ശരണ്യ ശശി ഇന്നും മലയാളികളിൽ നോവുണർത്തുന്നൊരു ഓർമയാണ്. എല്ലാവരോടും ചിരിച്ച് സ്നേഹത്തോടെ സംസാരിച്ചിരുന്ന ശരണ്യ ക്യാസറിനോട് പോരാടി തിരിച്ചു വന്നത് പതിനൊന്ന് തവണയാണ്. എന്നാൽ ഒടുവിൽ അമ്മ ഗീതയെയും സഹോദരങ്ങളെയും തനിച്ചാക്കി ശരണ്യ യാത്രയായി. ഇപ്പോഴിതാ തന്റെ മകൾക്ക് ക്യാൻസർ ആണെന്ന്...
Read moreDetailsകോട്ടയം: ശശി തരൂരിനെ ഡൽഹി നായർ എന്ന് വിശേഷിപ്പിച്ചത് ധാരണാപ്പിശക് മൂലമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശശി തരൂർ ഡൽഹി നായരല്ല, അസൽ നായരാണെന്ന് പിന്നീട് പറഞ്ഞിരുന്നതായും സുകുമാരൻ നായർ വ്യക്തമാക്കി. ധാരണപ്പിശക് മാറിയത് കൊണ്ടാണ് എന്‍.എസ്.എസ്...
Read moreDetailsന്യൂഡൽഹി: റദ്ദാക്കിയ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാതെ തള്ളി ഡൽഹി ഹൈകോടതി. 'ജനാധിപത്യം അതിന്‍റെ രീതിക്ക് തന്നെ നടക്കട്ടെ’ എന്ന് പരാമർശിച്ചാണ് ചീഫ് ജസ്റ്റിസ് മൻമോഹൻ...
Read moreDetailsബംഗളൂരു: കർണാടകയിലെ വിജയപുരി ജില്ലയിലെ ലച്യാന ഗ്രാമത്തിൽ കുഴൽകിണറിൽ വീണ രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി. സാത്വിക് എന്ന കുട്ടിയെയാണ് 18 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചത്. കുട്ടിയെ ചികിത്സക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന...
Read moreDetailsഭോപ്പാൽ: മധ്യപ്രദേശിലെ ദഗരി ടോൾ പ്ലാസയിലെ ജീവനക്കാർ കിണറ്റിൽ വീണ് മുങ്ങി മരിച്ചു. ടോൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അക്രമികളുടെ കയ്യിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെയായിരുന്നു ജീവനക്കാർ കിണറ്റിൽ വീണത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ദേശീയപാത-44ലെ ദഗരി ടോൾ പ്ലാസയിൽ...
Read moreDetailsന്യൂഡൽഹി: ലോക്സഭയിൽ എത്താനും ചർച്ചകളിൽ പങ്കാളികളാവാനും ചോദ്യങ്ങൾ ഉന്നയിക്കാനും മടിച്ച് സെലിബ്രിറ്റി എം.പിമാർ. സിനിമ താരങ്ങളും കായിക താരങ്ങളും ഗായകരുമെല്ലാം അടങ്ങിയ 19 സെലിബ്രിറ്റികളുടെ കണക്ക് പരിശോധിച്ച ‘ഇന്ത്യ സ്പെൻഡ്’ വിശകലനത്തിലാണ് സെലിബ്രിറ്റികളുടെ ‘പ്രകടനം’ വ്യക്തമായത്. ഇതിൽ 10 പേർ ബി.ജെ.പിക്കാരാണെങ്കിൽ...
Read moreDetailsപ്രണയം എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും സംഭവിക്കാം എന്ന് പറയാറുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. പഴയ പോലെയല്ല, ഇപ്പോൾ സ്ത്രീകൾക്ക് അല്പം തമാശയൊക്കെ പറയുന്ന സോഷ്യൽ മീഡിയയിലൊക്കെ ആക്ടീവായിരിക്കുന്ന ആളുകളോട് ഇഷ്ടം തോന്നാറുണ്ട്. അതുപോലെ, മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിൽ...
Read moreDetailsദില്ലി: ബിജെപി എംപിയും നടിയുമായ ഹേമമാലിനിക്കെതിരെ മോശം ഭാഷയില്‍ കമന്‍റുമായി കോൺഗ്രസ് എംപി രൺദീപ് സുര്‍ജേവാല. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ബിജെപി നടത്തുന്നത്. ഹോമമാലിനിയും രൺദീപ് സുര്‍ജേവാലയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്. നേതാക്കളെ എംഎൽഎയും എംപിയുമാക്കുന്നത് ജനങ്ങളുടെ ശബ്ദം ഉയർത്താനാണ്, അവർക്ക് അതിന്...
Read moreDetailsബെംഗലുരു: കടുത്ത ജലക്ഷാമത്തിനൊപ്പം രൂക്ഷമായ ചൂടാണ് ബെംഗലുരു നിവാസികളെ വലയ്ക്കുന്നത്. ബുധനാഴ്ച ബെംഗലുരുവിൽ രേഖപ്പെടുത്തിയ താപനില 36.6 ഡിഗ്രി സെൽഷ്യസ് ആണ്. ചൊവ്വാഴ്ച ഇത് 37.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 2016ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ദിവസമായാണ് ഇതിനെ കാലാവസ്ഥാ...
Read moreDetailsതിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇതുവരെ 143 പേരാണ് പത്രിക സമര്‍പ്പിച്ചത്. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. ഏറ്റവും കൂടുതല്‍ പത്രിക...
Read moreDetails