ബംഗളൂരു: കർണാടകയിൽ ബി.ജെ.പിക്ക് ലോക് സഭ ഇലക്ഷൻ ട്രാജഡിയായ ശിവമോഗ മണ്ഡലം റിബൽ സ്ഥാനാർഥി കെ.എസ്.ഈശ്വരപ്പയുടെ നീക്കങ്ങൾ പൊതുജനങ്ങളിൽ ചിരി പടർത്തുന്നു. സിറ്റിംഗ് എം.പി.യും ശിവമോഗയിൽ ബി.ജെ.പി സ്ഥാനാർഥിയുമായ ബി.വൈ.രാഘവേന്ദ്രയും മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയും തമ്മിലുള്ള വാക്...
Read moreബംഗളൂരു: വയറിളക്കവും നിർജലീകരണവും കാരണം അവശരായ 47 മെഡിക്കൽ വിദ്യാർഥിനികളെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കോളജ് ഡീനും ഡയറക്ടറുമായ ഡോ. രമേശ് കൃഷ്ണ...
Read moreഅബുദാബി: യുഎഇയിലേക്ക് സവാള കയറ്റുമതിക്ക് ഇന്ത്യ വീണ്ടും അനുമതി നല്‍കി. ബുധനാഴ്ചയാണ് നാഷണല്‍ കോഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡ് വഴി യുഎഇയിലേക്ക് 10,000 ടണ്‍ സവാള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.ഇതോടെ...
Read moreകൊൽക്കത്ത: കൊൽക്കത്തയിൽ റെയ്ഡിനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ബംഗാളിലെ കിഴക്കൻ മേദിനിപൂർ ജില്ലയിൽ ഇന്ന് രാവിലെ നടത്തിയ റെയ്ഡിനിടെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ സംഘം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായാണ് റിപ്പോർട്ട്. എൻഐഎ സംഘം ഭൂപിതാനിനഗറിലുണ്ടായ ഒരു സ്‌ഫോടനവുമായി...
Read moreബംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്ററായി ജോലി ചെയ്യുന്നയാളെ ആക്രമിച്ച കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനിയിലെ സഹപ്രവർത്തകരായ ഉമാശങ്കറും വിനേഷും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കമ്പനിയിൽ പുതുതായി ജോലിയ്ക്കെത്തിയ സുരേഷ് എന്നയാളെയാണ് ഇവർ ആക്രമിച്ചത്. വെള്ളിയാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. ബെംഗളൂരുവിലെ...
Read moreചെന്നൈ: കോയമ്പത്തൂരിലെ ബിജെപി സ്ഥാനാർഥി കെ.അണ്ണാമലൈക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഡിഎംകെ. കന്നിവോട്ടർമാർക്കായി ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതായാണ് അണ്ണാമലൈക്കെതിരായ പരാതി. ടൂർണമെന്റിന്റെ അറിയിപ്പിൽ മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ്പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ആണെന്നും മത്സരങ്ങളുടെ മറവിൽ പണം...
Read moreഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരിച്ചത് എറണാകുളം സ്വദേശി മായ ടി എം. സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് മരണം സംഭവിച്ചത്. കൊലപാതകമെന്ന് പൊലീസ് സംശയം. സുഹൃത്ത് ദീപക് പൊലീസ് കസ്റ്റഡിയിൽ. വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയിൽ ദീപക് ആശുപത്രിയിൽ...
Read moreവാഷിംങ്ടൺ: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയിൽ മരിച്ചത്. അതേസമയം, വിദ്യാർത്ഥിയുടെ മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 'ഒഹിയോയിലുള്ള ഉമ സത്യസായ് ഗദ്ദെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു....
Read moreന്യൂഡൽഹി: ജനന രജിസ്ട്രേഷനിൽ ഇനിമുതൽ കുട്ടിയുടെ പിതാവിെന്റയും മാതാവിെന്റയും മതം രേഖപ്പെടുത്തേണ്ടി വരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഇതുവരെ, കുടുംബത്തിെന്റ മതം മാത്രം രേഖപ്പെടുത്തിയാൽ മതിയായിരുന്നു. സംസ്ഥാന സർക്കാറുകൾ അംഗീകാരം നൽകി വിജ്ഞാപനം ചെയ്യുമ്പോഴാണ്...
Read moreപട്ന: ബിഹാർ മുൻ മന്ത്രി മുകേഷ് സാഹ്നിയുടെ സാഹ്നി വികാസ് ഹീൽ ഇൻസാൻ പാർട്ടി കോൺഗ്രസ്-ആർ.ജെ.ഡി നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയിൽ തിരികെയെത്തി. മൂന്ന് വർഷം മുമ്പാണ് അദ്ദേഹം സഖ്യം വിട്ട് എൻ.ഡി.എയിൽ ചേർന്നത്. ബോളിവുഡ് ഡിസൈനറായിരുന്ന മുകേഷ് സാഹ്നി പിന്നീട് രാഷ്ട്രീയത്തിലെത്തുകയായിരുന്നു....
Read moreCopyright © 2021