ചെന്നൈ: മെട്രോ റെയിൽവേ ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ തമിഴ് പിന്നണി ഗായകൻ വേൽമുരുകനെ അറസ്റ്റ് ചെയ്തു. വടപളനി, വിരുഗംപാക്കം പ്രദേശങ്ങളിൽ മെട്രോ റെയിൽ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ വാഹന ഗതാഗതം മറ്റു പാതകളിലൂടെ തിരിച്ചുവിട്ടിരുന്നു. വളസരവാക്കം-ആർക്കോട് റോഡിൽ കാറിലെത്തിയ വേൽമുരുകൻ മുന്നറിയിപ്പില്ലാതെ...
Read moreമുംബൈ: കനത്ത പൊടിക്കാറ്റിലമർന്ന് മുംബൈ. ഈ സീസണിലെ ആദ്യ മഴക്ക് പിന്നാലെയാണ് മുംബൈയിൽ പൊടിക്കാറ്റ് വീശിയത്. ഘട്‌കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കനത്ത കാറ്റിൽ കൂറ്റൻ പരസ്യ...
Read moreഹൈദരാബാദ്: തെലങ്കാനയിൽ ഇന്നു നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബി.ജെ.പിയെ തോൽപിക്കുന്നതിനായി കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ഹൈദരാബാദ് എം.പിയും ഓൾ ഇന്ത്യ മജ്‍ലിസേ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി തന്റെ അണികൾക്ക് നിർദേശം നൽകി. ഖിൽവത്തിൽ തെരഞ്ഞെടുപ്പ്...
Read moreമുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിലെ തെരഞ്ഞെടുപ്പിന് ശേഷം ഇ.വി.എമ്മുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ കാമറ 45 മിനിറ്റോളം ഓഫ് ചെയ്‌തെന്ന ആരോപണവുമായി എൻ.സി.പി നേതാവും ബാരാമതി ലോക്സഭാ സ്ഥാനാർഥിയുമായ സുപ്രിയ സുലെ. കാമറകൾ ഓഫ് ചെയ്തതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അധികൃതർ മറുപടി നൽകിയില്ലെന്നും...
Read moreലഖ്നോ: യു.പിയിൽ ബി.ജെ.പി നേതാവും സുദർശൻ ന്യൂസ് റിപ്പോർട്ടറുമായ അശുതോഷ് ശ്രീവാസ്തവ (45)വെടിയേറ്റു മരിച്ചു തിങ്കളാഴ്ച രാവിലെ ജാൻപുരി ജില്ലയിലെ കോട്വാലി മേഖലയിൽ വെച്ച് ബൈക്കിലെത്തിയ അജ്ഞാതസംഘം അശുതോഷ് ശ്രീവാസ്തവയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പ്രചാരണത്തിൽ പങ്കെടുക്കാനായി രാവിലെ ഒമ്പതിന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു...
Read moreബംഗളൂരു: കന്നഡ ചലച്ചിത്ര താരം ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം. ഞായറാഴ്ച ബംഗളൂരു കഗ്ഗലിപുരയിലാണ് സംഭവം. 20ഓളം പേർ ചേർന്ന് നടത്തിയ ആക്രമണത്തിൽ മുഖത്ത് മുറിവുകളേറ്റ് രക്തത്തിൽ കുളിച്ചുനിൽക്കുന്ന വിഡിയോ നടൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. താനും അമ്മയും മാതൃദിനത്തോടനുബന്ധിച്ച്...
Read moreന്യൂഡൽഹി: ലോക്സഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചക്ക് ഒരു മണി വരെയുള്ള കണക്ക് പ്രകാരം 40.3 പോളിങ് നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രണ്ടിടങ്ങളിലും ആന്ധ്രപ്രദേശിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗാളിൽ ഛപ്രയിലെയും കൃഷ്ണനഗറിലെയും...
Read moreഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടം നടന്നുവരുകയാണ്. ഹൈദരബാദില്‍ തന്‍റെ വോട്ട് രേഖപ്പെടുത്താൻ തിങ്കളാഴ്ച രാവിലെ ദുബായില്‍ നിന്നും പറന്നിറങ്ങി സംവിധായകന്‍ എസ്എസ് രാജമൗലി. വോട്ട് ചെയ്ത ശേഷം തന്‍റെയും ഭാര്യ രമാ രാജമൗലിയുടെയും ചിത്രവും രാജമൗലി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. താൻ...
Read moreഅജ്മീർ: ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്നും അജ്മീർ പൊലീസ് അറിയിച്ചു. ഏപ്രിൽ 27 നാണ് കൊലപാതകം നടന്നത്. ഉത്തർ...
Read moreജയ്പൂർ: ദില്ലിക്ക് പിന്നാലെ രാജസ്ഥാനിലും ബോംബ് ഭീഷണി. ഇന്ന് ജയ്പൂരിലെ സ്കൂളുകളിലേക്കാണ് ഇമെയിൽ ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തെ തുടർന്ന് 4 സ്കൂളുകളിൽ പരിശോധന നടക്കുകയാണ്. സ്കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചാണ് പരിശോധന നടത്തുന്നത്. ഇന്നലെ ദില്ലിയിലെ എട്ട് ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും...
Read more