ഡൽഹി വിമാനത്താവളത്തിനും ആശുപത്രികൾക്കും ബോംബ് ഭീഷണി

ഡൽഹി വിമാനത്താവളത്തിനും ആശുപത്രികൾക്കും ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിൽ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും രണ്ടു ആശുപത്രികൾക്കും ബോംബ് ഭീഷണി. ഞായറാഴ്ച വൈകീട്ട് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് ഡൽഹി ഫയർ സർവിസ് അറിയിച്ചു. മംഗോൾപുരിയിലെ ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രിയിലുമാണ് ബോംബ് ഭീഷണി റിപ്പോർട്ട്...

Read more

സോണിയ ഗാന്ധി എം.പി ഫണ്ടിൽ 70 ശതമാനത്തിലേറെയും ചെലവഴിച്ചത് ന്യൂനപക്ഷങ്ങൾക്ക്; വിദ്വേഷ പ്രസംഗം ആവർത്തിച്ച് അമിത് ഷാ

സോണിയ ഗാന്ധി എം.പി ഫണ്ടിൽ 70 ശതമാനത്തിലേറെയും ചെലവഴിച്ചത് ന്യൂനപക്ഷങ്ങൾക്ക്; വിദ്വേഷ പ്രസംഗം ആവർത്തിച്ച് അമിത് ഷാ

ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ വിദ്വേഷ പ്രസംഗം ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. സോണിയ ഗാന്ധി എം.പി ഫണ്ടിന്റെ 70 ശതമാനത്തിലേറെയും ചെലവഴിച്ചത് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണെന്ന് ഷാ പറഞ്ഞു. റായ്ബറേലിയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

മല്ലികാർജുൻ ഖാർ​ഗെയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമീഷൻ; പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിടുന്നുവെന്ന് കോൺ​ഗ്രസ്

മല്ലികാർജുൻ ഖാർ​ഗെയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമീഷൻ; പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിടുന്നുവെന്ന് കോൺ​ഗ്രസ്

പട്ന: പ്രതിപക്ഷ നേതാക്കളെ മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നതെന്ന് കോൺ​ഗ്രസ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ​ പരാമർശം. “രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ കേരളത്തിൽ പരിശോധിച്ചു , ഇപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ ഹെലികോപ്റ്റർ സമസ്തിപൂരിൽ...

Read more

തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബർ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാനിയമം ചുമത്തി

തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബർ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാനിയമം ചുമത്തി

ചെന്നൈ: പൊലീസ് ഉദ്യോഗസ്ഥരെയും വനിതാ പൊലീസുകാരെയും അപകീർത്തിപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രമുഖ യൂട്യൂബറായ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാ വിരുദ്ധ നിയമം ചുമത്തപ്പെട്ടു. ഇതുമായി ബന്ധ​പ്പെട്ട് ചെന്നൈ പോലീസ് കമ്മീഷണർ സന്ദീപ് റോയ് റാത്തോഡ്...

Read more

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾക്ക് നീർനായുടെ കടിയേറ്റു

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾക്ക് നീർനായുടെ കടിയേറ്റു

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കലങ്ങോട്ട് അനീസിന്റെ മകന്‍ ഹാദി ഹസന്‍ (14), ആശാരിക്കണ്ടി യൂനുസിന്റെ മകന്‍ അബ്ദുല്‍ ഹാദി (14), ചുങ്കത്ത് ശമീറിന്റെ മകന്‍ മുഹമ്മദ് ഷാദിന്‍ (14) എന്നിവര്‍ക്കാണ് കടിയേറ്റത്....

Read more

സ്ത്രീ സമൂഹത്തിന് ക്ഷമിക്കാന്‍ പറ്റാത്തതാണ് ഹരിഹരന്റെ പ്രസ്താവനയെന്ന് ആര്‍. ബിന്ദു

സ്ത്രീ സമൂഹത്തിന് ക്ഷമിക്കാന്‍ പറ്റാത്തതാണ് ഹരിഹരന്റെ പ്രസ്താവനയെന്ന് ആര്‍. ബിന്ദു

തിരുവനന്തപുരം: സ്ത്രീ സമൂഹത്തിന് ക്ഷമിക്കാന്‍ പറ്റാത്തതാണ് മഞ്ജു വാര്യരെയും കെ.കെ ശൈലജയെയും അധിക്ഷേപിക്കുന്ന ആർ.എം.പി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആര്‍. ബിന്ദു. രാഷ്ട്രീയത്തിലായാലും മറ്റു പൊതു പ്രവര്‍ത്തനത്തിലായാലും കലാ രംഗത്തായാലും സ്ത്രീകളെ അശ്ലീല ധ്വനിയോടെ മാത്രം കാണുന്ന മാനസികനിലയാണിത്. അത്തരം...

Read more

മോദിയുടെ ഗ്യാരന്റി വേണോ കെജ്രിവാളിന്റെ ഗ്യാരന്റി വേണോ?; ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് അരവിന്ദ് കെജ്രിവാൾ

മോദിയുടെ ഗ്യാരന്റി വേണോ കെജ്രിവാളിന്റെ ഗ്യാരന്റി വേണോ?; ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: മോദിയുടെ ഗ്യാരന്റി വേണോ കെജ്രിവാളിന്റെ ഗ്യാരന്റി വേണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ബി.ജെ.പി അവരുടെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നതു നാം കണ്ടുവെന്നും കെജ്രിവാൾ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ...

Read more

ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

പാറ്റ്ന: ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ (ടി.എൻ.എ.ഐ) വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മെയ് 11ന് നഴ്സിങ് കോളജ് ഓഫ് പറ്റ്നയിൽവച്ച് നടന്ന സമാപന ചടങ്ങ് പാറ്റ്ന നഴ്സിങ് കോളജ് പ്രിൻസിപ്പൽ രതീഷ് നായർ ഉദ്ഘാടനം ചെയ്തു, മെയ്...

Read more

നികുതി വർധനക്കെതിരെ പാക് അധീന കശ്മീരിൽ ജനം തെരുവിലിറങ്ങി; സംഘർഷം

നികുതി വർധനക്കെതിരെ പാക് അധീന കശ്മീരിൽ ജനം തെരുവിലിറങ്ങി; സംഘർഷം

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. പാക് അധീന കശ്മീരിന്‍റെ തലസ്ഥാനമായ മുസാഫറാബാദിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നികുതി വർധന, ഉയർന്ന പണപ്പെരുപ്പം, വൈദ്യുതി ക്ഷാമം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. പാക് അധീന കശ്മീരിലെ...

Read more

ജമ്മു കശ്‍മീരിൽ തീവ്രവാദികളുടെ സഹായി അറസ്റ്റിൽ

ജമ്മു കശ്‍മീരിൽ തീവ്രവാദികളുടെ സഹായി അറസ്റ്റിൽ

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ തീവ്രവാദികളുടെ സഹായിയായ ഒരാൾ അറസ്റ്റിൽ. ബന്ദിപ്പോരയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തു. രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് ലഭിച്ച ചില വിവരത്തെ തുടർന്ന് പേത്ത്കൂട്ട്...

Read more
Page 199 of 1738 1 198 199 200 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.