തോന്നും പോലെ വലിക്കല്ലേ , കൈ പൊള്ളും ! എടിഎം വഴിയുള്ള പണം പിൻവലിക്കൽ നിരക്ക് കൂടുന്നു

തോന്നും പോലെ വലിക്കല്ലേ ,  കൈ പൊള്ളും !  എടിഎം വഴിയുള്ള പണം പിൻവലിക്കൽ നിരക്ക് കൂടുന്നു

ദില്ലി:  രാജ്യത്ത് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മുകളിൽ  നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. ഇതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉപഭോക്താക്കൾ പണം പിൻവലിക്കാൻ ഇനി അധിക തുക നൽകേണ്ടി വരും. 2022 ജനുവരി മുതലാണ് എടിഎം പണം...

Read more

യു.പി സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ വിളിച്ചുവരുത്തി 10ാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി

യു.പി സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ വിളിച്ചുവരുത്തി 10ാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി   പരാതി

ലഖ്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ വിദ്യാർഥിനികളെ സ്കൂൾ അധികൃതർ ബലാത്സംഗം ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനികളായ 17 പേരെയാണ് അധ്യാപകനും സ്കൂൾ ഉടമയും ചേർന്ന് ബലാത്സംഗം ചെയ്തത്. നവംബർ 17ന് മുസഫർനഗറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ 17...

Read more

‘മരണം വരെ മകൾക്ക് നീതി തേടി പോരാടും’ : ഫാത്തിമയുടെ പിതാവ് ലത്തീഫ്

‘മരണം വരെ മകൾക്ക് നീതി തേടി പോരാടും’  :  ഫാത്തിമയുടെ പിതാവ് ലത്തീഫ്

ചെന്നൈ: ഐഐടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് സിബിഐ മുൻപാകെ മൊഴി നൽകും. രാവിലെ പത്തരക്ക് ചെന്നൈയിലെ സിബിഐ ഓഫിസിലാണ് മൊഴി രേഖപ്പെടുത്തുക. ഇത് രണ്ടാം തവണയാണ് ലത്തീഫ് സിബിഐക്ക് മൊഴി നൽകാൻ...

Read more

2022 ഫെബ്രുവരി 23, 24 തീയതികളിൽ രാജ്യവ്യാപക പൊതു പണിമുടക്ക്

2022 ഫെബ്രുവരി 23, 24 തീയതികളിൽ രാജ്യവ്യാപക പൊതു പണിമുടക്ക്

ന്യൂഡൽഹി: 2022ൽ ഫെബ്രുവരി 23, 24 തീയതികളിൽ പൊതുപണിമുടക്ക്​ പ്രഖ്യാപിച്ച്​ തൊഴിലാളി സംഘടനകൾ. കാർഷിക പ്രശ്​നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ്​ പൊതുപണിമുടക്കിന്​ ആഹ്വാനം. പാർലമെന്‍റിൽ ബജറ്റ്​ സമ്മേളനം നടക്കുന്നതിനിടയിലാകും പണിമുടക്ക്​. നേരത്തേ തൊഴിലാളികളുടെ സംയുക്ത യോഗം ചേർന്നിരുന്നു. പണിമുടക്കിന്​ ആഹ്വാനം ചെയ്​തെങ്കിലും...

Read more

വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി  കേന്ദ്രസർക്കാർ

ന്യൂഡൽഹി: വർക്ക് ഫ്രം ഹോമിനായി നിയമം നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൂടുതൽ കാലത്തേക്ക് തുടരാനുള്ള സാധ്യത മുന്നിൽകണ്ടാണ് കേന്ദ്രസർക്കാർ ഇതിനുള്ള ചട്ടം രൂപീകരിക്കാൻ ഒരുങ്ങുന്നത്. ജീവനക്കാരുടെ ജോലി സമയം, ഇന്‍റർനെറ്റിനും വൈദ്യുതിക്കുമുള്ള തുക ആരാണ് നൽകേണ്ടത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ...

Read more

കാമുകൻ വിവാഹിതൻ ; മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരം ചെയ്ത് യുവതി

കാമുകൻ വിവാഹിതൻ ;  മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരം ചെയ്ത് യുവതി

കോയമ്പത്തൂർ: കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതിന്‍റെ ദേഷ്യത്തിൽ യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ചീപുരത്താണ് സംഭവം. യുവാവ് മലയാളിയാണ്. യുവാവിന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായരിുന്നു. തിരുവനന്തപുരം കൊടിപുരത്തെ ആർ. രാഗേഷിനെയാണ് (30)...

Read more

പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി ; കഴുത്തറുക്കാൻ പിടിച്ചുവച്ചത്‌ അമ്മ

പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി ; കഴുത്തറുക്കാൻ പിടിച്ചുവച്ചത്‌ അമ്മ

മുംബൈ: ഔറംഗബാദിൽ പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി കൊലപ്പെടുത്തി. കൃതി (19) ആണ്‌ കൊല്ലപ്പെട്ടത്‌. അമ്മയാണ്‌ കഴുത്തറുക്കാൻ മകളെ പിടിച്ചുവച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. വെട്ടിയെടുത്ത തലയുമായി തെരുവിൽ നടന്നശേഷമാണ്‌ ഇയാൾ പോലീസിൽ കീഴടങ്ങിയത്‌. സംഭവത്തിൽ അമ്മയെയും മകനെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇഷ്‌ടപ്പെട്ട...

Read more

വരുൺ ഗാന്ധിക്ക് കോൺഗ്രസ് ഭാഷ ; പാർട്ടിയിൽ നിന്ന് രാജിവെക്കണമെന്ന് ബിജെപി എം.പി

വരുൺ ഗാന്ധിക്ക് കോൺഗ്രസ് ഭാഷ ; പാർട്ടിയിൽ നിന്ന് രാജിവെക്കണമെന്ന് ബിജെപി എം.പി

ഡല്‍ഹി:  വരുൺ ഗാന്ധി സംസാരിക്കുന്നത് കോൺഗ്രസിന്‍റെ ഭാഷയിലാണെന്നും അദ്ദേഹത്തിൽ എന്തെങ്കിലും ധാർമ്മികത അവശേഷിക്കുന്നുവെങ്കിൽ ബി.ജെ.പിക്കെതിരെ സംസാരിക്കാൻ കോൺഗ്രസിലേക്കോ മറ്റെവിടെയെങ്കിലുമോ പോകണമെന്നുമുണ്ടെങ്കിൽ അദ്ദേഹം ഉടൻ രാജിവക്കണമെന്നും ബി.ജെ.പി രാജ്യസഭാ എം.പി ഹർനാഥ് സിംഗ് യാദവ് പറഞ്ഞു. ലഖ്‌നൗവിൽ ഉദ്യോഗാർത്ഥികൾക്ക് നേരെയുണ്ടായ ലാത്തി ചാർജിന്‍റെ...

Read more

നാഗാലാൻഡ് വെടിവെപ്പിൽ അമിത് ഷാ പ്രസ്താവന നടത്തും ; അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം

നാഗാലാൻഡ് വെടിവെപ്പിൽ അമിത് ഷാ പ്രസ്താവന നടത്തും ; അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം

ന്യൂഡൽഹി: നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പ്രസ്താവന നടത്തും. പാർലമെന്‍റിന്‍റെ ഇരു സഭകളിലും അദ്ദേഹം ഇതിനെ കുറിച്ച് പ്രസ്താവന നടത്തും. ലോക്സഭയിൽ മൂന്ന് മണിക്കും രാജ്യസഭയിൽ നാലുമണിക്കുമായിരിക്കും അമിത്...

Read more

എ.ടി.എം തട്ടിപ്പ് : മൂന്ന് മണിക്കൂറിനിടെ 23 പേരിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ ; ഉപയോക്താക്കൾ കാർഡ് വിവരങ്ങൾ പങ്കുവെച്ചില്ല

എ.ടി.എം തട്ടിപ്പ് : മൂന്ന് മണിക്കൂറിനിടെ 23 പേരിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ ; ഉപയോക്താക്കൾ കാർഡ് വിവരങ്ങൾ പങ്കുവെച്ചില്ല

മുംബൈ: നഗരത്തിൽ മൂന്ന് മണിക്കൂറിനിടെ 23 പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ. ഏകദേശം 2.24 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ഗൊറേഗാൺ വെസ്റ്റ് ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. നവംബർ 27നാണ് ഇതുസംബന്ധിച്ച പരാതി പോലീസിന് ലഭിച്ചത്. ബെസ്റ്റ് ട്രെയിനിങ്...

Read more
Page 1740 of 1741 1 1,739 1,740 1,741

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.