40 പവനുമായി രാജസ്ഥാനിലേക്ക് കടന്നവരെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്

40 പവനുമായി രാജസ്ഥാനിലേക്ക് കടന്നവരെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്

തിരുവനന്തപുരം :ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്. പ്രതികളെ രാജസ്ഥാനിലെത്തി അതിസാഹസികമായി പൊലീസ് പിടികൂടി കേരളത്തിലെത്തിച്ചിരുന്നു. റിമാൻഡിലായ പ്രതികളെയുമായി നാളെ പൊലീസ് തെളിവെടുപ്പ് നടത്തും. ഒറിജിനൽ തോക്കുമായാണ് കിഷൻലാലും സംഘവും മോഷണത്തിനിറങ്ങുന്നത്. രാജസ്ഥാനിലെ തസ്കര...

Read moreDetails

രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലെത്തുന്ന പ്രവണത വർധിക്കുന്നു: അറ്റോർണി ജനറൽ

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

ദില്ലി: രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ എത്തുന്ന പ്രവണത കൂടുന്നുവെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി. കഴിഞ്ഞ നാളുകളിൽ ഇത്തരം ഹർജികൾ വർധിച്ചു വരികയാണ്. പുതിയ ഭരണഘടന വിഷയങൾ ഉയർത്തുന്ന ഹർജികളാണിവ. രാഷ്ട്രപതിക്കെതിരെ കേരളത്തിൻ്റെ ഹർജിയടക്കം എത്തിയ പാശ്ചത്തലത്തിലാണ് എ...

Read moreDetails

മധ്യപ്രദേശിൽ ​​ക്ഷേത്രത്തിൽ തീപിടിത്തം; 14 പൂജാരിമാർക്ക് പരിക്ക്

മധ്യപ്രദേശിൽ ​​ക്ഷേത്രത്തിൽ തീപിടിത്തം; 14 പൂജാരിമാർക്ക് പരിക്ക്

ഉ​ജ്ജ​യ്ൻ: മ​ധ്യ​പ്ര​ദേ​ശി​ലെ മ​ഹാ​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ ഭ​സ്മ ആ​ര​തി ച​ട​ങ്ങി​നി​ടെ തീ​പി​ടി​ത്ത​ത്തി​ൽ 14 പൂ​ജാ​രി​മാ​ർ​ക്ക് പൊ​ള്ള​​ലേ​റ്റു. എ​ട്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.50ന് ​ശ്രീ​കോ​വി​ലി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​​തെ​ന്ന് ഉ​ജ്ജ​യ്ൻ ജി​ല്ല ക​ല​ക്ട​ർ നീ​ര​ജ് കു​മാ​ർ സി​ങ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ട്ടു​പേ​രെ വി​ദ​ഗ്ധ...

Read moreDetails

1.05 കോടിയുടെ സ്വർണാഭരണങ്ങൾ കാണതായി; ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസ്

1.05 കോടിയുടെ സ്വർണാഭരണങ്ങൾ കാണതായി; ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസ്

താനെ: 1.05 കോടി വിലയുള്ള 1.5 കിലോഗ്രാം സ്വർണാഭരണങ്ങൾ കാണാതായതിനെ തുടർന്ന് ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസെടുത്തതായി താനെ പൊലീസ് പറഞ്ഞു.കഴിഞ്ഞ രണ്ട് വർഷമായി പ്രതി ജ്വല്ലറിയിൽ ജോലി ചെയ്ത് വരുന്നു. ദിവസാവസാനം പ്രതിയുടെ കൈയിൽ അലമാരയിൽ സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട സ്വർണാഭരണങ്ങളാണ്...

Read moreDetails

യുപിയിൽ ഉത്തർപ്രദേശ് റോഡ്‌വേസും എസ്യുവിയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

യുപിയിൽ ഉത്തർപ്രദേശ് റോഡ്‌വേസും എസ്യുവിയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

ലഖ്നോ: ഉത്തർപ്രദേശ് ഗംഗാ കനൽ റോഡിൽ ഉത്തർപ്രദേശ് റോഡ്‌വേസും എസ്യുവി കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ഹരിദ്വാറിൽ നിന്ന് ഗാസിയാബാദിലേക്ക് പോകുകയായിരുന്ന ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസും എസ്‌യുവിയും...

Read moreDetails

ബിജെപി അധ്യക്ഷന്റെ ഭാര്യയുടെ കാർ മോഷണം പോയി, മോഷ്ടിച്ചത് മാർച്ച് 19 ന്; ഇനിയും കണ്ടെത്താനായില്ല

മോദി ഭരണത്തില്‍ 12 വനിതാ കേന്ദ്രമന്ത്രിമാര്‍ : ജെ പി നദ്ദ

ദില്ലി : ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യയുടെ കാർ മോഷണം പോയി. മല്ലിക നദ്ദയുടെ ഫോര്‍ച്യൂണർ കാർ ആണ് ദില്ലി ഗോവിന്ദ്പുരിയിലെ സർവീസ് സെന്ററിൽ വെച്ച് മോഷ്ടിക്കപ്പെട്ടത്. മാർച്ച് 19 ന് കാർ മോഷണം പോയെന്ന് കാണിച്ച് ഡ്രൈവർ ജോഗിന്ദർ...

Read moreDetails

ട്യൂഷൻ ടീച്ചറുടെ സഹോദരന്‍റെ ക്രൂരത, 4 വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ വീടിന് നേരെ ആക്രമണം

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ദില്ലി: ദില്ലിയിൽ നാണക്കേടായി വീണ്ടും പീഡനം. കിഴക്കൻ ദില്ലിയിലെ  പാണ്ഡവ് നഗറിൽ 4 വയസുക്കാരിയെ ട്യൂഷൻ ടീച്ചറിന്റെ സഹോദരൻ ബലാത്സഗം ചെയ്തു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവമറിഞ്ഞ് പ്രതിയുടെ വീടിനു പുറത്ത് നിരവധി പേർ പ്രതിഷേധിച്ചു. വാർത്ത...

Read moreDetails

ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാൻ പാകിസ്താൻ; സൂചന നൽകി പാക് വിദേശകാര്യ മന്ത്രി

ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാൻ പാകിസ്താൻ; സൂചന നൽകി പാക് വിദേശകാര്യ മന്ത്രി

ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാൻ പാകിസ്താൻ്റെ പുതിയ സർക്കാർ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കണമെന്ന് പാകിസ്താനിലെ വ്യവസായ പ്രമുഖർ മുറവിളി കൂട്ടുകയാണ്. കൂടിയാലോചനകൾ നടത്തി സാധ്യത പരിശോധിക്കുമെന്നും...

Read moreDetails

ഓണ്‍ലൈനിലൂടെ വാങ്ങിയത് കേടായ പാല്‍, പിന്നാലെ. സ്ത്രീക്ക് നഷ്ടം 77000 രൂപ

പാലിന്റെ ഗുണനിലവാരം ; ഏകീകൃത സംവിധാനം നിലവില്‍ വന്നു

പാല് കേടായാല്‍ എന്ത് ചെയ്യും? സം​ഗതി കാശ് നഷ്ടം വരും. എന്നാലും പാലല്ലേ ചിലപ്പോൾ ചീത്തയായിപ്പോയി എന്നൊക്കെ വരും. എന്നാലും ഒരു പാക്കറ്റ് പാല് കേടുവന്നതിന് പിന്നാലെ 77000 രൂപ കയ്യിൽ നിന്നും പോയാലോ? അങ്ങനെ സംഭവിച്ചിരിക്കുന്നത് ബം​ഗളൂരുവിൽ നിന്നുള്ള ഒരു...

Read moreDetails

പ്രതിപക്ഷത്തെ ഉന്നമിട്ട് അന്വേഷണ ഏജൻസികളുടെ റെയ്ഡ്, ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ

പ്രതിപക്ഷത്തെ ഉന്നമിട്ട് അന്വേഷണ ഏജൻസികളുടെ റെയ്ഡ്, ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ

ദില്ലി: തെരഞ്ഞെടുപ്പ് വേളയിലെ അന്വേഷണ ഏജൻസികളുടെ റെയ്ഡിനെതിരായ ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും മാർഗനിർദ്ദേശം നൽകാനാണ് നീക്കം. മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ അന്വേഷണ ഏജൻസികൾ അഴിഞ്ഞാടുന്നവെന്ന പരാതിയാണ് അരവിന്ദ് കെജ്രിവാളിന്റെ...

Read moreDetails
Page 304 of 1748 1 303 304 305 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.