സഹോദരിക്ക് വിവാഹ സമ്മാനമായി മോതിരവും ടിവിയും വാങ്ങി നൽകി; ഭർത്താവിനെ ഭാര്യയും സഹോദരങ്ങളും തല്ലിക്കൊന്നു

സഹോദരിക്ക് വിവാഹ സമ്മാനമായി മോതിരവും ടിവിയും വാങ്ങി നൽകി; ഭർത്താവിനെ ഭാര്യയും സഹോദരങ്ങളും തല്ലിക്കൊന്നു

ബരാബങ്കി: സ്വന്തം സഹോദരിയുടെ വിവാഹത്തിന് സമ്മാനം വാങ്ങി നൽകിയതിന്‍റെ പേരിൽ ഭാര്യയും സഹോദരന്മാരും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കി എന്ന ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവിനെയാണ് ഭാര്യ ചാബിയും സഹോദരന്മാരും...

Read moreDetails

ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തെലങ്കാനയിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തെലങ്കാനയിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

ഹൈദരാബാദ്: എം.സി.പി ആദ്യ വർഷ ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തെലങ്കാനയിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി. നാസ്പൂർ സ്വദേശിനി ഗാട്ടിക തേജശ്വിനിയും(18) അചൽപൂർ സ്വദേശിയായ മൈതം സാത്വിക്കുമാണ് (18) സമാനമായ രീതിയിൽ ജീവനൊടുക്കിയത്. പരീക്ഷാ ഫലം വന്നപ്പോൾ ഗണിതത്തിൽ രണ്ട് പേപ്പറുകളിൽ...

Read moreDetails

കിണർ ജോലിക്കിടെ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

കിണർ ജോലിക്കിടെ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ പഡിബാഗിലുവിൽ കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ടു സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു. വിട്ടൽ പഡ്നൂർ സ്വദേശികളായ കെ.എം.ഇബ്രാഹി(38), സഹോദരൻ മുഹമ്മദലി (24) എന്നിവരാണ് മരിച്ചത്. വെങ്കട് റാവുവിന്റെ വളപ്പിൽ 25 അടി...

Read moreDetails

കുറുക്കന്റെയും മുയലിന്റെയും കഥപറഞ്ഞ് സി.പി.എമ്മിനെ ‘ട്രോളി’ നാസർ ഫൈസി കൂടത്തായി

കുറുക്കന്റെയും മുയലിന്റെയും കഥപറഞ്ഞ് സി.പി.എമ്മിനെ ‘ട്രോളി’ നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: സമസ്തയിലെ ചില നേതാക്കൾ മുസ്‌ലിം ലീഗിനോടുള്ള അതൃപ്തി തുറന്നു പറയുകയും ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുകയും ചെയ്തതോടെ ഉടലെടുത്ത പ്രശ്നങ്ങൾക്ക് സമസ്ത കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയോടെ വെടി നിർത്തലാവേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സമസ്തയും മുസ്‌ലിം ലീഗും...

Read moreDetails

തെരഞ്ഞെടുപ്പ് ബഹിഷ്‍കരിക്കാൻ ആവശ്യപ്പെട്ട് മാവോവാദികൾ കമ്പമലയിൽ

തെരഞ്ഞെടുപ്പ് ബഹിഷ്‍കരിക്കാൻ ആവശ്യപ്പെട്ട് മാവോവാദികൾ കമ്പമലയിൽ

മാനന്തവാടി: ശ്രീലങ്കൻ അഭയാർഥികൾ ജോലി ചെയ്യുന്ന കമ്പമല തോട്ടത്തിൽ ആറുമാസത്തെ ഇടവേളക്കുശേഷം ആയുധധാരികളായ മാവോവാദികൾ വീണ്ടുമെത്തി. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് നാലുപേരടങ്ങുന്ന സംഘം എസ്റ്റേറ്റ് പാടിയിൽ എത്തിയത്. 20 മിനിറ്റോളം പാടിയിൽ ചെലവഴിച്ച ഇവർ ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് മടങ്ങിയത്....

Read moreDetails

നിമിഷ പ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച 12 വർഷത്തിനുശേഷം

നിമിഷ പ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച 12 വർഷത്തിനുശേഷം

ന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. സൻആയിലെ ജയിലിലെത്തിയായിരുന്നു കൂടിക്കാഴ്ച. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. ശനിയാഴ്ചയാണ് നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യമനിലെത്തിയത്. നിമിഷയുടെ മോചനത്തിനായി കൊല്ലപ്പെട്ട...

Read moreDetails

മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടി

മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടി

ബം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് നിർമിക്കപ്പെട്ട രാജ്യത്തിന്റെ ഫാക്ടറികളെ അംബാനിക്കും അധാനിക്കും വിൽക്കുകയാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. ​ഗാന്ധി കുടുംബത്തെ വിമർശിക്കുന്നതിന് പകരം രാജ്യത്തുനിന്നും തട്ടിയെടുത്ത പണം തിരിച്ചുനൽകണമെന്നും അദ്ദേഹം...

Read moreDetails

രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കും; നിർണായക പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കും; നിർണായക പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

മുബൈ: ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി.അമരാവതിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്‍റെ പ്രഖ്യാപനം. കഴി‌ഞ്ഞ 10 വർഷം കൊണ്ട് മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചത്. ചരിത്രത്തിൽ ആദ്യമായി ഒരു പാർട്ടി (ബിജെപി) ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു....

Read moreDetails

കർണാടകയിലെ 14 ലോക്സഭ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്; വിധിയെഴുതാൻ 2.88 കോടി വോട്ടർമാർ

തെരഞ്ഞെടുപ്പ് : 24 ന് വൈകീട്ട് ആറ് മുതല്‍ 27ന് രാവിലെ ആറ് വരെ തിരുവനന്തപുരത്ത് നിരോധനാജ്ഞ

മംഗളൂരു: കർണാടകയിലെ 14 ലോക്സഭ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ശേഷിക്കുന്ന 14 മണ്ഡലങ്ങളിൽ അടുത്ത മാസം ഏഴിനാണ് തെരഞ്ഞെടുപ്പ്. ദക്ഷിണ കന്നട, ഉഡുപ്പി-ചിക്കമഗളൂർ, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലപുർ, ബംഗളൂരു നോർത്ത്, ബംഗളൂരു...

Read moreDetails

മുൻ കാമുകന്റെ വിവാഹ ചടങ്ങുകൾക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതി

മുൻ കാമുകന്റെ വിവാഹ ചടങ്ങുകൾക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതി

ലഖ്നോ: മുൻ കാമുകന്റെ വിവാഹ ചടങ്ങുകൾക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതി. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. സംഭവത്തിൽ പ്രതി ലക്ഷ്മിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചിറ്റൗനി സ്വദേശി രാകേഷ് ബിന്ദ് പൊള്ളലേറ്റതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും തമ്മിൽ...

Read moreDetails
Page 249 of 1748 1 248 249 250 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.