• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുംബൈയിൽ ഡാൻസ്‌ ബാറിലെ രഹസ്യ അറയിൽ 17 യുവതികൾ ; ജീവനക്കാരടക്കം 22 പേർ പിടിയിൽ

by Web Desk 03 - News Kerala 24
December 13, 2021 : 5:09 pm
in India, News
Reading Time: 1 min read
0
A A
0
മുംബൈയിൽ ഡാൻസ്‌ ബാറിലെ രഹസ്യ അറയിൽ 17 യുവതികൾ  ;   ജീവനക്കാരടക്കം 22 പേർ പിടിയിൽ

മുംബൈ : മുംബൈ അന്ധേരിയിലെ ഡാൻസ്‌ ബാറിൽ നടത്തിയ പരിശോധനയിൽ 17 യുവതികളെ പോലീസ്‌ കണ്ടെത്തി. പരിശോധനയ്‌ക്കായി പോലീസ്‌ എത്തുന്ന വിവരമറിഞ്ഞ്‌ ബാറിനകത്തെ മേക്കപ്പ്‌ റൂമുമായി ബന്ധിപ്പിച്ച ആധുനിക സൗകര്യങ്ങളുള്ള രഹസ്യ അറയിലാണ്‌ യുവതികളെ ബാർ അധികൃതർ ഒളിപ്പിച്ചിരുന്നത്‌.
അന്ധേരിയിലെ ദീപാ ബാറിൽ യുവതികളെ ഉപഭോക്താക്കൾക്ക്‌ മുന്നിൽ നൃത്തം ചെയ്യിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എന്നാൽ ബാർ മുഴുവൻ പരിശോധന നടത്തിയെങ്കിലും യുവതികളെ കണ്ടെത്താൻ സാധിച്ചില്ല.

ബാർ ജീവനക്കാരെ ചോദ്യം ചെയ്‌തതിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ല. എന്നാൽ മേക്കപ്പ്‌ റൂമിൽ അസാധാരണമായ രീതിയിൽ ചുവരിൽ ഘടിപ്പിച്ച വലിയ കണ്ണാടി പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഗ്ലാസ്‌ എടുത്തുമാറ്റി പരിശോധന നടത്താൻ പോലീസ്‌ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന്‌ കണ്ണാടി പെട്ടിച്ചു നടത്തിയ പരിശോധനയിലാണ്‌ ഗ്ലാസിന്‌ പിന്നിൽ രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്‌.
ഇവിടെ നടത്തിയ പരിശോധനയിലാണ്‌ യുവതികളെ പോലീസ്‌ കണ്ടെത്തിയത്‌. രഹസ്യ അറയിൽ എസിയും കിടക്കയുമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നതായും പോലീസ്‌ പറഞ്ഞു. സംഭവത്തിൽ ബാർ ജീവനക്കാർക്കാരെയും യുവതികളെയും പോലീസ്‌ അറസ്റ്റു ചെയ്‌തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോറിയില്‍ കേരളത്തിലേയ്ക്ക് മദ്യം കടത്താന്‍ ശ്രമം ; ഒരാള്‍ അറസറ്റില്‍

Next Post

പോഷക സമൃദ്ധം , ഒരു വ്യത്യസ്ത ഹെല്‍ത്തി സൂപ്പ് – റെസിപ്പി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പോഷക സമൃദ്ധം ,  ഒരു വ്യത്യസ്ത ഹെല്‍ത്തി സൂപ്പ് – റെസിപ്പി

പോഷക സമൃദ്ധം , ഒരു വ്യത്യസ്ത ഹെല്‍ത്തി സൂപ്പ് - റെസിപ്പി

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് ; ഇരുവരും പാർട്ടികളിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് ; ഇരുവരും പാർട്ടികളിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്

മദ്യകമ്പനികളും ബെവ്‌കോയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

മദ്യകമ്പനികളും ബെവ്‌കോയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

ഒമിക്രോൺ : അതിജാഗ്രതയിൽ എറണാകുളം ജില്ല

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ശബരിമല തീർഥാടകർക്ക് രാത്രി തങ്ങാന്‍ കൂടുതൽ സൗകര്യം , വിരിവെക്കാന്‍ കൂടുതല്‍ സ്ഥലം

ശബരിമല തീർഥാടകർക്ക് രാത്രി തങ്ങാന്‍ കൂടുതൽ സൗകര്യം , വിരിവെക്കാന്‍ കൂടുതല്‍ സ്ഥലം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021