പ്രമേഹം വർധിപ്പിച്ച് ജാമ്യം കിട്ടാൻ കെജ്രിവാൾ മനപൂർവം മാങ്ങ കഴിക്കുന്നു -ആരോപണവുമായി ഇ.ഡി

പ്രമേഹം വർധിപ്പിച്ച് ജാമ്യം കിട്ടാൻ കെജ്രിവാൾ മനപൂർവം മാങ്ങ കഴിക്കുന്നു -ആരോപണവുമായി ഇ.ഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രമേഹം വർധിപ്പിക്കാൻ മനപൂർവം മധുരം കഴിക്കുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മനപൂർവം മാങ്ങ കഴിച്ച് കെജ്രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയാണെന്നാണ് ഇ.ഡിയുടെ ആരോപണം. ജാമ്യം കിട്ടാനായുള്ള കെജ്രിവാളിന്റെ നീക്കമാണിതെന്നും...

Read moreDetails

‘പ്രധാനമന്ത്രിക്കസേരയിൽനിന്ന് മോദിയെ നീക്കണം’; ആഹ്വാനവുമായി എം.കെ. സ്റ്റാലിൻ

‘പ്രധാനമന്ത്രിക്കസേരയിൽനിന്ന് മോദിയെ നീക്കണം’; ആഹ്വാനവുമായി എം.കെ. സ്റ്റാലിൻ

ചെന്നൈ: നരേന്ദ്രമോദിയെ പ്രധാനമന്ത്രിയുടെ കസേരയിൽനിന്ന് നീക്കണമെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ഏപ്രിൽ 19 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാനഘട്ട പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കരുത്. അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റണം. മോദി...

Read moreDetails

കാസർകോട് മോക്പോളിൽ ബി.ജെ.പിക്ക് അധികവോട്ട് ലഭിച്ചെന്ന പരാതി അടിസ്ഥാന രഹിതം -കേന്ദ്ര തെര​ഞ്ഞെടുപ്പ് കമീഷൻ

കാസർകോട് മോക്പോളിൽ ബി.ജെ.പിക്ക് അധികവോട്ട് ലഭിച്ചെന്ന പരാതി അടിസ്ഥാന രഹിതം -കേന്ദ്ര തെര​ഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: കാസർകോട് ലോക്സഭ മണ്ഡലത്തിൽ ബുധനാഴ്ച നടന്ന മോക്പോളിൽ ബി.ജെ.പിക്ക് അധികവോട്ട് ലഭിച്ചുവെന്ന വാർത്ത തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ആരോപണത്തെ കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. തുടർന്ന് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ ആണ് സുപ്രീംകോടതിയിൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചത്....

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തെരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മേയ് 13നാണ് നാലാംഘട്ട തെരഞ്ഞെടുപ്പ്.ആന്ധ്രാപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ 9 സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമായി 96...

Read moreDetails

രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ 97.79 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനൊടുവിലാണ് നടപടി. 6600 കോടിയുടെ ബിറ്റ്കോയിൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇ.ഡി രാജ് കുന്ദ്രക്കെതിരെ അന്വേഷണം...

Read moreDetails

മകളുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാൻ ഒ.എം.എ. സലാമിന് പരോള്‍

മകളുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാൻ ഒ.എം.എ. സലാമിന് പരോള്‍

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ച മകളുടെ ഖബറടക്ക ചടങ്ങിൽ പ​​ങ്കെടുക്കാൻ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ.എം.എ. സലാമിന് പരോള്‍. ഇന്നലെ സ്കൂട്ടറപകടത്തില്‍ മരണപ്പെട്ട മകള്‍ ഫാത്തിമ തസ്‌കിയയുടെ അന്ത്യചടങ്ങില്‍ പങ്കെടുക്കാൻ മൂന്നുദിവസത്തെ പരോളാണ് അനുവദിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ...

Read moreDetails

ഗവർണർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ്

ഗവർണർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി ഇടപെടുന്നതിനും നിശബ്ദ പ്രചാരണം നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ ശ്രമിച്ചതിനുമാണ് ഗവർണർക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ്...

Read moreDetails

രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കണമെന്ന് അമിത് ഷാ

രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കണമെന്ന് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. വോട്ടർമാരും മാധ്യമങ്ങളും രാഹുൽ എന്തുകൊണ്ടാണ് അമേത്തിയിൽ നിന്നും മത്സരിക്കാത്തതെന്ന് ചോദിക്കുകയാണെന്നും...

Read moreDetails

‘ജയ് ശ്രീറാം’ വിളിച്ചതിന് ബെംഗളൂരുവിൽ യുവാക്കളെ മർദിച്ചെന്ന് പരാതി; മൂന്ന് പേർ അറസ്റ്റിൽ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: 'ജയ് ശ്രീറാം' വിളിച്ചെന്നാരോപിച്ച് ബെംഗളൂരുവിൽ  കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെ മർദിച്ചെന്ന് പരാതി. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആകെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. ചിക്കബെട്ടഹള്ളിയിൽ രാമനവമി ദിനത്തിൽ കാറിൽ...

Read moreDetails

മകന് വോട്ട് നൽകേണ്ട, അനുഗ്രഹം നൽകൂ, എ കെ ആന്‍റണിയോട് രാജ്നാഥ് സിംഗിന്‍റെ അഭ്യര്‍ത്ഥന

‘ലക്ഷ്യം ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുക’; ഇന്ത്യ-ചൈന സംഘർഷത്തിൽ രാജ്നാഥ് സിം​ഗ്

പത്തനംതിട്ട: അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്. പ്രതിരോധ മന്ത്രിയായിരുന്ന ആന്‍റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല. മാൻ ഓഫ് പ്രിൻസിപ്പിൾസ് ആണ് ആന്‍റണി. പാർട്ടിയുടെ...

Read moreDetails
Page 262 of 1748 1 261 262 263 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.