ജാര്‍ഖണ്ഡ് ഉപതെര‍ഞ്ഞെടുപ്പ്: ഗാണ്ടേയ് നിയമസഭ മണ്ഡലത്തിൽ കൽപ്പന സോറൻ സ്ഥാനാർത്ഥിയാകും

ജാര്‍ഖണ്ഡ് ഉപതെര‍ഞ്ഞെടുപ്പ്: ഗാണ്ടേയ് നിയമസഭ മണ്ഡലത്തിൽ കൽപ്പന സോറൻ സ്ഥാനാർത്ഥിയാകും

റാഞ്ചി: ജാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പില്‍  മത്സരിക്കാൻ മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറൻ. കല്‍പ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. അഴിമതി കേസില്‍ അറസ്റ്റിലായ ഹേമന്ത് സോറൻ ജയിലില്‍ കഴിയുന്നതിനിടെയാണ് മത്സരിക്കാൻ കല്‍പ്പന സോറന്‍ രംഗത്തിറങ്ങുന്നത്. മെയ് 20ന്...

Read moreDetails

കോൺഗ്രസ് ഓഫീസിലെത്തി മൺസൂർ അലിഖാൻ അപേക്ഷ നൽകി, ആവശ്യം ‘കോൺഗ്രസിലെടുക്കണം’

കോൺഗ്രസ് ഓഫീസിലെത്തി മൺസൂർ അലിഖാൻ അപേക്ഷ നൽകി, ആവശ്യം ‘കോൺഗ്രസിലെടുക്കണം’

ചെന്നൈ: കോൺഗ്രസ് പാർട്ടിയിലെടുക്കണമെന്ന ആവശ്യവുമായി പി സി സി ഓഫീസിലെത്തി മൺസൂർ അലിഖാൻ. തമിഴ്നാട് പി സി സി ഓഫീസിലെത്തിയാണ് മൺസൂർ അലിഖാൻ അപേക്ഷ നൽകിയത്. കോൺഗ്രസിലെടുക്കണമെന്ന് നടൻ ആവശ്യപ്പെട്ടു. പി സി സി അധ്യക്ഷൻ സെൽവ പെരുന്തഗൈക്ക് ആണ് മൺസൂർ...

Read moreDetails

അടുക്കളയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു, ആറുപേർ മരിച്ചു, 20ഓളം പേര്‍ക്ക് പരിക്ക്

അടുക്കളയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു, ആറുപേർ മരിച്ചു, 20ഓളം പേര്‍ക്ക് പരിക്ക്

പട്‌ന: പട്ന ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 20 ഓളം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി പട്ന സീനിയർ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. ഗോലാംബറിന് സമീപമുള്ള പാൽ...

Read moreDetails

സന്ദേശ് ഖാലി: ലൈംഗികാരോപണ കേസിലും ഭൂമി കയ്യേറ്റ ആരോപണത്തിലും കേസെടുത്ത് സിബിഐ

സന്ദേശ് ഖാലി: ലൈംഗികാരോപണ കേസിലും ഭൂമി കയ്യേറ്റ ആരോപണത്തിലും കേസെടുത്ത് സിബിഐ

ദില്ലി: സന്ദേശ്ഖാലിയിൽ ഉയർന്ന ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലും കേസെടുത്ത് സിബിഐ. ആരോപണം നേരിട്ട 5 പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. താൻ ലൈംഗിക അതിക്രമത്തിനിരയായെന്നും തന്റെ ഭൂമി കൈയേറിയെന്നും ആരോപിച്ച് മൊഴി നൽകിയ അതിജീവിതയുടെ പരാതിയിൻമേലാണ് കേസെടുത്തത്. അതേസമയം ആരോപണവിധേയരായ 5...

Read moreDetails

വ്യാജവാർത്ത പ്രചരിപ്പിച്ചതിന് അറസ്റ്റിലായി, സുപ്രീം കോടതി രൂക്ഷവിമർശനം ലഭിച്ച യൂട്യൂബർ ബിജെപിയിൽ ചേർന്നു

വ്യാജവാർത്ത പ്രചരിപ്പിച്ചതിന് അറസ്റ്റിലായി, സുപ്രീം കോടതി രൂക്ഷവിമർശനം ലഭിച്ച യൂട്യൂബർ ബിജെപിയിൽ ചേർന്നു

പട്ന : വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ച യൂട്യൂബർ ബിജെപിയിൽ ചേർന്നു. ബിഹാറിൽ നിന്നുള്ള മനീഷ് കശ്യപ് ആണ് ബിജെപി എംപി മനോജ്‌ തിവാരിയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വർഷം ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ...

Read moreDetails

‘ഇന്ദിരാ​ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്തവകാശ നിയമം രാജീവ് ​റദ്ദാക്കി’; രാജീവ് ​ഗാന്ധിക്കെതിരെ മോദി

‘ഇന്ദിരാ​ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്തവകാശ നിയമം രാജീവ് ​റദ്ദാക്കി’; രാജീവ് ​ഗാന്ധിക്കെതിരെ മോദി

ദില്ലി: അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ് ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ​ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ​ഗാന്ധി റദ്ദാക്കിയെന്ന് മോദി പറഞ്ഞു. ഇന്ദിരാ​ഗാന്ധിയുടെ മരണം സംഭവിച്ചപ്പോഴാണ് പഴയ നിയമം റദ്ദാക്കിയതെന്നും രാജ്യത്തിന് മുന്നിൽ...

Read moreDetails

പണം നൽകുന്നതിനേ ചൊല്ലി തർക്കം, ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ച് 23കാരനെ കുത്തിക്കൊന്നു

പണം നൽകുന്നതിനേ ചൊല്ലി തർക്കം, ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ച് 23കാരനെ കുത്തിക്കൊന്നു

ദില്ലി : ഐസ്ക്രീമിന്റെ വിലയേ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 23കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രഭാത് എന്ന 23കാരനായ ഐസ്ക്രീം കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്. ഐസ്ക്രീം വാങ്ങിയ ശേഷം പണം നൽകുന്നതിനേ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയിലാണ്...

Read moreDetails

കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് ഇ.ഡി സുപ്രീം കോടതിയിൽ; അന്വേഷണ ഏജൻസി നുണ യന്ത്രമെന്ന് എ.എ.പി

കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് ഇ.ഡി സുപ്രീം കോടതിയിൽ; അന്വേഷണ ഏജൻസി നുണ യന്ത്രമെന്ന് എ.എ.പി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.. കെജ്രിവാളിന് മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒമ്പതു തവണ സമൻസയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലും അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹരജി ഡൽഹി ഹൈകോടതി തള്ളിയതിനെ തുടർന്നുമാണ്...

Read moreDetails

മോദിയുടേയും രാഹുൽ ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് ചട്ടലംഘനം വിശദീകരണം തേടി കമീഷൻ

മോദിയുടേയും രാഹുൽ ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് ചട്ടലംഘനം വിശദീകരണം തേടി കമീഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിൽ വിശദീകരണം തേടി കമീഷൻ. ഏപ്രിൽ 29ാം തീയതി രാവിലെ 11 മണിക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് നിർദേശം. ഇരുനേതാക്കളുടേയും പാർട്ടികൾക്കാണ് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. ഇതുപ്രകാരം...

Read moreDetails

നിരോധനാജ്ഞ നിലവിൽ; ക്രമസമാധാനത്തിന്​ 3280 അംഗ സേന

നിരോധനാജ്ഞ നിലവിൽ; ക്രമസമാധാനത്തിന്​ 3280 അംഗ സേന

കാ​സ​ർ​കോ​ട്​: കാ​സ​ർ​കോ​ട്​ പാ​ർ​ല​മെ​ന്റ്​ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​രോ​ധ​നാ​ജ്ഞ നി​ല​വി​ൽ വ​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റ് മു​ത​ല്‍ ഏ​പ്രി​ല്‍ 27 വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ​യെ​ന്ന് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ, ജി​ല്ല പൊ​ലീസ് മേ​ധാ​വി പി....

Read moreDetails
Page 247 of 1748 1 246 247 248 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.