത് കഴിക്കാൻ തയ്യാറാകാതിരുന്ന കുട്ടികൾ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ തുടങ്ങുകയായിരുന്നു. കുട്ടികൾ മാത്രമല്ല സുനിത എന്ന ദളിത് സ്ത്രീയെ പാചകത്തിന്...
Read moreപാറ്റ്ന: സ്ത്രീധനരഹിത വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്ന പ്രഖ്യാപനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സർക്കാർ നടപ്പാക്കുന്ന സാമൂഹിക പരിഷ്കരണ യജ്ഞത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീധനം വാങ്ങുന്നില്ലെന്ന സത്യപ്രസ്താവന ക്ഷണക്കത്തിൽ തന്നെ വേണം. അങ്ങനെയുള്ള വിവാഹങ്ങളിൽ മാത്രമേ ഞാൻ പങ്കെടുക്കൂ....
Read moreദില്ലി : അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അയോധ്യയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തുഛമായ വിലയ്ക്ക് വാങ്ങി സംഘപരിവാര്‍ നേതാക്കള്‍ വന്‍ തുകയ്ക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. ലഖ്‌നൗവില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്...
Read moreമുംബൈ : പരസ്പരസമ്മതത്തോടെ ദീർഘകാലം ശാരീരികബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈക്കോടതി. കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീൽ ഹർജിയിലാണ് കോടതി പരാമർശം. ഇതുമായി ബന്ധപ്പെട്ട കേസിൽ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പാൽഘറിലെ കാശിനാഥ് ഗാരട്ട് എന്നയാൾക്കെതിരെയാണ്...
Read moreകൊച്ചി : സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിയെ വിമർശിച്ച സംഭവത്തിൽ മുൻ മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. രജിസ്ട്രാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ വേണം നടപടി സ്വീകരിക്കാൻ. സുദീപ് വ്യക്തിപരമായി ആക്ഷേപിക്കുന്നതിൽ...
Read moreബെംഗളൂരു : കർണാടകയിൽ മതപരിവർത്തന ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മറ്റൊരു ക്രിസ്ത്യൻ പള്ളിക്ക് നേരെയും ആക്രമണം. ദക്ഷിണ കർണാടകത്തിലെ ചിക്കബല്ലാപുരയിലെ സെന്റ് ജോസഫ് പള്ളിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 160 വർഷം പഴക്കമുള്ള പള്ളിയിലെ സെന്റ് ആന്റണിയുടെ...
Read moreCopyright © 2021