സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജ പരാതി ; മൂന്നു ദിവസം തടവിന് വിധിച്ച് കോടതി

സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജ പരാതി ;  മൂന്നു ദിവസം തടവിന് വിധിച്ച് കോടതി

ഹൈദരാബാദ് : പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വ്യാജ പരാതി അറിയിച്ചയാൾക്ക് മൂന്നു ദിവസത്തെ തടവ് ശിക്ഷ. ഹൈദരാബാദ് നന്തിനഗർ സ്വദേശി ബി. ലാലു(37)വിനെയാണ് കോടതി മൂന്നു ദിവസം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ലാലു പോലീസ് കൺട്രോൾ റൂം നമ്പറായ...

Read moreDetails

വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ; ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം

വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ;  ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം

ന്യൂഡൽഹി : രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബിൽ ലോക്​സഭയിൽ അവതരിപ്പിച്ചത്. ബിൽ അവതരണത്തെ എതിർത്ത് സഭയിൽ പ്രതിപക്ഷ...

Read moreDetails

ഡൽഹിയിൽ 3 വയസുകാരിയെ നായ്ക്കൾ കടിച്ചുകൊന്നു

ഡൽഹിയിൽ 3 വയസുകാരിയെ നായ്ക്കൾ കടിച്ചുകൊന്നു

ഡൽഹി : ഡൽഹിയിലെ മോത്തി നഗർ ഏരിയയ്ക്ക് സമീപം മൂന്ന് വയസുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ലക്ഷ്മി എന്ന പെൺകുട്ടിയെ ഒരു കൂട്ടം നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു. പിന്നീട് പെൺകുട്ടിയെ എബിജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം...

Read moreDetails

12 സംസ്ഥാനങ്ങളിലായി 200 ഒമിക്രോൺ രോഗികൾ ; തീവ്രവ്യാപന സാധ്യതയില്ല

12 സംസ്ഥാനങ്ങളിലായി 200 ഒമിക്രോൺ രോഗികൾ ; തീവ്രവ്യാപന സാധ്യതയില്ല

ദില്ലി: രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 പേർക്ക് കൊവിഡ് വകഭേദമായ ഒമിക്രോൺ  ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ദില്ലിയിലും മഹാരാഷ്ട്രയിലുമാണ്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 77 പേർ രാജ്യം വിടുകയോ, രോഗം ഭേദമാവുകയോ ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം...

Read moreDetails

മുലായം സിങ്ങും മോഹന്‍ ഭഗവതും ഒരുമിച്ച് ; യുപി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമായി ഒരു ഫോട്ടോ

മുലായം സിങ്ങും മോഹന്‍ ഭഗവതും ഒരുമിച്ച് ;  യുപി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമായി ഒരു ഫോട്ടോ

ലക്നൗ : യു പി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ ഒരു ഫോട്ടോ സൃഷ്ടിക്കുന്ന പുകിലുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ള വാർത്ത. സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതും ഒരുമിച്ചുള്ള ഫോട്ടോയാണ് കോൺഗ്രസ് രാഷ്ട്രീയ...

Read moreDetails

വശീകരിച്ചും ബലപ്രയോഗത്തിലൂടെയും രഹസ്യ മതംമാറ്റം , അനുവദിക്കാനാകില്ല : കർണാടക മുഖ്യമന്ത്രി

വശീകരിച്ചും ബലപ്രയോഗത്തിലൂടെയും രഹസ്യ മതംമാറ്റം ,  അനുവദിക്കാനാകില്ല :  കർണാടക മുഖ്യമന്ത്രി

ബംഗ്ലുരു : എതിർപ്പുകളെ മറികടന്ന് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കുന്നതിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്. സംസ്ഥാനത്ത് രഹസ്യമായി മത അധിനിവേശം നടക്കുന്നതായി ബസവരാജ് ബൊമ്മയ് ആരോപിച്ചു. ആളുകളെ വശീകരിച്ചും ബലപ്രയോഗത്തിലൂടെയുമാണ് മതംമാറ്റം നടക്കുന്നത്. മതപരിവർത്തനം രോഗം പോലെ...

Read moreDetails

വനിതകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ അവതരണം നീട്ടിവയ്ക്കാൻ ബിജെപിയിൽ ആലോചന

വനിതകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ അവതരണം നീട്ടിവയ്ക്കാൻ ബിജെപിയിൽ ആലോചന

ദില്ലി: വനിതകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ  കൊണ്ടു വരാൻ ബിജെപിയിൽ  ആലോചന. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും...

Read moreDetails

ക്ലിനിക്കിൽ നിന്നും കുറിച്ചു നൽകിയ ചുമസിറപ്പ് കഴിച്ച് ന്യൂഡൽഹിയിൽ മൂന്ന് കുട്ടികൾ മരിച്ചു

ക്ലിനിക്കിൽ നിന്നും കുറിച്ചു നൽകിയ ചുമസിറപ്പ് കഴിച്ച് ന്യൂഡൽഹിയിൽ മൂന്ന് കുട്ടികൾ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമസിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. കലാവതി സരണ്‍ ആശുപത്രിയിൽ വെച്ചാണ് കുട്ടികൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ഡോക്ടര്‍മാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. അന്വേഷണം നടത്താനും ഡല്‍ഹി സര്‍ക്കാർ ഉത്തരവിട്ടു....

Read moreDetails

ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു

ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കൾ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടിൽ കെ.യു. ജോസിന്റെയും ആനിയുടെയും മകൻ ജിതിൻ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും മകൻ സോനു സോണി...

Read moreDetails

രാജ്യത്ത് പുതുതായി 19 ഒമിക്രോൺ കേസുകൾ ; 80% കേസുകളും ലക്ഷണമില്ലാത്തതെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

രാജ്യത്ത് പുതുതായി 19 ഒമിക്രോൺ കേസുകൾ ;  80% കേസുകളും ലക്ഷണമില്ലാത്തതെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. പുതുതായി 19 പേരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു....

Read moreDetails
Page 1738 of 1748 1 1,737 1,738 1,739 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.