മൊബൈൽ , ഇന്‍റർനെറ്റ് ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

മൊബൈൽ , ഇന്‍റർനെറ്റ് ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

ന്യൂഡൽഹി: മൊബൈൽ ഫോണിന്‍റെയും ഇന്‍റർനെറ്റിന്‍റെയും വർധിച്ച ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. ദേശീയ ബാലാവകാശ കമീഷൻ അടുത്തിടെ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അയ്യായിരത്തോളം കുട്ടികളാണ് സർവേയിൽ പങ്കെടുത്തത്. പഠനമനുസരിച്ച് 23.80 ശതമാനം കുട്ടികളും ഉറങ്ങാൻ കിടക്കുമ്പോൾ സ്‌മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ട്....

Read more

രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9419 പേർക്ക്

രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9419 പേർക്ക്

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തി. 9,419 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 11.6 ശതമാനം വർധനവാണിത്. 159 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,46,66,241 ആയി....

Read more

ദില്ലിയിൽ വീണ്ടും സുരക്ഷാ വീഴ്ച ; രോഹിണി കോടതിക്കുള്ളിൽ സ്ഫോടനം

ദില്ലിയിൽ വീണ്ടും സുരക്ഷാ വീഴ്ച ; രോഹിണി കോടതിക്കുള്ളിൽ സ്ഫോടനം

ദില്ലി: ദില്ലി രോഹിണി കോടതിക്കുള്ളിൽ സ്ഫോടനം ഉണ്ടായി. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കോടതി നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ സെപ്തംബറിൽ രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ...

Read more

ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു ; സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍

ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു ; സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍

ദില്ലി: ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍  അംഗീകരിച്ച സാഹചര്യത്തില്‍ ഒരുവര്‍ഷമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതടക്കമുള്ള ആവശ്യങ്ങള്‍ ഉപാധികളില്ലാതെ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം  പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് ഇന്നോ വ്യാഴാഴ്ചയോ ഉണ്ടാകും. കര്‍ഷരുടെ എല്ലാ...

Read more

ബിപിൻ റാവത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ

ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു ;  കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 13

ന്യൂഡൽഹി: കുനൂരിൽ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ  അന്തരിച്ച സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ദുരന്തത്തെ കുറിച്ച്‌ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് രാവിലെ 11.15ന്‌ ലോകസഭയിൽ പ്രസ്‌താവന നടത്തും. ഇന്ന് വൈകിട്ടോടെ സൈനിക വിമാനത്തിൽ ഇവരുടെ...

Read more

മൂടല്‍മഞ്ഞിൽ ഹെലികോപ്റ്റർ ; അപകടത്തിന് തൊട്ടുമുൻപുള്ള വിഡിയോ പുറത്ത്

മൂടല്‍മഞ്ഞിൽ ഹെലികോപ്റ്റർ ;  അപകടത്തിന് തൊട്ടുമുൻപുള്ള വിഡിയോ പുറത്ത്

ഊട്ടി:  കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ മരിക്കാനിടയായ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഹെലികോപ്റ്റർ തകർന്നു വീഴുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ മൂടൽ മഞ്ഞിലേക്ക് പറക്കുന്നത് കാണാം. വലിയ...

Read more

ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തി ; വ്യോമസേനാ മേധാവി സ്ഥലത്ത്‌

സംയുക്ത സൈനിക മേധാവി സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; നാലു മരണം

ഊട്ടി:  കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ ഹെലികോപ്റ്റർ തകർന്ന് മരിച്ച സംഭവത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി സ്ഥലത്തെത്തി തകർന്ന ഹെലികോപ്റ്റർ പരിശോധിച്ചു....

Read more

വിടവാങ്ങിയത്‌ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി

വിടവാങ്ങിയത്‌ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്‌റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്‌ (68) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗഡിയിൽ സൈനിക കുടുംബത്തിൽ 1958 മാർച്ച്‌ 16 നാണ്‌ റാവത്തിന്റെ ജനനം. ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള എഡ്വേഡ് സ്‌കൂള്‍, നാഷണല്‍ ഡിഫന്‍സ്...

Read more

ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു ; കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 13

ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു ;  കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 13

ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് വിവരം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. ജനറൽ ബിപിൻ റാവത്തിനൊപ്പം...

Read more

ഉന്നത സൈനികമേധാവിയുടെ അപകട വാർത്തയിൽ ഞെട്ടി രാജ്യം ; പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഉടൻ

ഉന്നത സൈനികമേധാവിയുടെ അപകട വാർത്തയിൽ ഞെട്ടി രാജ്യം ;  പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഉടൻ

ദില്ലി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും  സംഘവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണ അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്  അൽപസമയത്തിനകം പാർലമെന്റിൽ പ്രസ്താവന നടത്തും. അപകടത്തെക്കുറിച്ച് ഇതിനോടകം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് പ്രതിരോധമന്ത്രി വിശദീകരണം നൽകി കഴിഞ്ഞു....

Read more
Page 1743 of 1745 1 1,742 1,743 1,744 1,745

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.