പണമൊഴുകിയ 13 ദിവസം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചത് 4650 കോടി, കേരളത്തിൽ നിന്ന് 53 കോടി

പണമൊഴുകിയ 13 ദിവസം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചത് 4650 കോടി, കേരളത്തിൽ നിന്ന് 53 കോടി

ദില്ലി: ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്....

Read more

സൽമാൻ ഖാന്റെ വീടിന് നേർക്ക് വെടിയുതിർത്ത സംഭവം: പ്രതികൾ ​ഗുജറാത്തിൽ നിന്നും പിടിയിൽ

മൂസെവാലയുടെ കൊലയാളികള്‍ സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടു, മുംബൈയില്‍ തങ്ങിയത് ദിവസങ്ങളോളം, വെളിപ്പെടുത്തല്‍

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതികൾ പിടിയിൽ. ഗുജറാത്തിലെ ബുജിൽ നിന്നാണ് പ്രതികളെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയിൽ...

Read more

വിൽക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; ലംബോർ​ഗിനിയ്ക്ക് തീയിട്ടു, കേസെടുത്ത് പൊലീസ്

വിൽക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; ലംബോർ​ഗിനിയ്ക്ക് തീയിട്ടു, കേസെടുത്ത് പൊലീസ്

ഹൈദരാബാദ്: കാർ വാങ്ങുകയും വിൽക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ലംബോർ​ഗിനിക്ക് തീയിട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹൈദരാബാദിലാണ് സംഭവം. ഒരു കോടി രൂപ വിലമതിക്കുന്ന 2009 മോഡൽ ലംബോർഗിനിയാണ് വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കത്തി നശിച്ചത്.  ലംബോർ​ഗിനി വിൽക്കാനായി ഉടമ ആർക്കെങ്കിലും...

Read more

ഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം; എംബസി അധികൃതർ കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് സന്ദർശിച്ചേക്കും

ഇറാൻ പിടിച്ചെടുത്ത കപ്പൽ, ഇന്ത്യക്കാരെ മോചിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണം: ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

ദില്ലി: ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്ന് സമയം നൽകുമെന്നാണ് വിവരം. ഇന്നലെ കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റു...

Read more

‘സംസ്ഥാനങ്ങളുടെ അവകാശത്തെ ബഹുമാനിക്കുന്ന പുതിയ പിഎം വരും’; മോദിയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്ന് സ്റ്റാലിൻ

‘മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാൻ ശ്രമം’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം കെ സ്റ്റാലിൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ വേദി പങ്കിട്ടിട്ടുണ്ട്. എന്നാൽ, മോദിയോട് ധാർമികമായും ആശയപരമായും കടുത്ത ഭിന്നതയുണ്ട്. ഭരണഘടനയോടും ദുർബലരോടും ഉള്ള മോദിയുടെ സമീപനം അംഗീകരിക്കാനാകില്ല. സംസ്ഥാനങ്ങളുടെ അവകാശത്തെയും...

Read more

ബംഗ്ലാദേശിനെതിരായ വനിതാ ടി20: മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യന്‍ ടീമില്‍; മിന്നുവിന് ഇടമില്ല

ബംഗ്ലാദേശിനെതിരായ വനിതാ ടി20: മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യന്‍ ടീമില്‍; മിന്നുവിന് ഇടമില്ല

ബംഗളൂരു: മലയാളി താരങ്ങളായ സജന സജീവന്‍, ആശ ശോഭന എന്നിവര്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐപിഎല്ലിലെ പ്രകടനമാണ് ഇരുവര്‍ക്കും ടീമില്‍ അവസരം നല്‍കിയത്. ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യന്‍ ടീമിലെത്തുന്നത്. സജന വയനാട്ടില്‍ നിന്നുള്ള താരമാണ്. ആശ...

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുൾപ്പെടെ മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് പിടിയിൽ

നാല് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പതിനേഴുകാരി പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ ജൽനയിൽ മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്. പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയാണ് പിതാവ് കൊലപ്പെടുത്തിയത്. ശിവാനി (8), ദീപാലി (7), സൊഹാം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷ് ദോണ്ഡിറാം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ചയായിരുന്നു സംഭവം. സന്തോഷിന്റെ...

Read more

‘വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ല’; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

‘വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ല’; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയതാണ് ഈ നാട്. വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതോക്കെ കേന്ദ്രം ചെയ്തുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തില്‍...

Read more

ലോക്സഭ തെരഞ്ഞെടുപ്പ്: ജമ്മു കശ്മീരിൽ കറൻസിയും മദ്യവും മയക്കുമരുന്നും പിടികൂടി

ലോക്സഭ തെരഞ്ഞെടുപ്പ്: ജമ്മു കശ്മീരിൽ കറൻസിയും മദ്യവും മയക്കുമരുന്നും പിടികൂടി

ജമ്മു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ നടത്തിയ റെയ്ഡിൽ നാലു കോടി രൂപ വിലമതിക്കുന്ന കറൻസി, മദ്യം, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ രാജ്യത്ത് ഇതുവരെ 4650 കോടി രൂപ പിടിച്ചെടുത്തു....

Read more

വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലി വാക്കേറ്റം; ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നു

വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലി വാക്കേറ്റം; ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നു

ന്യൂഡൽഹി: വാഹനങ്ങൾ കൂട്ടിയിടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്നു. കോഡിയപുലിൽ നിന്ന് ചട്ട റെയിൽ ക്രോസിങ്ങിലേക്ക് വരികയായിരുന്ന ഒരു വാഹനവും ഇ-റിക്ഷയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നാണ് വെടിവെപ്പുണ്ടായത്. സാക്കിർ നഗർ നിവാസിയും ഓട്ടോ ഡ്രൈവറുമായ എം.ഡി സാക്വിബ് (36) ആണ്...

Read more
Page 257 of 1738 1 256 257 258 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.