റായ്‍ബറേലിയില്‍ രാഹുല്‍ഗാന്ധി; സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് കോൺഗ്രസ്

കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ തിരിച്ചെത്തും, എല്ലാ പ്രശ്നങ്ങളും പരിഹരിക്കും: രാഹുൽ ഗാന്ധി

ദില്ലി: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. യുപിയിലെ റായ്‍ബറേലിയിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. യുപിയിലെ അമേത്തിയിലോ റായ്‍ബറേലിയിലോ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന സൂചന നേരത്തേ ഉണ്ടായിരുന്നു. എന്നാല്‍ അവസാന...

Read more

7961 കോടി രൂപയുടെ നോട്ടുകൾ ഇനി തിരിച്ച് വരാനുണ്ട്, 2000ത്തിന്‍റെ നോട്ടുകൾ 97.46 ശതമാനവും തിരിച്ചെത്തി: ആർബിഐ

2000 രൂപ നോട്ടുകൾ പിൻവലിച്ചു; എങ്ങനെ മാറാം, പരിധി, അനുവദിച്ച സമയം അടക്കം നിങ്ങൾക്ക് അറിയേണ്ടതെല്ലാം!

ദില്ലി: വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളിൽ ഇതുവരെ 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇനി 7961 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് തിരിച്ചുവരാനുള്ളത്. കഴിഞ്ഞവർഷം മേയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56...

Read more

രാജ്ഭവനിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്

രാജ്ഭവനിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്. രാജ്ഭവനിൽ ഒരു സ്ത്രീയോട് സിവി ആനന്ദബോസ്  അപമര്യാദയായി പെരുമാറിയെന്ന് സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സ്ത്രീ...

Read more

അഭ്യൂഹങ്ങൾക്ക് വിരാമം: രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ കിശോരിലാൽ ശർമ്മ

2024-ൽ കോൺഗ്രസും മതനിരപേക്ഷ സർക്കാരും തിരിച്ച് വരും; രാഹുൽ ഗാന്ധി

ദില്ലി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കേ അഭ്യൂഹങ്ങൾക്ക് വിരാമം. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക...

Read more

​ഗവർണർ സിവി ആനന്ദബോസിനെതിരായ പരാതി; നിയമോപദേശം തേടി; കേസെടുത്തിട്ടില്ലെന്നും പൊലീസ്

​ഗവർണർ സിവി ആനന്ദബോസിനെതിരായ പരാതി; നിയമോപദേശം തേടി; കേസെടുത്തിട്ടില്ലെന്നും പൊലീസ്

കൊൽക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക പീഡന പരാതിയിൽ നിയമോപദേശം തേടി പൊലീസ്. ഗവർണ്ണർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് തവണ ഓഫീസിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ...

Read more

ആം ആദ്മി സഖ്യം; ഡൽഹി കോൺഗ്രസിൽ രാജി തുടരുന്നു

ആം ആദ്മി സഖ്യം; ഡൽഹി കോൺഗ്രസിൽ രാജി തുടരുന്നു

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ഓം പ്രകാശ് ബിധുരി രാജിവെച്ചു. സഖ്യത്തിന് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ എതിരാണെന്ന് ബിധുരി അവകാശപ്പെട്ടു. മറ്റു രാഷ്ട്രീയ പാർട്ടികളിൽ ചേരാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. "കോൺഗ്രസിനെ ദുരുപയോഗം ചെയ്താണ്...

Read more

രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ്ഭൂഷൺ ജയിച്ചു -സാ‍ക്ഷി മാലിക്

രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ്ഭൂഷൺ ജയിച്ചു -സാ‍ക്ഷി മാലിക്

ന്യൂഡൽഹി: രാജ്യത്തെ പെൺമക്കൾ തോറ്റെന്നും ബ്രിജ്ഭൂഷൺ ജയിച്ചെന്നും ഗുസ്തിതാരം സാക്ഷി മാലിക്. ബ്രിജ്ഭൂഷണിന്‍റെ മകന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതികരിക്കുകയായിരുന്നു സാ‍ക്ഷി മാലിക്. സ്ഥാനാർഥിത്വം രാജ്യത്തെ കോടികണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തെന്നും സാക്ഷി ആരോപിച്ചു. രാമന്‍റെ പേരിൽ വോട്ട് തേടുന്നവർ രാമന്‍റെ പാത പിന്തുടരേണ്ടെയെന്നും...

Read more

ഐ.പി.എൽ വാതുവെപ്പ്: ചെന്നൈയിൽ ആറുപേർ അറസ്റ്റിൽ; ഹെഡ് കോൺസ്റ്റബിളിന് സസ്​പെൻഷൻ

ഐ.പി.എൽ വാതുവെപ്പ്: ചെന്നൈയിൽ ആറുപേർ അറസ്റ്റിൽ; ഹെഡ് കോൺസ്റ്റബിളിന് സസ്​പെൻഷൻ

ചെന്നൈ: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ആറുപേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ടി. ധീരജ് (41), പി. രാജേഷ് കുമാർ (33), വൈ. സന്ദീപ്(33), ടി. കാതേസ് (32), പി. ജിതേന്ദർ (44), എസ്. അങ്കിത് ജെയിൻ (32) എന്നിവരാണ് അറസ്റ്റിലായത്....

Read more

ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചുകൊണ്ട് എത്രകാലം ഭരണം തുടരും? മോദിയോട് രേവന്ത് റെഡ്ഡി

ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചുകൊണ്ട് എത്രകാലം ഭരണം തുടരും? മോദിയോട് രേവന്ത് റെഡ്ഡി

ന്യൂഡൽഹി: ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചുകൊണ്ട് എത്രകാലം ഭരണം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ എ. രേവന്ത് റെഡ്ഡി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ഡൽഹി പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയോട്...

Read more

ആവശ്യമായ ചടങ്ങുകളില്ലാത്ത ഹിന്ദു വിവാഹം അസാധുവാണെന്ന് സുപ്രീംകോടതി

ആവശ്യമായ ചടങ്ങുകളില്ലാത്ത ഹിന്ദു വിവാഹം അസാധുവാണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഹിന്ദു വിവാഹ നിയമം 1955 പ്രകാരം സാധുവാകണമെങ്കിൽ ഉചിതമായ ആചാരങ്ങളോടും ചടങ്ങുകളോടും കൂടി വിവാഹം നടത്തണമെന്ന് സുപ്രീംകോടതി. തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അഗ്നിക്ക് ചുറ്റും ഏഴ് തവണ വലംവെക്കൽ പോലുള്ള ചടങ്ങുകളുടെ തെളിവ് അത്യാവശ്യമാണെന്ന് ഒരു വിധിന്യായത്തിൽ കോടതി വ്യക്തമാക്കി....

Read more
Page 232 of 1748 1 231 232 233 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.