ദില്ലി: ദില്ലി വിവേക് വിഹാറിലെ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൻ്റെ അടിസ്ഥാനത്തിൽ ദില്ലിയിലെ എല്ലാ ആശുപത്രികളിലും അഗ്നി സുരക്ഷ പരിശോധന നടക്കും. അടിയന്തര പരിശോധന നടത്തി ജൂൺ എട്ടിന് ഉള്ളിൽ റിപ്പോർട്ട് നൽകാനാണ് ആശുപത്രികൾക്കുള്ള ദില്ലി സർക്കാരിൻ്റെ നിർദ്ദേശം. ബേബി കെയർ ആശുപത്രിയിലെ...
Read moreതിരുവനന്തപുരം: അറബിക്കടലില്‍ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും...
Read moreലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ സമൂഹമാധ്യമത്തിൽ മോശം കമന്റിട്ട സർക്കാർ പ്രൈമറി സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു. കൗഷംബി ജില്ലയിലെ സ്കൂളിൽ അധ്യാപികയായ വർഷക്കെതിരെയാണ് വിദ്യാഭ്യാസ ഓഫിസർ കമലേന്ദ്ര കുശ്‍വാഹയുടെ നടപടി. അധ്യാപികയുടെ പോസ്റ്റിനെതിരെ...
Read moreകൊൽക്കത്ത: പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്ത് വീശിയടിച്ച ‘റിമാൽ’ ചുഴലിക്കാറ്റിൽ വ്യാപക നാശം. കനത്ത കാറ്റിലും മഴയിലും മരം വീണ് പശ്ചിമ ബംഗാളിൽ ആറുപേർ മരിച്ചു. ഞായറാഴ്ച രാത്രിയാണ് ബംഗാളിലെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപറയിലുമായി ചുഴലിക്കാറ്റ് കരതൊട്ടത്. ശക്തമായ...
Read moreബംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യദിയൂരപ്പ പതിനേഴുകാരിയായ തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ സ്ത്രീ മരിച്ചു. തെക്ക് കിഴക്ക് ബംഗളൂരുവിൽ ഹുളിമാവുവിലെ നാനൊ ആശുപത്രിയിൽ ഞായറാഴ്ച രാത്രി വൈകിയായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍...
Read moreകൊൽക്കത്ത: ജൂൺ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. മുതിർന്ന പാർട്ടി നേതാവാണ് ഇക്കാര്യം അറിയിച്ചത്. ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഞങ്ങളെ സംബന്ധിച്ച് അതിപ്രധാനമാണ്. സംസ്ഥാനത്തെ ഒമ്പത് ലോക്സഭ സീറ്റുകളിലേക്കാണ് ഏഴാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കൊൽക്കത്തയിലെയും...
Read moreഫുജൈറ: യുഎഇയില്‍ കെട്ടിടത്തിന്‍റെ 19-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു സോഷ്യല്‍ മീഡിയ താരം. ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവമായ തിരുവനന്തപുരം സ്വദേശിനി ഷാനിഫയ്ക്ക് നിരവധി ഫോളോവേഴ്സും ഉണ്ട്. പതിവായി സോഷ്യല്‍ മീഡിയയില്‍...
Read moreന്യൂഡൽഹി: തീവ്രവാദികളുടെ കുടുംബാംഗങ്ങൾക്കും കല്ലേറുകാരുടെ ബന്ധുക്കൾക്കും ജമ്മു കശ്മീരിൽ സർക്കാർ ജോലി ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാർ തീവ്രവാദികളെ അമർച്ച ചെയ്യുന്നതോടൊപ്പം അത്തരം പരിസരം കൂടി ഇല്ലാതാക്കുകയാണെന്നും, അതിന്റെ ഫലമായി രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾ ഗണ്യമായി...
Read moreന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ വിലക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബി.ജെ.പി നല്‍കിയ ഹരജിയില്‍ ഇടപെടാതെ സുപ്രീം കോടതി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അപമാനകരമാണെന്ന് ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരിയും കെ.വി വിശ്വനാഥനും നിരീക്ഷിച്ചു. പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതു വരെ വിലക്കിയ...
Read moreഅഹമ്മദാബാദ്: രാജ്കോട്ട് ഗെയിമിങ് സെന്ററിലെ തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈകോടതി. സംഭവത്തിൽ സർക്കാരിന്റെയും രാജ്കോട്ട് മുൻസിപ്പൽ കോർപ്പറേഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ കോടതി രൂക്ഷമായി വിമർശിച്ചു. അപകടത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ലൈസൻസോ അഗ്നിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് രണ്ടു വർഷത്തോളം...
Read more