ന്യൂഡൽഹി: അരുണാചൽപ്രദേശിൽ വൻ ഉരുൾപ്പൊട്ടൽ. സംഭവത്തെ തുടർന്ന് ഇന്ത്യ-ചൈന അതിർത്തിക്കടുത്തെ ദിബങ് താഴ്വര ഒറ്റപ്പെട്ടു. ബുധനാഴ്ചയുണ്ടായ കനത്ത മഴയെ തുടർന്നാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഉരുൾപ്പൊട്ടലിനെ തുടർന്ന് ഹുനലിക്കും അനിനിക്കുമിടയിൽ ഹൈവേ പൂർണമായും തകർന്നു. ഇപ്പോൾ ദിബങ് താഴ്വരയിൽ ഭക്ഷ്യവസ്തുക്കൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും ക്ഷാമം...
Read moreDetailsഹൈദരാബാദ്: തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം ഒരു രൂപ നാണയങ്ങളുടെ രൂപത്തിൽ നൽകി സ്വതന്ത്രസ്ഥാനാർഥി. തെലങ്കാനയിലെ കരീംനഗർ ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മാനസ റെഡ്ഡിയാണ് കഴിഞ്ഞ ദിവസം കലക്ടറേറ്റിലെത്തി നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണമായി ഒരു രൂപ നാണയങ്ങൾ നൽകിയത്. തന്റെ...
Read moreDetailsഎടക്കര: ലോക്സഭ തെരഞ്ഞെടുപ്പില്‍ കാടിന്റെ മക്കള്‍ക്ക് അനുഗ്രഹമായി പുതിയ രണ്ട് പുതിയ പോളിങ് ബൂത്തുകള്‍. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി വാണിയംപുഴയിലും വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലിയിലുമാണ് പുതിയ രണ്ട് പോളിങ് ബൂത്തുകള്‍ ജില്ലാ ഭരണകൂടം അനുവദിച്ചിട്ടുള്ളത്. മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ,...
Read moreDetailsലഖ്നോ: ഉത്തർപ്രദേശിലെ കയ്സർഗഞ്ച് സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയാരാകുമെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ സ്ഥാനാർഥിയാകുമെന്ന സൂചന നൽകി സിറ്റിങ് എം.പി ബ്രിജ് ഭൂഷൺ സിങ്. 99.9 ശതമാനവും മണ്ഡലത്തിൽ നിന്നും താൻ തന്നെ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. വനിത ഗുസ്തിതാരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിലെ...
Read moreDetailsഛണ്ഡിഗഢ്: സിഖ് വിഘടനവാദി നേതാവ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നിലവിൽ അസം ജയിലിലുള്ള അമൃത്പാൽ സിങ്ങാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ദേശസുരക്ഷാ നിയമപ്രകാരമാണ് അമൃത്പാൽ നിലവിൽ ജയിലിൽ കഴിയുന്നത്. അമൃത്പാലിന്റെ അഭിഭാഷകനാണ് ഇയാൾ മത്സരിക്കുന്ന വിവരം അറിയിച്ചത്. പഞ്ചാബിലെ ഖാദൂർ സാഹിബിൽ...
Read moreDetailsഹസാരിബാഗ്: മോദി സർക്കാർ ജോലി നൽകാതെ യുവാക്കളെ വഞ്ചിച്ചുവെന്ന് ചുണ്ടിക്കാട്ടി ഝാർഖണ്ഡിലെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിക്ക് എതിരെ സംയുക്ത സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബജ്റംഗ് ദൾ അടക്കമുള്ള ഹിന്ദുത്വസംഘടനകൾ. എ.എച്ച്.പി, രാഷ്ട്രീയ ബജ്‌റംഗ് ദൾ എന്നിവയുൾപ്പെടെ സംഘ്പരിവാറുമായി ആശയപരമായി അടുപ്പമുള്ള...
Read moreDetailsബംഗളൂരു: ബി.ജെ.പി എം.എൽ.സിയും വിശ്വകർമ സഭ നേതാവുമായ കെ.പി. നഞ്ചുണ്ടി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ഓഫിസിൽ നടന്ന സ്വീകരണ ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ പാർട്ടി ഷാൾ അണിയിച്ച് സ്വീകരിച്ചു. ചൊവ്വാഴ്ച നിയമനിർമാണ കൗൺസിൽ ചെയർപേഴ്സൻ ബസവരാജ് ഹൊരട്ടിക്ക് ഹുബ്ബള്ളിയിലെ...
Read moreDetailsന്യൂഡൽഹി: വോട്ടുയന്ത്രത്തിന്റെയും വിവിപാറ്റ് യന്ത്രത്തിന്റെയും ഘടകങ്ങളുടെ നിർമാതാക്കൾ ആരെന്ന് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താതെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും. വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(ഡി) പ്രകാരം സ്വകാര്യത നിലനിർത്തേണ്ടതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് മറുപടി. വോട്ടുയന്ത്രത്തിന്റെയും വിവിപാറ്റ്...
Read moreDetailsലഖ്നോ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യു.പിയിലെ കനൗജ് ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. നാളെ ഉച്ചക്ക് 12ന് നാമനിർദേശ പത്രിക സമർപ്പിക്കും. തേജ്പ്രതാപ് സിങ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമാണ് അപ്രതീക്ഷ മാറ്റം. മുലായം സിങ് യാദവിന്റെ സഹോദരൻ...
Read moreDetailsലഖ്നോ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യു.പിയിലെ കനൗജ് ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. നാളെ ഉച്ചക്ക് 12ന് നാമനിർദേശ പത്രിക സമർപ്പിക്കും. തേജ്പ്രതാപ് സിങ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമാണ് അപ്രതീക്ഷ മാറ്റം. മുലായം സിങ് യാദവിന്റെ സഹോദരൻ...
Read moreDetails