പ്രജ്ഞ സിങ് വിചാരണക്ക് ഹാജരാകാത്തതിൽ അമർഷം രേഖപ്പെടുത്തി കോടതി; ആരോഗ്യസ്ഥിതി നേരിട്ട് പരിശോധിക്കാൻ നിർദേശം

പ്രജ്ഞ സിങ് വിചാരണക്ക് ഹാജരാകാത്തതിൽ അമർഷം രേഖപ്പെടുത്തി കോടതി; ആരോഗ്യസ്ഥിതി നേരിട്ട് പരിശോധിക്കാൻ നിർദേശം

ന്യൂഡൽഹി: മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാകുർ വിചാരണക്ക് ഹാജരാകാത്തതിൽ കടുത്ത അമർഷം രേഖപ്പെടുത്തി കോടതി. പ്രജ്ഞയുടെ ആരോഗ്യസ്ഥിതി നേരിട്ട് പരിശോധിക്കാൻ എൻ.ഐ.എ സംഘത്തിന് പ്രത്യേക എൻ.ഐ.എ കോടതി നിർദേശം നൽകി. മലേഗാവ് സ്‌ഫോടനക്കേസിൽ മൊഴി രേഖപ്പെടുത്താൻ...

Read more

ബോക്സറും കോൺഗ്രസ് അംഗവുമായിരുന്ന വിജേന്ദർ സിങ് ബി.ജെ.പിയിൽ ചേർന്നു

ബോക്സറും കോൺഗ്രസ് അംഗവുമായിരുന്ന വിജേന്ദർ സിങ് ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോക്സർ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. എക്സ് പോസ്റ്റിലൂടെയാണ് വിജേന്ദർ ഇക്കാര്യം അറിയിച്ചത്. ''രാജ്യത്തിന്റെ വികസനത്തിനായും ജനങ്ങളെ സേവിക്കാനുമായി ഇന്ന് ഞാൻ ബി.ജെ.പിയിൽ ചേർന്നു.''-എന്നാണ് വിജേന്ദർ സിങ് എക്സിൽ കുറിച്ചത്. ബുധനാഴ്ച വൈകീട്ട്...

Read more

അറസ്റ്റിനു പിന്നിൽ അധിക്ഷേപിക്കാനും ദുർബലനാക്കാനുമുള്ള നീക്കം -ഇ.ഡിക്കെതിരെ കെജ്‍രിവാൾ ഡൽഹി ഹൈകോടതിയിൽ

അറസ്റ്റിനു പിന്നിൽ അധിക്ഷേപിക്കാനും ദുർബലനാക്കാനുമുള്ള നീക്കം -ഇ.ഡിക്കെതിരെ കെജ്‍രിവാൾ ഡൽഹി ഹൈകോടതിയിൽ

ന്യൂഡൽഹി: അധിക്ഷേപിക്കാനും ദുർബലനാക്കാനുമാണ് ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹൈകോടതിയിൽ. കേസിൽ അറസ്റ്റ് ചെയ്തതിൽ ഇടക്കാലാശ്വാസം തേടിയാണ് കെജ്രിവാൾ ഹൈകോടതിയെ സമീപിപ്പിച്ചത്. ഇ.ഡിക്ക് വേണ്ടി അഡീഷനൽ...

Read more

കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടിയോട് വസ്ത്രം മാറ്റാൻ പറഞ്ഞു; രാജസ്ഥാനിൽ മജിസ്‌ട്രേറ്റിനെതിരെ കേസ്

കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടിയോട് വസ്ത്രം മാറ്റാൻ പറഞ്ഞു; രാജസ്ഥാനിൽ മജിസ്‌ട്രേറ്റിനെതിരെ കേസ്

ജയ്പുർ: രാജസ്ഥാനിലെ കരൗലി ജില്ലയിലെ ഹിന്ദൗൺ നഗരത്തിൽ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടിയുടെ മുറിവുകൾ കാണണമെന്ന വ്യാജേന വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു. ഐ.പി.സി, എസ്.സി/ എസ്.ടി സെക്ഷൻ 345 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മാർച്ച് 19 ന്...

Read more

അർബുദ ബാധിതനെന്ന് സുശീൽ കുമാർ മോദി; ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

അർബുദ ബാധിതനെന്ന് സുശീൽ കുമാർ മോദി; ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

പട്ന: അർബുദ ബാധിതനായാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബി.ജെ.പി​ നേതാവും ബിഹാർ മുൻ ഉപമുഖ്യമ​ന്ത്രിയുമായ സുശീൽ കുമാർ മോദി. ആറുമാസമായി സുശീൽ കുമാറിന് അർബുദം സ്ഥിരീകരിച്ചിട്ട്. ഫെ​ബ്രുവരിയിൽ ബി.ജെ.പി പുറത്തുവിട്ട രാജ്യസഭ സ്ഥാനാർഥികളുടെ പട്ടികയിൽ സുശീൽ കുമാറിന്റെ പേരുണ്ടായിരുന്നില്ല. ഇതിനു പിന്നാലെ...

Read more

ജന്മദിനത്തിൽ ക്ഷേത്രത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; അമേരിക്കയിൽ ഇന്ത്യൻ യുവതിയും മകളും മരിച്ചു

വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

പോർട്ട്‍ലാൻഡ്: അമേരിക്കയിലെ പോർട്ലാൻഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യക്കാരിയും മകളും മരിച്ചു. യുവതിയുടെ ഭർത്താവും മകനും പരിക്കുകളോടെ ചികിത്സയിലാണ്. യുവതിയുടെ ജന്മദിനത്തിൽ കുടുംബസമേതം പ്രാ‍ർത്ഥിക്കാൻ ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കഴിഞ്ഞ 10 വ‍ർഷമായി...

Read more

‘ഭാര്യയുടെ ക്രൂരത’: സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു

‘ഭാര്യയുടെ ക്രൂരത’: സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു

ദില്ലി: ഭാര്യയുടെ ക്രൂരമായ പീഡനത്താല്‍ ദാമ്പത്യം തുടരാന്‍ കഴിയില്ലെന്ന് വിമാഹമോചന ഹര്‍ജി നല്‍കിയ സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച വിവാഹമോചനം അനുവദിച്ചു. നേരത്തെ  വിവാഹമോചനം നിഷേധിച്ച കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കപൂർ നൽകിയ അപ്പീലിലാണ്...

Read more

പ്രളയസഹായം നിഷേധിക്കുന്നു,വിവേചനം കാണിക്കുന്നു,കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ ഹർജി നൽകി

‘ഇന്ത്യ സഖ്യം ജയിക്കണം, അല്ലെങ്കിൽ രാജ്യം മുഴുവൻ മണിപ്പൂരായി മാറും’: എം.കെ സ്റ്റാലിൻ

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ  നിർണായക നീക്കവുമായി സ്റ്റാലിൻ സർക്കാർ. പ്രളയസഹായം നിഷേധിക്കുന്നതിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാടിനോട് വിവേചനം കാണിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു,കേന്ദ്ര ഫണ്ട് നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ല. ഉന്നതതല സംഘം റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല.തമിഴ് ജനത ദുരിതത്തിലാണ്.തമിഴ്നാട് ചോദിച്ചത് 37,000...

Read more

ഭരണഘടന ഭേദഗതി വേണം; ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍, വിമർശനവുമായി കോൺ​ഗ്രസ്

ഭരണഘടന ഭേദഗതി വേണം; ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍, വിമർശനവുമായി കോൺ​ഗ്രസ്

ദില്ലി: ഭരണഘടന ഭേദഗതി വേണമെന്ന ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍. രാജസ്ഥാനിലെ നഗൗർ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയുടേതാണ് വിവാദ പരാർമർശം. വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശം ഉണ്ടായത്. അതേസമയം, ജ്യോതി മിർദയുടെ ഭരണഘടന ഭേദഗതി വേണമെന്ന പരാമർശത്തിനെതിരെ...

Read more

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; സിറ്റിംഗ് എംപി കൂറുമാറി, ശിവസേന ഉദ്ദവ് വിഭാഗത്തില്‍ ചേരും

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; സിറ്റിംഗ് എംപി കൂറുമാറി, ശിവസേന ഉദ്ദവ് വിഭാഗത്തില്‍ ചേരും

പുനെ: മഹാരാഷ്ട്രയില്‍ തെര‍ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് തിരിച്ചടി. ബിജെപി എംപി ഉന്മേഷ് പാട്ടീല്‍ കൂറുമാറിയതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. ജല്‍ഗാവിലെ സിറ്റിംഗ് എംപിയാണ് ഉന്മേഷ് പാട്ടീല്‍. ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തില്‍ ചേരാനാണ് തീരുമാനം. മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്കൊപ്പം...

Read more
Page 279 of 1738 1 278 279 280 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.