ഊട്ടി: സർക്കാർ വിതരണം ചെയ്യുന്ന മദ്യത്തിൽ ലഹരി വസ്തുക്കളും വെള്ളവും കലർത്തി വിൽപന നടത്തിയ സർക്കാർ മദ്യഷാപ്പിലെ രണ്ടുജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഊട്ടി റൗണ്ടാന ഭാഗത്തെ ടാസ്മാക് കടയിൽ ജോലി ചെയ്യുന്ന സൂപ്പർവൈസർമാരായ ഉമേഷ്, സതീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്....
Read moreദില്ലി: ദില്ലിയിൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴരയോടെ വഡോദരയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനത്തിനകത്തെ ശുചിമുറിയിൽ ഒരു ടിഷ്യൂ പേപ്പറിൽ ബോംബ് എന്ന് എഴുതി...
Read moreബംഗളൂരു: മഹാരാഷ്ട്രയിൽ അടുത്തിടെ 91 പുതിയ കോവിഡ് സബ് വേരിയൻറ് കെ.പി 2 കണ്ടെത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്ന് വിദഗ്ധർ കർണാടകയിൽ പ്രശ്നമുണ്ടാക്കുന്ന വേരിയൻറിനെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ചു. കെ.പി 2, ഒമിക്രോൺ ജെഎൻ-1 സ്ട്രെയിനിന്റെ പിൻഗാമിയാണ്. ഇത് പകരുന്നവയാണെങ്കിലും വൈറൽ വകഭേദമല്ലെന്നും അതിനാൽ ജനങ്ങൾ...
Read moreബംഗളൂരു: ബംഗളൂരു-മൈസൂരു ദേശീയ പാതയിൽ (എൻ.എച്ച് 275) സ്ഥാപിച്ച കാമറകൾ പരിശോധിച്ച് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, അലോക് കുമാർ. ബംഗളൂരുവിൽനിന്ന് യാത്ര തിരിച്ച എ.ഡി.ജി.പി മാണ്ഡ്യ, രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിൽ പരിശോധനക്കിറങ്ങി. വേഗനിയന്ത്രണം, കുറ്റകൃത്യങ്ങൾ തടയൽ, മോഷണവും അപകടങ്ങളും...
Read moreബംഗളൂരു: കടം വാങ്ങിയ തുക തിരിച്ചടക്കാൻ യുവാവ് സ്വന്തം കുഞ്ഞിനെ വിറ്റു. കോലാർ ജില്ലയിലെ ബംഗാരപേട്ടിലെ കെരെകോടി ബാരങ്കേയിലെ മുനിരാജാണ് (42)മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിറ്റത്. താൻ അറിയാതെ നടന്ന ഇടപാടിൽ നഷ്ടപ്പെട്ട കുട്ടിയെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മാതാവ് പവിത്ര...
Read moreദില്ലി: പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കാൻ ശ്രമിക്കുമെന്ന് ഹർജിക്കാർ. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും. തുടർനടപടികൾ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെടും. സിഎഎക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്നാണ് വിമർശനം. വിഷയം...
Read moreദില്ലി: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിന്റെ നാമനിർദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അമൃത്പാൽ സിംഗ് മത്സരിക്കുന്നത്. പഞ്ചാബിന്റെ അവകാശികൾ എന്നർത്ഥം വരുന്ന വാരിസ് പഞ്ചാബ് ദേയുടെ നേതാവാണ് ഇയാൾ. പഞ്ചാബിന്റെ അവകാശ...
Read moreന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രുപീകരിക്കുന്നതിനായി ഇൻഡ്യ സഖ്യത്തെ ദേശീയതലത്തിൽ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമബംഗാളിൽ ഇൻഡ്യ സഖ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇൻഡ്യ സഖ്യം രൂപീകരിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത് താനാണ്. സഖ്യത്തിന് പേര് നൽകിയതും താനാണ്....
Read moreനാസിക്: കോൺഗ്രസ് ബജറ്റിന്റെ 15 ശതമാനവും മുസ്ലിംകൾക്കാണ് നൽകുന്നതെന്നും അധികാരത്തിലെത്തിയാൽ മറ്റു വിഭാഗക്കാർക്ക് അവകാശപ്പെട്ട ഫണ്ട് മുസ്‍ലിംകൾക്ക് നൽകുന്നത് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കൻ മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എപ്പോഴും മതത്തിന്റെ അടിസ്ഥാനത്തിലാണ്...
Read moreന്യൂഡൽഹി: സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത ജയിലിൽ നിന്നിറങ്ങി. ഏഴര മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്ന പുർകായസ്തയുടെ യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്....
Read moreCopyright © 2021