‘ഈ സ്ത്രീകൾ ചരിത്രം രചിക്കുന്നു’, കാനിലെ ഗ്രാൻഡ് പ്രീ നേട്ടത്തെ വാഴ്ത്തി മോദിയും രാഹുലും പിണറായിയുമടക്കമുള്ളവർ

‘ഈ സ്ത്രീകൾ ചരിത്രം രചിക്കുന്നു’, കാനിലെ ഗ്രാൻഡ് പ്രീ നേട്ടത്തെ വാഴ്ത്തി മോദിയും രാഹുലും പിണറായിയുമടക്കമുള്ളവർ

ദില്ലി: കാൻ ഫിലിം ഫെസ്റ്റവലിൽ ​ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യക്ക് അഭിമാനമായ 'ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്' ചിത്രത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കമുള്ളവർ രംഗത്ത്. സംവിധായിക പായൽ...

Read more

തെൽ അവീവിലേക്ക് റഫയിൽ നിന്ന്റോക്കറ്റാക്രമണവുമായി ഹമാസ്

തെൽ അവീവിലേക്ക് റഫയിൽ നിന്ന്റോക്കറ്റാക്രമണവുമായി ഹമാസ്

ഗസ്സ: ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തി ഹമാസ് സായുധവിഭാഗമായ അൽഖസം ബ്രിഗേഡ്. ആക്രമണത്തെ തുടർന്ന് തെൽ അവീവിലും മധ്യ ഇസ്രാ‍യേലിലും സൈന്യം അപായ സൈറൺ മുഴക്കി. സിവിലയൻസിന് നേരായ സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായാണ് റോക്കറ്റാക്രമണം നടത്തിയതെന്ന് അൽഖസം ബ്രിഗേഡ്...

Read more

‘ഈ സ്ത്രീകൾ ചരിത്രം രചിച്ചു’; കാനിൽ തിളങ്ങിയ താരങ്ങളെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

‘ഈ സ്ത്രീകൾ ചരിത്രം രചിച്ചു’; കാനിൽ തിളങ്ങിയ താരങ്ങളെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യക്ക് അഭിമാനമായി മാറിയ താരങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയ ഓൾ വി ഇമാജിൻ അസ് ലൈറ്റിന്‍റെ മുഴുവൻ ടീമിനും മികച്ച നടിക്കുള്ള അവാർഡ് നേടിയ അനസൂയ...

Read more

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കൽ; കേന്ദ്രത്തിൽ നിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല – കർണാടക മന്ത്രി

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കൽ; കേന്ദ്രത്തിൽ നിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല – കർണാടക മന്ത്രി

ബംഗളൂരു: ലൈംഗിക അതിക്രമ കേസിലെ പ്രതി ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന അഭ്യർഥനയിൽ കേന്ദ്രത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര. പ്രജ്വലിൻ്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ അഭ്യർഥന...

Read more

‘മുലപ്പാലിന്റെ വാണിജ്യവിൽപ്പന പാടില്ല, കർശന നടപടിയെടുക്കും’; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

‘മുലപ്പാലിന്റെ വാണിജ്യവിൽപ്പന പാടില്ല, കർശന നടപടിയെടുക്കും’; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

ദില്ലി: മുലപ്പാലിന്റെ അനധികൃത വാണിജ്യവൽക്കരണത്തിനെതിരെ രാജ്യത്തെ ഫുഡ് റെഗുലേറ്റർ മുന്നറിയിപ്പ് നൽകി. മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. മേയ് 24ലെ പുറത്തിറക്കിയ ഉത്തരവിൽ മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാൽ...

Read more

ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ പോര്‍ഷെ 17നുകാരന് മുത്തച്ഛന്‍ നല്‍കിയ പിറന്നാള്‍ സമ്മാനം

ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ പോര്‍ഷെ 17നുകാരന് മുത്തച്ഛന്‍ നല്‍കിയ പിറന്നാള്‍ സമ്മാനം

പുണെ (മഹാരാഷ്ട്ര): പുണെയിൽ രണ്ട് ഐടി ജീവനക്കാർ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ അപകടത്തിന് ഇടയാക്കിയ ആഡംബര പോർഷെ കാർ 17-കാരന് പിറന്നാള്‍ സമ്മാനമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ട്. മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളാണ് 17കാരന് കാർ സമ്മാനിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെയ് 19-ന്...

Read more

ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? ആരാകും കോടിപതി എന്ന് ചോദിക്കുന്നതിന് തുല്യമെന്ന് ഖാർഗെ

ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? ആരാകും കോടിപതി എന്ന് ചോദിക്കുന്നതിന് തുല്യമെന്ന് ഖാർഗെ

ന്യൂഡല്‍ഹി: ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മാധ്യമങ്ങളുടെ ചോദ്യത്തിന് ആരാകും കോടിപതി എന്ന് ചോദിക്കുന്നത് പോലെയാണെന്നാണ് ഖാര്‍ഗെ മറുപടി നൽകിയത്. ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അവതാരകനായ ജനപ്രിയ...

Read more

ആറു ഘട്ടം, ആറു ഡയലോഗുകൾ; മോദിയുടെ വിവാദ പ്രസ്താവനകൾ അക്കമിട്ടുനിരത്തി ധ്രുവ് റാഠി

ആറു ഘട്ടം, ആറു ഡയലോഗുകൾ; മോദിയുടെ വിവാദ പ്രസ്താവനകൾ അക്കമിട്ടുനിരത്തി ധ്രുവ് റാഠി

ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് ആറു ഘട്ടം പിന്നിടുമ്പോൾ ആറു ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വിവാദ പരാമർ​ശങ്ങൾ അക്കമിട്ട് നിരത്തുകയാണ് പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. ​തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിരന്തരം വിദ്വേഷ പരാമർ​ശങ്ങളും നുണകളും എഴുന്നള്ളിക്കുന്ന മോദിയുടെ ആറു...

Read more

സിഖുകാരെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കാൻ ബി.ജെ.പിയുടെ പുതിയ വിദ്വേഷ വിഡിയോ; കനത്ത പ്രതിഷേധം

സിഖുകാരെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കാൻ ബി.ജെ.പിയുടെ പുതിയ വിദ്വേഷ വിഡിയോ; കനത്ത പ്രതിഷേധം

ന്യൂഡൽഹി: ഹിന്ദ​ു -മുസ്‍ലിം സ്പർധ വളർത്തുന്ന വിഡിയോകൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും പിന്നാലെ, മുസ്‍ലിംകൾക്കെതിരെ സിഖ് സമുദായത്തെ ഇളക്കിവിടാൻ ബി.ജെ.പി ശ്രമം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഖുകാരുടെ സ്വത്തുക്കൾ മുസ്‍ലിംകൾക്ക് നൽകുമെന്ന് ധ്വനിപ്പിക്കുന്ന വിഡിയോ ആണ് പാർട്ടി പുറത്തിറക്കിയത്. ജൂൺ 1ന് വോട്ടെടുപ്പ്...

Read more

രാജ്യതലസ്ഥാനത്ത് തീപ്പിടുത്തം ആവര്‍ത്തിക്കുന്നു, പ്രതിമാസം 5 പേർ മരിക്കുന്നുവെന്ന് ഫയർ സർവീസിന്‍റെ കണക്ക്

രാജ്യതലസ്ഥാനത്ത് തീപ്പിടുത്തം ആവര്‍ത്തിക്കുന്നു, പ്രതിമാസം 5 പേർ മരിക്കുന്നുവെന്ന് ഫയർ സർവീസിന്‍റെ കണക്ക്

ദില്ലി; രാജ്യതലസ്ഥാനത്ത്  തീപ്പിടുത്തത്തിൽ 5 പേർ ഓരോ മാസവും മരിക്കുന്നുവെന്നാണ് ദില്ലി ഫയർ സർവീസിന്‍റെ  കണക്ക്. ആശുപത്രികൾ മുതൽ വ്യാപാരസ്ഥാപനങ്ങളിൽ വരെ തീപ്പിടുത്തങ്ങൾ പതിവാണ്. കെട്ടിടനിർമ്മാണ ചട്ടങ്ങളുടെ ലംഘനവും അഗ്നിശമന ഉപകരണങ്ങളുടെ അഭാവുമാണ് വലിയ ദുരന്തനങ്ങൾ വരുത്തിവെക്കുന്നത് 2022 MAY 13...

Read more
Page 183 of 1748 1 182 183 184 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.