ചലച്ചിത്ര – നാടക അഭിനയക്കളരി 18,19 തീയതികളിൽ; അപേക്ഷ ക്ഷണിച്ചു

ചലച്ചിത്ര – നാടക അഭിനയക്കളരി 18,19 തീയതികളിൽ; അപേക്ഷ ക്ഷണിച്ചു

വൈക്കം: ചലച്ചിത്ര - നാടക അഭിനയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കും വേണ്ടി വൈക്കം തിരുനാൾ തീയേറ്ററും തിരുച്ചിത്ര വിഷ്വൽ മീഡിയയും സംയുക്തമായി മെയ് 18,19 തീയതികളിൽ കോട്ടയം ജില്ലയിലെ മേവെള്ളൂരിൽ വെച്ച് നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടുദിവസത്തെ അഭിനയ പരിശീലനക്കളരി നടത്തുന്നു....

Read more

കുട്ടിയുടെ വൈകല്യത്തെ ചൊല്ലി തർക്കം; ആറു വയസുകാരനെ മുതലകൾ നിറഞ്ഞ കനാലിലേക്ക് എറിഞ്ഞ് അമ്മ

കുട്ടിയുടെ വൈകല്യത്തെ ചൊല്ലി തർക്കം; ആറു വയസുകാരനെ മുതലകൾ നിറഞ്ഞ കനാലിലേക്ക് എറിഞ്ഞ് അമ്മ

ബം​ഗളൂരു: ആറു വയസുകാരനായ മകനെ മുതലകൾ നിറഞ്ഞ കനാലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ പിടിയിൽ. കർണാടകയിലെ ഉത്തര കന്നഡയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിൽ സാവിത്രി (32) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് വയസുള്ള മകൻ വിനോദാണ് കൊല്ലപ്പെട്ടത്....

Read more

അവധിക്കാലത്ത് ട്രെയിനുകൾ റദ്ദാക്കുന്ന നടപടി പുന:പരിശോധിക്കണമെന്ന് എ.എ. റഹീം എം.പി

അവധിക്കാലത്ത് ട്രെയിനുകൾ റദ്ദാക്കുന്ന നടപടി പുന:പരിശോധിക്കണമെന്ന് എ.എ. റഹീം എം.പി

ന്യൂഡൽഹി: അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന ​​െറയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിനോട് എ.എ. റഹീം എം.പി കത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ നിന്നും കേരളത്തിലേക്കും, കേരളത്തിൽ നിന്ന് തിരിച്ചുമുള്ള സ്പെഷ്യൽ ട്രെയ്നുകളടക്കം റെയിൽവേ റദ്ദാക്കി...

Read more

കന്യാകുമാരിയിൽ എട്ടുപേരുടെ ജീവനെടുത്ത് ‘കള്ളക്കടൽ’ പ്രതിഭാസം

കന്യാകുമാരിയിൽ എട്ടുപേരുടെ ജീവനെടുത്ത് ‘കള്ളക്കടൽ’ പ്രതിഭാസം

നാഗർകോവിൽ: ‘കള്ളക്കടൽ പ്രതിഭാസം’ കാരണം ഉണ്ടായ കടൽക്ഷോഭത്തിൽ കന്യാകുമാരിയിൽ മൂന്ന് സംഭവങ്ങളിലായി ജീവൻ നഷ്ടമായത് എട്ടുപേർക്ക്. കന്യാകുമാരി ജില്ലയിലെ ലെമൂർ (ഗണപതിപുരം) ബീച്ചിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളും തേങ്ങാപട്ടിണത്ത് ഏഴുവയസ്സുകാരിയും കോടിമുനയിൽ ചെന്നൈയിൽനിന്നെത്തിയ രണ്ടുപേരുമാണ് മരിച്ചത്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ദേശീയ...

Read more

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം

ന്യൂഡൽഹി: കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് ബോം​ബെ ഹൈകോടതി രണ്ടുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങൾ കണക്കിലെടുത്താണ് ജാമ്യം. വായ്പ തട്ടിപ്പു കേസിൽ കഴിഞ്ഞ...

Read more

കോവിഷീൽഡ്: പാർശ്വഫലങ്ങൾ പഠിക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ

കോവിഷീൽഡ്: പാർശ്വഫലങ്ങൾ പഠിക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ

ന്യൂഡൽഹി: കോവിഡ് വാക്സിൻ കോവിഷീൽഡുമായി ബന്ധപ്പെട്ടുള്ള ഹരജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ. ഇത്, ഉടൻ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. വിദഗ്ദ സമിതി അന്വേഷണവും ദുരിതബാധിതരായ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഉൾപ്പെടുന്ന വിഷയം ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്...

Read more

ഡൽഹിക്ക് പിന്നാലെ അഹമ്മദാബാദിലെ സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി ഇ-മെയിൽ

ഡൽഹിക്ക് പിന്നാലെ അഹമ്മദാബാദിലെ സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി ഇ-മെയിൽ

ഗാന്ധിനഗർ: ഡൽഹിയിലേതിന് സമാനമായി ഗുജറാത്തിലെ നിരവധി സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഇ-മെയിൽ. സംഭവം വിദ്യാർഥികളിലും രക്ഷിതാക്കളിലും ജീവനക്കാരിലും പരിഭ്രാന്തി സൃഷ്ടിച്ചു. പൊലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡും സ്കൂളിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്...

Read more

4ജി സേവനം ആരംഭിക്കാനൊരുങ്ങി ബി.എസ്.എൻ.എൽ

4ജി സേവനം ആരംഭിക്കാനൊരുങ്ങി ബി.എസ്.എൻ.എൽ

ന്യൂഡൽഹി: രാജ്യത്തുടനീളം ഓഗസ്റ്റിൽ 4ജി സേവനം ആരംഭിക്കാൻ ബി.എസ്.എൻ.എൽ തീരുമാനിച്ചു. ഇന്ത്യയിലുടനീളം 4ജി, 5ജി സേവനങ്ങൾക്കായി 1.12 ലക്ഷം ടവറുകൾ വിന്യസിക്കാനുള്ള ഒരുക്കത്തിലാണ് ബി.എസ്.എൻ.എൽ. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ പദ്ധതി പ്രകാരം ആഭ്യന്തരമായി നിർമിച്ച സാ​ങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് 4ജി സേവനം...

Read more

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിച്ചു, 2 പേർക്ക് പരിക്ക്

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിച്ചു, 2 പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ ക്രൂഡ് ബോംബ് സ്‌ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. രാജ് ബിശ്വാസാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബല്ലവ് (13), സൗരവ് ചൗധരി (8) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാണ്ഡുവയിലെ നേതാജിപള്ളി...

Read more

പാകിസ്താൻ വളകളണിയുന്നില്ല; അവരുടെ കൈവശം അണുബോംബുണ്ടെന്നും ഫാറൂഖ് അബ്ദുല്ല

പാകിസ്താൻ വളകളണിയുന്നില്ല; അവരുടെ കൈവശം അണുബോംബുണ്ടെന്നും ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ: പാക് അധീന കശ്മീർ ഇന്ത്യയോട് കൂട്ടിച്ചേർക്കുമെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനക്ക് മറുപടിയുമായി നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. പാകിസ്താ​ൻ വളകളണിയുന്നില്ലെന്നും അവരുടെ കൈവശവും അണുബോംബുകളുണ്ടെന്നുമായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ വിവാദ പ്രസ്താവന. ''പ്രതിരോധമന്ത്രി അങ്ങനെയാണ് പറയുന്നതെങ്കില്‍ അങ്ങനെതന്നെ...

Read more
Page 224 of 1748 1 223 224 225 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.