ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. 7 ലക്ഷം പോളിംഗ്...
Read moreDetailsദില്ലി: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം...
Read moreDetailsകുറുമാറ്റങ്ങൾ തുടർക്കഥയായ സിക്കിമിലും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിറഞ്ഞുനിൽക്കുന്ന അരുണാചൽ പ്രദേശിലും ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം അസംബ്ലിയിലേക്കുള്ള വോട്ടെടുപ്പും നടക്കും. 32 മണ്ഡലങ്ങളുള്ള സിക്കിമിൽ 146 സ്ഥാനാർഥികളും അരുണാചലിൽ 50 മണ്ഡലങ്ങളിൽ 133 പേരുമാണ് മത്സരരംഗത്തുള്ളത്. എസ്.കെ.എം ആധിപത്യം നിലനിർത്തുമോ? സിക്കിം മുഖ്യമന്ത്രി...
Read moreDetailsന്യൂഡൽഹി: കള്ളപ്പണക്കേസിൽ ആം ആദ്മി പാർട്ടി നേതാവും എം.എൽ.എയുമായ അമാനത്തുല്ല ഖാനെ ഇ.ഡി. അറസ്റ്റ് ചെയ്തു. ഡൽഹി വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് നടപടി. വഖഫ് ബോർഡിന്‍റെ സ്വത്ത് മറിച്ചുവിറ്റുവെന്നാണ് അമാനത്തുല്ല ഖാനെതിരായ ആരോപണം. വഖഫ് ബോർഡിലെ ക്രമക്കേടുമായി...
Read moreDetailsന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി. ജയിലിൽവെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താനായി ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുകയാണെന്ന് എ.എ.പി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വീട്ടിൽ നിന്നുള്ള...
Read moreDetailsമംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് ഉന്തുവണ്ടിയിൽ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ച ഒന്നര വയസുള്ള ഇരട്ട കുഞ്ഞുങ്ങൾ മരിച്ചു. ഇവരുടെ മാതാവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെട്ടഹള്ളിയിലെ പ്രസന്ന -പൂജ ദമ്പതികളുടെ മക്കളായ ത്രിശൂൽ, ത്രിശ എന്നിവരാണ് മരിച്ചത്. പൂജ മാണ്ഡ്യ...
Read moreDetailsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിലും ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പരിഹരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വി.വിപാറ്റുകളുടെ എണ്ണം 100 ശതമാനമായി ഉയർത്തണമെന്ന...
Read moreDetailsന്യൂഡൽഹി: ജയിലിൽ വെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രമേഹം കൂട്ടാൻ മനപൂർവം മധുരം കഴിക്കുകയാണെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം തള്ളി അഭിഭാഷകൻ. കെജ്രിവാളിനായി വീട്ടിൽ നിന്ന് ജയിലിലേക്ക് എത്തിക്കുന്ന ഭക്ഷണം നിർത്താനുള്ള തന്ത്രമാണ് ഇ.ഡിയുടെ ആരോപണത്തിന് പിന്നിലെന്നും അഭിഭാഷകൻ വിവേക്...
Read moreDetailsന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി. ആന്‍റസ ജോസഫ് തിരിച്ചെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി വിമാനത്താവളത്തിലാണ് ആന്‍റസ എത്തിയത്. ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഏക വനിതയായിരുന്നു തൃശൂര്‍ വെളുത്തൂര്‍ സ്വദേശിയായ ആന്‍റസ. ഒരുവർഷം...
Read moreDetailsബംഗളൂരു: കേന്ദ്രമന്ത്രി ശോഭ കരന്ത്‍ലാജെക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗളൂരു നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എം.വി. രാജീവ് ഗൗഡ. വിദ്വേഷം വിതച്ച് വിഭാഗീയത കൊയ്യുന്ന ഇരുട്ടിന്റെ കൂട്ടുകാരിയും വെളിച്ച വിരോധിയുമെന്ന് കാലം അടയാളപ്പെടുത്തിയ രാഷ്ട്രീയ നായികയുമാണ് ശോഭ കരന്ത്‍ലാജെ എന്ന് രാജീവ്...
Read moreDetails