ജയ്പൂർ: ഓൺലൈൻ ഗെയിമുകളിലെ പേയ്മെന്‍റ് ടോക്കണിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 16കാരൻ 12കാരനായ ബന്ധുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ നാഗൂർ ജില്ലയിലാണ് സംഭവം. 12കാരെന കൊലപ്പെടുത്തിയ ശേഷം പ്രദേശത്തെ വയലിൽ മൃതദേഹം കുഴിച്ചിട്ടു. പിന്നീട് 12കാരന്‍റെ അമ്മാവനോട് സമൂഹമാധ്യമങ്ങളിലൂടെ അഞ്ചുലക്ഷം...
Read moreDetailsചെന്നൈ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിച്ചു. നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും അയയ്ക്കുമെന്നും ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്കു എത്താമെന്നും...
Read moreDetailsമുംബൈ: ബോളിവുഡ് താരങ്ങളായ കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു. രോഗനിർണയത്തിന് മുമ്പ് കരീനയും അമൃതയും ചില പാർട്ടികളിൽ പങ്കെടുത്തിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സുഹൃത്തുക്കളാണ് കരീനയും...
Read moreDetailsമുംബൈ : മുംബൈ അന്ധേരിയിലെ ഡാൻസ് ബാറിൽ നടത്തിയ പരിശോധനയിൽ 17 യുവതികളെ പോലീസ് കണ്ടെത്തി. പരിശോധനയ്‌ക്കായി പോലീസ് എത്തുന്ന വിവരമറിഞ്ഞ് ബാറിനകത്തെ മേക്കപ്പ് റൂമുമായി ബന്ധിപ്പിച്ച ആധുനിക സൗകര്യങ്ങളുള്ള രഹസ്യ അറയിലാണ് യുവതികളെ ബാർ അധികൃതർ ഒളിപ്പിച്ചിരുന്നത്. അന്ധേരിയിലെ ദീപാ...
Read moreDetailsന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷയിലെ ചോദ്യപേപ്പർ തികച്ചും സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ സഭ വിട്ടിറങ്ങി. സി.ബി.എസ്.ഇ പത്താം ക്ലാസ് ചോദ്യ പേപ്പറിലെ ചോദ്യത്തിലാണ് വിവാദമായ പരാമർശങ്ങൾ ഉള്ളത്. സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ പുരുഷ സമത്വവും കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന...
Read moreDetailsകർണാടക: കഠിനമായ തലവേദന മാറ്റിക്കൊടുക്കാൻ ആൾദൈവം തലക്കടിച്ച യുവതിക്ക് ദാരുണാന്ത്യം. കർണാടകയിലാണ് സംഭവം. തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു. കര്‍ണാടക ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമത്തിലെ ആള്‍ദൈവം...
Read moreDetailsകോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുട്യൂബ് ചാനലിനെതിരെ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ കോളജാണ് സിറ്റി പോലീസിൽ പരാതി നൽകിയത്.ചാനൽ സംപ്രേക്ഷണം ചെയ്ത മൂന്നുമിനിറ്റ് വിഡിയോക്കെതിരെയാണ് പരാതി. നീലഗിരിയിലെയും...
Read moreDetailsന്യൂഡൽഹി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയമപ്രകാരം ലൈസൻസില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്‍റെ അഭ്യര്‍ഥന തള്ളിയാണ് ധനമന്ത്രിയുടെ വിശദീകരണം. സഹകരണ സംഘങ്ങള്‍ (കോ...
Read moreDetailsമുംബൈ: ജോലി തീർക്കാൻ വൈകിയതിന് ഗാർഹിക ജോലിക്കാരിയായ 17 കാരിയെ ചെരിപ്പു കൊണ്ട് അടിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത യുവതി അറസ്റ്റിൽ. തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ അക്രമം രാത്രി വരെ നീണ്ടുനിന്നതായി പെൺകുട്ടി പരാതിപ്പെട്ടു. ജോലി വൈകിയതിനെ തുടർന്ന് യുവതി...
Read moreDetailsന്യൂഡൽഹി: താൻ തെറ്റ് ചെയ്തിട്ടുണ്ടെന്നും സർക്കാറിന്റെ സമ്മർദത്തിനിരയായിട്ടാണ് അത് ചെയ്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നെ റസിഡൻറ് എന്നു വിളിച്ചത് പോലെ മ്ലേച്ഛമായ ഒരു രംഗം ഒഴിവാക്കാനാണ് തെറ്റ് ചെയ്തത്. ഇനി അങ്ങനെ സംഭവിക്കാതിരിക്കാനാണ് ചാൻസലർ പദവി ഒഴിയുന്നതെന്നും ഗവർണർ...
Read moreDetails