കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി : കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.  ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.  കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ല. തൽക്കാലം കടമെടുക്കാൻ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു വർഷം അധികകടം എടുത്താൽ...

Read more

ഭാര്യ പിണങ്ങിപ്പോയി, തിരികെ വരാൻ അമ്മായിഅമ്മ വച്ച ഡിമാൻഡ് കേട്ട് യുവാവ് നേരെ കുടുംബകോടതിയിലേക്ക്

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

വിവാഹജീവിതത്തിൽ പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. സ്നേഹമാണ് വലുത് എന്നൊക്കെ പറഞ്ഞാലും പണം മിക്കവാറും ഈ കലഹങ്ങളിലൊക്കെ ഒരു പ്രധാന പങ്ക് വഹിക്കാറുണ്ട്. അതുപോലെ ഒരു സംഭവത്തിനാണ് ആ​ഗ്രയിലെ കുടുംബ കോടതി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഒരാൾ തന്റെ അമ്മായിഅമ്മയ്ക്കെതിരെ...

Read more

‘ഇഡി മുതല്‍ അറസ്റ്റുകള്‍ വരെ നിയമവിരുദ്ധം’; മഹാറാലിയില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് ഇന്ത്യാ മുന്നണി

‘ഇഡി മുതല്‍ അറസ്റ്റുകള്‍ വരെ നിയമവിരുദ്ധം’; മഹാറാലിയില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് ഇന്ത്യാ മുന്നണി

ദില്ലി: നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികള്‍ ദില്ലിയില്‍ നടത്തിയ മഹാറാലി 'ഇന്ത്യാ മുന്നണി'യുടെ കരുത്ത് കാട്ടുന്ന വേദിയായിരുന്നു. കോണ്‍ഗ്രസ് അടക്കം 28 പ്രതിപക്ഷ പാർട്ടികളാണ് റാലിയില്‍ അണിനിരന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ പ്രതീക്ഷ നിരയിലെ പ്രമുഖ നേതാക്കളെയെല്ലാം വേദിയിലെത്തിക്കാന്‍ ഇന്ത്യാ...

Read more

‘അവളെ വിടാൻ പറയൂ, കേണപേക്ഷിച്ച് മകൻ’; പിതാവിന്റെ മുന്നിൽ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു, വീഡിയോ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ലാഹോർ: പിതാവിന്റെ കൺമുന്നിൽ വെച്ച് സഹോദരിയെ കഴുത്തു ഞെരിച്ച് കൊന്ന് സഹോദരൻ. മരിയ ബീവി എന്ന 22കാരിയെയാണ് സഹോദരൻ കഴുത്തു ഞെരിച്ച് കൊന്നത്. ഇത് മറ്റൊരു സഹോദരൻ വീഡിയോ എടുക്കുകയും വൈറലാക്കുകയുമായിരുനന്നു. പിതാവിന്റെ കൺമുന്നിൽ വെച്ചാണ് അതിക്രൂരമായ ഈ സംഭവമുണ്ടായത്. പഞ്ചാബിൻ്റെ...

Read more

ഐപിഎൽ മാച്ചിൽ ആരു ജയിക്കുമെന്ന തർക്കം; വൃദ്ധനെ തലയ്ക്കടിച്ചു കൊന്നു, രണ്ടു പേർ അറസ്റ്റിൽ

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മുംബൈ: ഐപിഎൽ മാച്ചിൽ ആരു ജയിക്കുമെന്ന തർക്കത്തിൽ 65കാരനെ തലയ്ക്കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ കോലാപുരി ജില്ലയിലാണ് സംഭവം. കൊലപാതകത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാഗർ സദാശിവ് ഝാൻജ്‌ഗെ, ബൽവന്ത് മഹാദേവ് ജാൻജ്‌ഗെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും അയൽവാസിക‍ളായിരുന്നു....

Read more

‘തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യ ബിയർ, വിസ്‍കി’ വിചിത്ര വാഗ്ദാനവുമായി സ്ഥാനാർഥി

‘തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യ ബിയർ, വിസ്‍കി’ വിചിത്ര വാഗ്ദാനവുമായി സ്ഥാനാർഥി

ചിമൂർ: തെരഞ്ഞെടുപ്പുകള്‍ വാഗ്ദാനപ്പെരുമഴയാണ് എന്ന് പൊതുവില്‍ പറയാറുണ്ട്. വോട്ട് പിടിക്കാന്‍ സ്ഥാനാർഥികള്‍ പല ഓഫറുകളും സമ്മതിദായകർക്ക് മുന്നില്‍വെക്കും. ഇങ്ങനെ പല തരത്തിലുള്ള വാഗ്ദാനങ്ങളും നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും ഇത്ര വിചിത്രമായ ഒരു വാഗ്ദാനം സ്ഥാനാർഥി തുറന്നുപറയുന്നത് മുമ്പാരും കേട്ടുകാണില്ല. വിജയിച്ചാല്‍ എല്ലാ പാവങ്ങള്‍ക്കും സൗജന്യമായി...

Read more

പുതിയ സാമ്പത്തിക വർഷം, ഏപ്രിൽ 1 കേരളത്തിന് നിർണായകം, സുപ്രീംകോടതി പതിനായിരം കോടി കടമെടുപ്പ് ഹർജിയിൽ വിധി പറയും

പുതിയ സാമ്പത്തിക വർഷം, ഏപ്രിൽ 1 കേരളത്തിന് നിർണായകം, സുപ്രീംകോടതി പതിനായിരം കോടി കടമെടുപ്പ് ഹർജിയിൽ വിധി പറയും

ദില്ലി: കേരളത്തിന് ഏറെ നിർണായകമാണ് പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഇന്നേ ദിവസം. അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല...

Read more

ഇൻഫോസിസിന് 6,300 കോടിയുടെ നികുതി റീഫണ്ട്; നികുതി ബാധ്യതയുടെ കണക്കുകളും പുറത്ത്

ഇൻഫോസിസിന് 6,300 കോടിയുടെ നികുതി റീഫണ്ട്; നികുതി ബാധ്യതയുടെ കണക്കുകളും പുറത്ത്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസിന് ആദായനികുതി റീഫണ്ട് ഇനത്തിൽ 6,329 കോടി രൂപ ലഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ റീഫണ്ട് ലഭിച്ചതായി കമ്പനി അറിയിച്ചു. 2016-17 ഒഴികെ, 2007-08 മുതൽ 2018-19 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ...

Read more

കോൺഗ്രസിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത് 3,567 കോടി രൂപ

കോൺഗ്രസിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത് 3,567 കോടി രൂപ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പാ​ർ​ട്ടി​യെ സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​കു​തി ഭീ​ക​ര​ത ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​നി​ടെ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ ഏ​റ്റ​വും പു​തി​യ നോ​ട്ടീ​സ് പ്ര​കാ​രം പി​ഴ​യാ​യി കോ​ൺ​ഗ്ര​സ് അ​ട​ക്കേ​ണ്ട​ത് 3,567 കോ​ടി രൂ​പ. 135 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്ത ആ​ദാ​യ​നി​കു​തി...

Read more

പാരസെറ്റമോൾ ഉൾപ്പടെ അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രിൽ 1 മുതൽ നിരക്ക് വർധനയെന്ന് എൻപിപിഎ

പാരസെറ്റമോൾ ഉൾപ്പടെ അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രിൽ 1 മുതൽ നിരക്ക് വർധനയെന്ന് എൻപിപിഎ

മുംബൈ: പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ വർധിക്കുമെന്ന് വ്യക്തമാക്കി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ). വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ എന്നിവയുടെ വില വർധിക്കും. മരുന്ന് വില കഴിഞ്ഞ വർഷം 12 ശതമാനവും...

Read more
Page 283 of 1738 1 282 283 284 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.