ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ നീക്കവുമായി മാലദ്വീപ്, ഈ വർഷമെത്തിയത് 37,417 ഇന്ത്യക്കാർ മാത്രം

ജിഡിപിയുടെ മൂന്നിൽ രണ്ടു ഭാ​ഗം; വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡി; ബുക്കിങ്ങ് പുനരാരംഭിക്കാൻ അഭ്യർഥിച്ച്‌ ട്രാവൽ ഏജൻസി

മാലി: ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പുതിയ നീക്കവുമായി മാലദ്വീപ്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ റോഡ് ഷോകള്‍ സംഘടിപ്പിക്കുമെന്ന് മാലദ്വീപിലെ ടൂറിസം സ്ഥാപനങ്ങള്‍ അറിയിച്ചു. മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍...

Read more

പാരിസിൽ മലയാളി വിദ്യാർഥികളുടെ താമസസ്ഥലത്ത് തീപിടിത്തം, എല്ലാവരും സുരക്ഷിതർ, പാസ്പോർട്ടടക്കം രേഖകൾ കത്തിനശിച്ചു

പാരിസിൽ മലയാളി വിദ്യാർഥികളുടെ താമസസ്ഥലത്ത് തീപിടിത്തം, എല്ലാവരും സുരക്ഷിതർ, പാസ്പോർട്ടടക്കം രേഖകൾ കത്തിനശിച്ചു

പാരിസ്: പാരിസിലെ കൊളംബസിൽ മലയാളി വിദ്യാർഥികൾ അടക്കം താമസിച്ച കെട്ടിടത്തിൽ തീപിടിത്തം. താൽക്കാലിക കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 27 ഇന്ത്യൻ വിദ്യാർഥികളിൽ 8 പേർ മലയാളികളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. വിദ്യാർഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീപിടിത്തത്തിൽ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും അടക്കം...

Read more

കാത്തിരിക്കുന്നത് കടുത്ത വേനൽ; കരുതിയിരിക്കാൻ സര്‍ക്കാർ ഏജൻസികളോട് പ്രധാനമന്ത്രി

സംസ്ഥാനങ്ങളുടെ സൗജന്യ വാഗ്‌ദാനങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവും; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ദില്ലി: കടുത്ത വേനലാണ് വരുന്നതെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. കടുത്ത വേനലിന് തയ്യാറെടുക്കാൻ സർക്കാർ ഏജൻസികൾക്കാണ് പ്രധാനമന്ത്രി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് സർക്കാർ ഏജൻസികൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നല്‍കിയത്. സാധാരണയെക്കാൾ കൂടിയ ചൂടിന്...

Read more

യുഡിഎഫിനോ എൽഡിഎഫിനോ; തെരഞ്ഞെടുപ്പ് പിന്തുണയിൽ നിലാപാട് പറയാതെ ആം ആദ്മി

യുഡിഎഫിനോ എൽഡിഎഫിനോ; തെരഞ്ഞെടുപ്പ് പിന്തുണയിൽ നിലാപാട് പറയാതെ ആം ആദ്മി

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കാതെ ആം ആദ്മി പാർട്ടി. ബിജെപിക്ക് വോട്ടില്ലെന്ന് പ്രഖ്യാപിച്ച പാർട്ടി യു ഡി എഫിനോ എൽഡിഎഫിനോ പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറല്ല. കെജ്രിരിവാളിന്റെ അറസ്റ്റിന് പിന്നാലെ ഐക്യപ്പെട്ടിട്ടുണ്ട് പ്രതിപക്ഷ നിര. കേന്ദ്ര അവഗണനക്കെതിരെ...

Read more

പ്രചാരണത്തിനിടെ ബിജെപി നേതാവിന്റെ ചുംബനം; പെണ്‍കുട്ടിയുടെ പ്രതികരണം

പ്രചാരണത്തിനിടെ ബിജെപി നേതാവിന്റെ ചുംബനം; പെണ്‍കുട്ടിയുടെ പ്രതികരണം

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് തന്റെ കവിളില്‍ ചുംബിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവതി. ബിജെപി നേതാവും എംപിയുമായ ഖാഗന്‍ മുര്‍മു ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നാണ് യുവതിയുടെ പ്രതികരണം. പിതാവിന്റെ പ്രായത്തിലുള്ള ഒരാള്‍ വാത്സല്യം കാണിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്താല്‍ എന്താണ്...

Read more

ഹരിയാനയിലെ സ്കൂൾ ബസ് അപകടം: ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ്

ഹരിയാനയിലെ സ്കൂൾ ബസ് അപകടം: ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ്

ഛണ്ഡിഗഢ്: ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. ബസിന്റെ ഡ്രൈവറും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മെഡിക്കൽ ടെസ്റ്റിൽ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. അപകടത്തിൽ 14 കുട്ടികൾക്കാണ് പരിക്കേറ്റത്. ഇതിൽ...

Read more

കോൺഗ്രസിലെത്തിയത് ആർ.എസ്.എസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമെന്ന് ബി.ജെ.പി നേതാവ്

കോൺഗ്രസിലെത്തിയത് ആർ.എസ്.എസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമെന്ന് ബി.ജെ.പി നേതാവ്

ന്യൂഡൽഹി: കോൺഗ്രസിലെത്തിയത് ആർ.എസ്.എസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ്. കോൺഗ്രസ് വിട്ട് ഈയടുത്ത് ബി.ജെ.പിയിലെത്തിയ രാംകിഷോർ ശുക്ലയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഞാൻ കോൺഗ്രസിലെത്തിയത്. മധ്യപ്രദേശിലെ മഹൗവിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചുവെങ്കിലും തോറ്റു....

Read more

സന്ദേശ്ഖാലിയിലുള്ളവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐ.ഡിയുണ്ടാക്കി സി.ബി.ഐ

സന്ദേശ്ഖാലിയിലുള്ളവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐ.ഡിയുണ്ടാക്കി സി.ബി.ഐ

കൊൽക്കത്ത: സന്ദേശ്ഖാലിയിലുള്ളവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐ.ഡിയുണ്ടാക്കി സി.ബി.ഐ. [email protected] എന്ന ഐ.ഡിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗ്രാമീണർക്ക് ഈ ഐഡിയിലേക്ക് ഭൂമികൈയേറ്റത്തെ സംബന്ധിച്ചും മറ്റ് കുറ്റകൃത്യങ്ങളെ കുറിച്ചും പരാതി നൽകാം. വിഷയത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ്...

Read more

വോട്ടിന് പണം ആരോപണം; രാജീവ്‌ ചന്ദ്രശേഖരിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി ശശി തരൂർ

വോട്ടിന് പണം ആരോപണം; രാജീവ്‌ ചന്ദ്രശേഖരിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി ശശി തരൂർ

തിരുവനന്തപുരം: തിരുവനന്തപുരത്തിന്‍റെ തീരമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന ആരോപണത്തിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ്‌ ചന്ദ്രശേഖര്‍ അയച്ച വക്കീൽ നോട്ടീസിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ മറുപടി നൽകി. വോട്ടർമാർക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നൽകി എന്ന് പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖരന്റെ പേരോ പാർട്ടിയുടെ...

Read more

വില കൂടി; പാമോയിലിന് പകരം സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ

വില കൂടി; പാമോയിലിന് പകരം സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ

പാമോയിലിന് വില കൂടിയതോടെ ഇറക്കുമതി കുറച്ച് ഇന്ത്യ. മാർച്ചിൽ ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി 10 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. പാം ഓയിൽ ഇറക്കുമതി മാർച്ചിൽ മുൻ മാസത്തേക്കാൾ  2.5% ഇടിഞ്ഞ് 485,354 മെട്രിക് ടണ്ണിലെത്തി, 2023 മെയ്...

Read more
Page 264 of 1738 1 263 264 265 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.