• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഓണ്‍ലൈനിലൂടെ വാങ്ങിയത് കേടായ പാല്‍, പിന്നാലെ. സ്ത്രീക്ക് നഷ്ടം 77000 രൂപ

by Web Desk 06 - News Kerala 24
March 25, 2024 : 12:54 pm
in India, News
Reading Time: 1 min read
0
A A
0
പാലിന്റെ ഗുണനിലവാരം ; ഏകീകൃത സംവിധാനം നിലവില്‍ വന്നു

പാല് കേടായാല്‍ എന്ത് ചെയ്യും? സം​ഗതി കാശ് നഷ്ടം വരും. എന്നാലും പാലല്ലേ ചിലപ്പോൾ ചീത്തയായിപ്പോയി എന്നൊക്കെ വരും. എന്നാലും ഒരു പാക്കറ്റ് പാല് കേടുവന്നതിന് പിന്നാലെ 77000 രൂപ കയ്യിൽ നിന്നും പോയാലോ? അങ്ങനെ സംഭവിച്ചിരിക്കുന്നത് ബം​ഗളൂരുവിൽ നിന്നുള്ള ഒരു സ്ത്രീക്കാണ്.  കർണാടകയിലെ മൈസൂരു റോഡിൽ താമസിക്കുകയാണ് 65 -കാരിയായ സോഫിയ. ഒരു ഓൺലൈൻ മിൽക്ക് ഡെലിവറി സർവീസിന്റെ സ്ഥിരം കസ്റ്റമറായിരുന്നു അവർ. എന്നാൽ, 2024 മാർച്ച് 18 -ന്, അവർക്ക് ഇതുവഴി ലഭിച്ച പാൽ കേടായതായിരുന്നു. പിന്നാലെ, ആ പണം തിരികെ കിട്ടാനുള്ള വഴി തേടാൻ തുടങ്ങി അവർ. അങ്ങനെ ഓൺലൈനിൽ പരതി ഒരു കസ്റ്റമർ കെയർ നമ്പറും അവർ‌ സംഘടിപ്പിച്ചു. അതിലേക്ക് വിളിച്ചപ്പോൾ എടുത്തയാൾ പറഞ്ഞത്, താൻ അവരുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവാണ് എന്നാണ്.

കേടായ പാൽ തിരികെ തരാമെന്നും പകരം റീഫണ്ട് വേണമെന്നും സോഫിയ ആവശ്യപ്പെട്ടു. മറുവശത്തുണ്ടായിരുന്ന ആൾ പറഞ്ഞത് പാൽ തിരികെ തരികയൊന്നും വേണ്ട റീഫണ്ട് തരാം എന്നാണ്. അതിനായി താൻ പറയുന്നത് പോലെ ചെയ്താൽ മതിയെന്നും ഇയാൾ സോഫിയയെ പറഞ്ഞു ബോധ്യപ്പെടുത്തി.

വാട്ട്സാപ്പിൽ യുപിഐ ഐഡി 081958 വരുന്ന ഒരു മെസ്സേജ് വരും എന്നാണ് ഇയാൾ സോഫിയയോട് ആദ്യം പറഞ്ഞത്. പിന്നാലെ ‘ട്രാൻസ്ഫർ മണി’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാനും ‘ടു ബാങ്ക് /യുപിഐ ഐഡി’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാനും പറഞ്ഞു. സോഫിയയാവട്ടെ ഇത് തട്ടിപ്പാണ് എന്ന് മനസിലാവാതെ അയാളെ അനുസരിക്കുകയും ചെയ്തു. ശേഷം ‘പേ’ എന്നതിൽ ക്ലിക്ക് ചെയ്യാനും യുപിഐ പിൻ നമ്പർ അടിച്ചുകൊടുക്കാനുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതും സോഫിയ അനുസരിച്ചു.

പിൻ അടിച്ചുകൊടുത്ത ഉടനെ തന്നെ അവരുടെ അക്കൗണ്ടിൽ നിന്നും 77000 രൂപ പോയി. ഇതോടെയാണ് നടന്നത് തട്ടിപ്പാണ് എന്നും താൻ പറ്റിക്കപ്പെട്ടു എന്നും ഇവർക്ക് മനസിലായത്. പിന്നാലെ ഇവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നത്രെ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സിദ്ധാര്‍ത്ഥിന്‍റെ കൊലയാളികളെ രക്ഷിക്കാന്‍ വിസിയും സര്‍ക്കാരും ശ്രമിക്കുന്നു,എന്ത് വിലകൊടുത്തും ചെറുക്കും’

Next Post

കെ ഫോണ്‍ കേബിളില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കെ ഫോണ്‍ കേബിളില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റിൽ

ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാൻ പാകിസ്താൻ; സൂചന നൽകി പാക് വിദേശകാര്യ മന്ത്രി

ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാൻ പാകിസ്താൻ; സൂചന നൽകി പാക് വിദേശകാര്യ മന്ത്രി

കലോത്സവ കോഴ ആരോപണം; പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

സ്വിമ്മിംഗ് പൂളിൽ നിന്ന് ഷോക്കേറ്റു ? വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ട്യൂഷൻ ടീച്ചറുടെ സഹോദരന്‍റെ ക്രൂരത, 4 വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ വീടിന് നേരെ ആക്രമണം

‘ഭാരത് മാതാ കീ ജയ് ‘മുദ്രാവാക്യമുണ്ടാക്കിയത് അസീമുല്ല ഖാൻ, ഇനി വിളി‌ക്കേണ്ടെന്ന് വെക്കുമോ? ബിജെപിയോട് പിണറായി

'ഭാരത് മാതാ കീ ജയ് 'മുദ്രാവാക്യമുണ്ടാക്കിയത് അസീമുല്ല ഖാൻ, ഇനി വിളി‌ക്കേണ്ടെന്ന് വെക്കുമോ? ബിജെപിയോട് പിണറായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021